ഇലക്ട്രോണിക് മാധ്യമ പരസ്യത്തിന് മാത്രമായി മോദി ചിലവഴിച്ചത് 1600 കോടിയെന്ന് കേന്ദ്രം ലോക്സഭയില്‍
ന്യൂഡൽഹി: കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇലക്ട്രോണിക് മാധ്യമങ്ങളിൽ പരസ്യം ചെയ്യാനായി കേന്ദ്രസർക്കാർ ചിലവഴിച്ചത് 1600 കോടിയെന്ന് കേന്ദ്ര മന്ത്രി രാജ്യവർധൻ റാത്തോഡ് ലോക്സഭയിൽ അറിയിച്ചു . വിവിധ സർക്കാർ ...