11 °c
San Francisco

Tag: മെഹബൂബ മുഫ്തി

സംസ്ഥാന വിഭജനവും, പ്രത്യേക അധികാരം എടുത്തുകളയലും.. കശ്മീരില്‍ അടിയന്തിരാവസ്ഥ തുല്യ സാഹചര്യമൊരുക്കുന്ന ബിജെപിയുടെ മനസിലെന്ത് ?

സംസ്ഥാന വിഭജനവും, പ്രത്യേക അധികാരം എടുത്തുകളയലും.. കശ്മീരില്‍ അടിയന്തിരാവസ്ഥ തുല്യ സാഹചര്യമൊരുക്കുന്ന ബിജെപിയുടെ മനസിലെന്ത് ?

ന്യൂഡല്‍ഹി : സംസ്ഥാന വിഭജനവും , പ്രത്യേക അധികാരം എടുത്തുകളയലും... അടിയന്തിരാവസ്ഥയ്ക്ക് തുല്യമായ സാഹചര്യത്തിലേക്ക് കശ്മീര്‍ ജനതയെ വലിച്ചെറിഞ്ഞ  ബിജെപിയുടെ മനസ്സില്‍ എന്ത് എന്ന ചോദ്യമാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ...

മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രടക്കം കശ്മീര്‍ പ്രതിപക്ഷം വീട്ടുതടങ്കലില്‍, എല്ലാ കണ്ണുകളും മോദിയുടെ വീട്ടിലെ മന്ത്രിസഭായോഗത്തില്‍

മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രടക്കം കശ്മീര്‍ പ്രതിപക്ഷം വീട്ടുതടങ്കലില്‍, എല്ലാ കണ്ണുകളും മോദിയുടെ വീട്ടിലെ മന്ത്രിസഭായോഗത്തില്‍

ശ്രീ​ന​ഗ​ർ: ക​ശ്​​മീ​രി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ൻ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​ൻ പോ​കു​ന്നു എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ പ്ര​ധാ​ന നേ​താ​ക്ക​ളും മു​ൻ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യ മ​ഹ്​​ബൂ​ബ മു​ഫ്​​തി, ഉ​മ​ർ അ​ബ്​​ദു​ല്ല, എന്നിവരുൾപ്പെടെയുള്ള നേതാക്കളെ ...

വാജ്‌പേയി ബാക്കിവെച്ചിടത്ത് നിന്ന് മോദി തുടങ്ങുമെന്ന് കരുതി, ബിജെപി സഖ്യത്തിന് വഴിവെച്ച സാഹചര്യത്തെക്കുറിച്ച് മെഹബൂബ മുഫ്തി

വാജ്‌പേയി ബാക്കിവെച്ചിടത്ത് നിന്ന് മോദി തുടങ്ങുമെന്ന് കരുതി, ബിജെപി സഖ്യത്തിന് വഴിവെച്ച സാഹചര്യത്തെക്കുറിച്ച് മെഹബൂബ മുഫ്തി

മുംബൈ: ആത്മഹത്യാപരമായിരിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ജമ്മു കശ്മീരില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയതെന്ന് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി. ജമ്മു കശ്മീരില്‍ ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ സ്ഥിതിക്ക്‌ ...

ഒരു കപ്പ് വിഷംപോലെയായിരുന്നു ബിജെപിയുമായുള്ള ബന്ധമെന്ന് മെഹബൂബ മുഫ്തി

ഒരു കപ്പ് വിഷംപോലെയായിരുന്നു ബിജെപിയുമായുള്ള ബന്ധമെന്ന് മെഹബൂബ മുഫ്തി

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബി.ജെ.പിയുമായുള്ള സഖ്യത്തെ ഒരു കപ്പ് വിഷത്തോട് ഉപമിച്ച് മുന്‍ മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുേമ്പ ബി.ജെ.പിയുമായി സഖ്യം വേണ്ടെന്ന് ...

കത്വ എംഎൽഎയെ ബിജെപി മന്ത്രിയായി ഉയര്‍ത്തി

കത്വ എംഎൽഎയെ ബിജെപി മന്ത്രിയായി ഉയര്‍ത്തി

ശ്രീനഗർ : വിവാദമായ കത്വ ബലാല്‍സംഗ കൊലപാതകം നടന്ന മണ്ഡലത്തിലെ എംഎൽഎ രാജീവ് ജാസ്‌രോട്ടിയയ്ക്ക് ജമ്മു കശ്മീർ മന്ത്രിസഭയിലേക്ക് ബിജെപി ‘സ്ഥാനക്കയറ്റം’ നല്‍കി . കാബിനറ്റ് പദവിയോടെയാണ് ...

കത്വ: സഖ്യത്തില്‍ വിള്ളല്‍,  മെഹബൂബയെ പ്രീണിപ്പിക്കാന്‍ ഉപമുഖ്യനെയടക്കം ബിജെപി മാറ്റി

കത്വ: സഖ്യത്തില്‍ വിള്ളല്‍, മെഹബൂബയെ പ്രീണിപ്പിക്കാന്‍ ഉപമുഖ്യനെയടക്കം ബിജെപി മാറ്റി

 ശ്രീനഗർ : കത്വ കേസിനെ തുടര്‍ന്ന് ബന്ധം വഷളായ പിഡിപി -ബിജെപി മന്ത്രിസഭ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മന്ത്രിമാരെ മാറ്റി പ്രതിഷ്ഠിക്കാന്‍ ഒരുങ്ങി ബിജെപി. ജമ്മു കശ്മീര്‍ ഉപമുഖ്യമന്ത്രി ...

പിഡിപി നേതാവ് ഗുലാം നബി പട്ടേൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

പിഡിപി നേതാവ് ഗുലാം നബി പട്ടേൽ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു

ന്യൂഡൽഹി: പി.ഡി.പി നേതാവ്  ഗുലാം നബി പട്ടേൽ വെടിയേറ്റ് മരിച്ചു. കശ്മീരിലെ പുൽവാമയിൽ തീവ്രവാദികളുടെ വെടിയേറ്റാണ് മരിച്ചത്. തന്‍റെ സ്കോർപിയോ എസ്.യു.വിയിൽ സഞ്ചരിക്കവെ രാജ്പുര ചൗക്കിൽ വെച്ചാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.