സൂപ്പര്‍ ഫാസ്റ്റിലെ യാത്രക്കാരുടെ നില്‍പ്പിനുള്ള വിലക്ക്, മോട്ടോര്‍ വാഹനചട്ടം ഭേദഗതി ചെയ്യണമെന്ന് കെ.എസ്.ആര്.ടി.സി
തിരുവനന്തപുരം: സൂപ്പർ ഫാസ്റ്റ്, എക്സ്പ്രസ് ബസുകളിൽ യാത്രക്കാരെ നിർത്തി യാത്ര ചെയ്യിക്കരുതെന്ന ഹൈക്കോടതി ഉത്തരവ് മറികടക്കാൻ മോട്ടോർവാഹന ചട്ടത്തിൽ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സർക്കാരിന് കത്ത് നൽകി. ...