13 °c
San Francisco

Tag: മെഹുല്‍ ചോക്‌സി

മെഹുല്‍ ചോക്സി ആന്റിഗ്വയില്‍; പാസ്പോര്‍ട്ട് ലഭിച്ചെന്നും സൂചന

മെഹുല്‍ ചോക്സി ആന്റിഗ്വയില്‍; പാസ്പോര്‍ട്ട് ലഭിച്ചെന്നും സൂചന

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പു കേസില്‍ ഉള്‍പ്പെട്ട് രാജ്യം വിട്ട വജ്രവ്യാപാരി മെഹുല്‍ ചോക്‌സി കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ആന്റിഗ്വയിലേക്കു താമസം മാറ്റിയതായി റിപ്പോര്‍ട്ടുകള്‍. പിടിഐയാണു ...

നീരവ് മോദി ഇപ്പോള്‍ ലണ്ടനില്‍; യാത്ര സിംഗപ്പുര്‍ പാസ്‌പോര്‍ട്ടില്‍

സി.ബി.ഐ നീരവ് മോദിയെ അറസ്റ്റുചെയ്യാന്‍ ഇന്റര്‍പോളിന്റെ സഹായം തേടി

ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പ് കേസില്‍ നീരവ് മോദിയെയും മെഹുല്‍ ചോക്സിയെയും അറസ്റ്റുചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമായി നീരവ് മോദിക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് സി.ബി.ഐ ഇന്റര്‍പോളിനോട് ആവശ്യപ്പെട്ടു. ...

പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ ജ​യ്റ്റ്ലിയുടെ മകളുടെ സ്ഥാപനത്തിനും പങ്കെന്ന്  രാ​ഹു​ൽ

പി​എ​ൻ​ബി ത​ട്ടി​പ്പി​ൽ ജ​യ്റ്റ്ലിയുടെ മകളുടെ സ്ഥാപനത്തിനും പങ്കെന്ന് രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: പി​എ​ൻ​ബി ബാ​ങ്ക് ത​ട്ടി​പ്പു​കേ​സി​ൽ ധ​ന​മ​ന്ത്രി അ​രു​ണ്‍ ജ​യ്റ്റ്ലി​ക്കെ​തി​രെ ആ​രോ​പ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. അ​ഭി​ഭാ​ഷ​ക​യാ​യ മ​ക​ളെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വി​ഷ​യ​ത്തി​ൽ ജ​യ്റ്റ്ലി മൗ​നം അ​വ​ലം​ബി​ച്ച​തെ​ന്ന്, ...

പാസ്‌പോര്‍ട്ടില്ലാതെ എങ്ങനെ ഇന്ത്യയിലെത്തും? മെഹുല്‍ ചോക്‌സി

പാസ്‌പോര്‍ട്ടില്ലാതെ എങ്ങനെ ഇന്ത്യയിലെത്തും? മെഹുല്‍ ചോക്‌സി

ന്യൂഡല്‍ഹി: പി.എന്‍.ബിയില്‍ നിന്ന് കോടിക്കണക്കിനു രൂപയുടെ തട്ടിപ്പു നടത്തി രാജ്യം വിട്ട ഗീതാജ്ഞലി ഗ്രൂപ്പ് ഉടമ മെഹുല്‍ ചോക്‌സി സിബിഐക്ക് കത്തയച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കഴിയാത്തതിന്റെ ...

നീരവ് മോദിക്ക് എസ്.ബി.ഐ നല്‍കിയത് 1360 കോടി

പിഎൻബി തട്ടിപ്പ്: മലയാളിയുള്‍പ്പെടെ നാലുപേർ കൂടി അറസ്റ്റിൽ

ന്യൂഡൽഹി : വജ്ര വ്യാപാരി നീരവ് മോദി ഉൾപ്പെട്ട പിഎന്‍ബി ബാങ്ക് തട്ടിപ്പു കേസിൽ ഒരു മലയാളി ഉൾപ്പെടെ നാലു പേർകൂടി അറസ്റ്റിലായി. രണ്ടു ബാങ്ക് ജീവനക്കാർ, ...

നീരവ് മോഡിയുടേയും മെഹുല്‍ ചോക്‌സിയുടേയും പാസ്‌പോര്‍ട്ട് പിന്‍വലിച്ചു

പി.എന്‍.ബി വായ്പാ തട്ടിപ്പ്: നീരവ് മോദിക്കും ചോക്‌സിക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്

പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസില്‍ നീരവ് മോദിക്കും മെഹുല്‍ ചോക്‌സിക്കുമെതിരെ ജാമ്യമില്ലാ വാറണ്ട്. മുംബൈ പി.എം.എല്‍.എ കോടതിയാണ് വാറണ്ട് പുറത്തിറക്കിയത്. പഞ്ചാപ് നാഷണല്‍ ബാങ്കില്‍ നിന്നും 11,400 ...

ശമ്പളം തരാന്‍ പണമില്ലെന്ന് ജീവനക്കാരോട് ചോക്‌സി

ശമ്പളം തരാന്‍ പണമില്ലെന്ന് ജീവനക്കാരോട് ചോക്‌സി

ന്യൂഡല്‍ഹി: ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനാല്‍ ശമ്പളം നല്‍കാന്‍ കഴിയില്ലെന്നു ജീവനക്കാരോട് മെഹുല്‍ ചോക്‌സി. പി.എന്‍.ബി തട്ടിപ്പുകേസില്‍പ്പെട്ട നീരവ് മോദിയുടെ അമ്മാവനാണു മെഹുല്‍ ചോക്‌സി. സര്‍ക്കാര്‍ പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനു ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.