മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല: ഭാര്യ ഭര്‍ത്താവിനെ തീകൊളുത്തി കൊലപ്പെടുത്തി
ഉത്തര്‍പ്രദേശ്: മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവാദിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാലരാംപുര്‍ ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ഭാര്യ പൂജയെ പൊലീസ് അറസ്റ്റ് ...