11 °c
San Francisco

Tag: മോഹന്‍ലാല്‍

ബിജെപി ചിഹ്നത്തില്‍ നില്‍ക്കണ്ട, ജനകീയ മുന്നണിയുടെ ഭാഗമായിക്കൂടെ ? ലാലിനെ വിടാതെ ആര്‍.എസ്.എസ്

ബിജെപി ചിഹ്നത്തില്‍ നില്‍ക്കണ്ട, ജനകീയ മുന്നണിയുടെ ഭാഗമായിക്കൂടെ ? ലാലിനെ വിടാതെ ആര്‍.എസ്.എസ്

തിരുവനന്തപുരം : കക്ഷി രാഷ്ട്രീയം തനിക്കു പറ്റിയ പണിയല്ല എന്ന് നിസംശയം പറഞ്ഞ മോഹന്‍ലാലിനെ ജനകീയ മുന്നണി സ്ഥാനാര്‍ഥിയാക്കി അവതരിപ്പിക്കാന്‍ ആര്‍.എസ്.എസ് നീക്കം തുടങ്ങി . പ്രത്യക്ഷത്തില്‍ ...

മോഹന്‍ലാല്‍ നരേന്ദ്രമോദിയുടെ ആരാധകനൊന്നുമല്ല, ലാല്‍ മത്സരിക്കുമെന്ന് ആരെങ്കിലും രാജേട്ടനോട് പറഞ്ഞ് കാണും  : അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായിസുരേഷ്കുമാര്‍

മോഹന്‍ലാല്‍ നരേന്ദ്രമോദിയുടെ ആരാധകനൊന്നുമല്ല, ലാല്‍ മത്സരിക്കുമെന്ന് ആരെങ്കിലും രാജേട്ടനോട് പറഞ്ഞ് കാണും : അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായിസുരേഷ്കുമാര്‍

തിരുവനന്തപുരം: നടന്‍ മോഹന്‍ലാല്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയുമായി സുഹൃത്തും നിര്‍മ്മാതാവുമായ സുരേഷ് കുമാര്‍. മോഹന്‍ലാലിന് അത്തരമൊരു താത്പര്യമില്ലെന്നും മത്സരിക്കില്ലെന്ന് ഉറപ്പാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു. മോഹന്‍ലാലിന് രാഷ്ട്രീയ ...

പാര്‍ട്ടി അംഗമല്ല,എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്,മത്സരിക്കാന്‍ ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട് :  ഒ.രാജഗോപാല്‍

പാര്‍ട്ടി അംഗമല്ല,എങ്കിലും അനുഭാവപൂര്‍ണമായ നിലപാടാണുള്ളത്,മത്സരിക്കാന്‍ ഞങ്ങള്‍ മോഹന്‍ലാലിനെ നിര്‍ബന്ധിക്കുന്നുണ്ട് : ഒ.രാജഗോപാല്‍

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം സീറ്റിലേക്ക് നടന്‍ മോഹന്‍ലാലിനെ ബി.ജെ.പി പരിഗണിക്കുന്നുണ്ടെന്ന് വ്യക്തമാക്കി മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഏക എം.എല്‍.എ.യുമായ ഒ.രാജഗോപാല്‍. ഒരു ദേശീയ മാധ്യമത്തോടാണ് ...

മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ

മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നു മോഹൻലാലിനും നമ്പി നാരായണനും പത്മഭൂഷൺ ലഭിച്ചു. ഗായകൻ കെ.ജി. ജയൻ, പുരാവസ്തു ഗവേഷകൻ ...

ഞങ്ങള്‍ ഒരു കുടുംബം പോലെ; മുഖ്യാതിഥിയായി തോന്നുന്നില്ല: മോഹന്‍ലാല്‍

അമ്മയിലെ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാനൊരുങ്ങി മോഹന്‍ലാല്‍

കൊച്ചി: താരസംഘടനയായ അമ്മയില്‍ ഭിന്നതകളില്‍ നിലനില്‍ക്കെ പ്രസിഡന്റ് സ്ഥാനം രാജിവെക്കാനൊരുങ്ങി മോഹന്‍ലാല്‍. പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്നും പ്രളയ ബാധിതര്‍ക്ക് വേണ്ടിയുള്ള അമ്മയുടെ പ്രത്യേക പരിപാടിക്ക് ശേഷം ...

രണ്ടാമൂഴത്തിന്‍റെ തിരക്കഥയ്ക്കായി എം.ടി കോടതിയില്‍, മോഹന്‍ലാലിന്‍റെ   ബ്രഹ്മാണ്ഡ ചിത്രം പ്രതിസന്ധിയിലേക്ക് ?

രണ്ടാമൂഴത്തിന്‍റെ തിരക്കഥയ്ക്കായി എം.ടി കോടതിയില്‍, മോഹന്‍ലാലിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പ്രതിസന്ധിയിലേക്ക് ?

കോഴിക്കോട‌് : വിഖ്യാത നോവലായ ‘രണ്ടാമൂഴം’ അടിസ്ഥാനമാക്കിയുള്ള ബ്രഹ്മാണ്ഡ ചിത്രത്തിൽനിന്ന‌് എം ടി വാസുദേവൻ നായർ പിന്മാറുന്നു. സിനിമയുടെ ചിത്രീകരണം അനന്തമായി നീളുന്നതാണ‌് തിരക്കഥാകൃത്തുകൂടിയായ എം ടിയെ ...

ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ബിജെപി പട്ടികയില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍, തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ?

ഭരണവിരുദ്ധ വികാരം മറികടക്കാന്‍ ബിജെപി പട്ടികയില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍, തിരുവനന്തപുരത്ത് മോഹന്‍ലാല്‍ ?

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര സർക്കാരിനും പാർട്ടി എംപിമാർക്കും എതിരെ ഉണ്ടാകാനിടയുള്ള ഭരണവിരുദ്ധവികാരം മറികടക്കാനായി സെ​ലി​ബ്രി​റ്റി​ക​ളെ​യും പ്ര​ഫ​ഷ​ണ​ൽ​സി​നെ​യും രം​ഗ​ത്തി​റ​ക്കി പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ ബി​ജെ​പി ത​യാ​റെ​ടു​ക്കു​ന്നു. സി​നി​മ, സ്പോ​ർ​ട്സ്, ക​ല, സാ​ഹി​ത്യം, ...

ഞങ്ങള്‍ ഒരു കുടുംബം പോലെ; മുഖ്യാതിഥിയായി തോന്നുന്നില്ല: മോഹന്‍ലാല്‍

ഞങ്ങള്‍ ഒരു കുടുംബം പോലെ; മുഖ്യാതിഥിയായി തോന്നുന്നില്ല: മോഹന്‍ലാല്‍

തിരുവനന്തപുരം: ഞങ്ങള്‍ ഒരു കുടുംബം പോലെ ഇടപഴകുന്നവര്‍ ആണ്. അതുകൊണ്ട് മുഖ്യാതിഥിയായി തോന്നുന്നില്ലെന്നു അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ മോഹന്‍ലാല്‍ പറഞ്ഞു. സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകര്‍ ...

കാളകള്‍ക്കൊപ്പം ഓടുന്ന ലാലേട്ടന്‍, ഒടിയന്‍റെ പുതിയ പോസ്റ്ററും ട്രെന്‍ഡ്

കാളകള്‍ക്കൊപ്പം ഓടുന്ന ലാലേട്ടന്‍, ഒടിയന്‍റെ പുതിയ പോസ്റ്ററും ട്രെന്‍ഡ്

കൊച്ചി : മുപ്പതുകാരന്‍ മുതല്‍ അറുപത്തിയഞ്ചുകാരന്‍ വരെയുള്ള മോഹനലാലിന്‍റെ വ്യത്യസ്ത വേഷപ്പകര്‍ച്ച കാണാന്‍ കാത്തിരിക്കുന്ന ആരാധകരെ ആവേശത്തിലാഴ്ത്തി ഒടിയന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.  രണ്ടു കാളകളോടൊപ്പം ലാലേട്ടന്‍ ...

ക്ഷണം സ്വീകരിച്ചു; മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും

ക്ഷണം സ്വീകരിച്ചു; മോഹന്‍ലാല്‍ ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര വിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ പങ്കെടുക്കും. ക്ഷണം സ്വീകരിച്ചതായി മോഹന്‍ലാല്‍ മന്ത്രി എ.കെ ബാലനെ അറിയിച്ചു. മോഹന്‍ലാല്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ...

ലാല്‍ ആരാധകരുടെ അസഭ്യവര്‍ഷം, ഭീഷണി; ഡോ.ബിജുവിന്‍റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

ലാല്‍ ആരാധകരുടെ അസഭ്യവര്‍ഷം, ഭീഷണി; ഡോ.ബിജുവിന്‍റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം: സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണ ച​ട​ങ്ങി​ല്‍ മു​ഖ്യാ​തി​ഥി​യാ​യി മോ​ഹ​ൻ​ലാ​ലി​നെ ക്ഷണിക്കുന്നതിനെതിരെ രംഗത്തുവന്നതിനെ തുടർന്ന് സൈബർ ആക്രമണം നേരിടുന്നുവെന്ന് സംവിധായകൻ ഡോ.ബിജു. കഴിഞ്ഞ രണ്ടു ദിവസമായി ചില ...

ദിലീപിനെ തിരിച്ചെടുത്തത് അമ്മ ഒറ്റക്കെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്‍ലാല്‍

പുരസ്‌കാര ദാനച്ചടങ്ങില്‍ മോഹന്‍ലാലിന് മന്ത്രിയുടെ ഔദ്യോഗിക ക്ഷണം

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് തിരശ്ശീലയിട്ടുകൊണ്ട് സംസ്ഥാനചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിന് മന്ത്രിയുടെ ഔദ്യോഗിക ക്ഷണം. ഫോണിലൂടെയാണ് മന്ത്രി മോഹന്‍ലാലിനെ ക്ഷണിച്ചത്. ചടങ്ങില്‍ പങ്കെടുക്കുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ...

പരാതി മോഹന്‍ലാലിനെതിരെയല്ല , പ്രസ്താവനയില്‍ ഒരു താരത്തിന്റെയും പേരെടുത്ത് പറഞ്ഞിട്ടില്ല

പരാതി മോഹന്‍ലാലിനെതിരെയല്ല , പ്രസ്താവനയില്‍ ഒരു താരത്തിന്റെയും പേരെടുത്ത് പറഞ്ഞിട്ടില്ല

കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്നു  മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ഇല്ലെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി അംഗവുമായ ഡോ. ബിജു.മുഖ്യ അതിഥി ആക്കുന്നത് ...

മോഹന്‍ലാല്‍ ആക്രമിക്കപ്പെടുന്നതിനു പിന്നില്‍ ഒരു പാറ്റേണ്‍ ഉണ്ട്

മോഹന്‍ലാല്‍ ആക്രമിക്കപ്പെടുന്നതിനു പിന്നില്‍ ഒരു പാറ്റേണ്‍ ഉണ്ട്

മോഹന്‍ലാലിനെതിരെ സിനിമ - സാംസ്‌കാരിക പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ സമീപിച്ചതിന് പിന്നില്‍ വര്‍ഗീയ അജണ്ട ഉണ്ടെന്ന് ഹിന്ദു ഹെല്‍പ് ലൈന്‍ നേതാവും എഎച്പി ദേശീയ സെക്രെട്ടറിയുമായ അഡ്വ. പ്രതീഷ് ...

സംസ്ഥാനചലച്ചിത്ര പുരസ്ക്കാര ചടങ്ങ് : ഇതുവരെ ക്ഷണമില്ലെന്ന് മോഹന്‍ലാല്‍

സംസ്ഥാനചലച്ചിത്ര പുരസ്ക്കാര ചടങ്ങ് : ഇതുവരെ ക്ഷണമില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി : സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ  മുഖ്യ അതിഥിയാക്കുന്നതുമായി ബന്ധപ്പെട്ടു ഉയരുന്ന വാര്‍ത്തകള്‍ക്ക് മോഹന്‍ലാലിന്റെ മറുപടി.സംസ്ഥാന സര്‍ക്കാരിന്‍റെ ക്ഷണം ഇതുവരെ കിട്ടിയിട്ടില്ലെന്നും, അതുകൊണ്ട് അറിയാത്ത ...

നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല; മോഹന്‍ലാലിനൊപ്പം നില്‍ക്കുമെന്ന് പ്രകാശ് രാജ്

നിവേദനത്തില്‍ ഒപ്പിട്ടിട്ടില്ല; മോഹന്‍ലാലിനൊപ്പം നില്‍ക്കുമെന്ന് പ്രകാശ് രാജ്

ബംഗളൂരു: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട ചലച്ചിത്ര പ്രവര്‍ത്തകര്‍ നല്‍കിയ നിവേദനത്തില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് ...

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ചടങ്ങും വിവാദത്തിലേക്ക്, മോഹന്‍ലാല്‍ വേണ്ടെന്ന് പ്രകാശ് രാജും എന്‍.എസ്.മാധവനും അടക്കം 105 പേരുടെ ഹര്‍ജി

സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര ചടങ്ങും വിവാദത്തിലേക്ക്, മോഹന്‍ലാല്‍ വേണ്ടെന്ന് പ്രകാശ് രാജും എന്‍.എസ്.മാധവനും അടക്കം 105 പേരുടെ ഹര്‍ജി

തിരുവനന്തപുരം : രാഷ്ട്രപതി നല്‍കാതിരുന്ന ദേശീയ സിനിമാ അവാര്‍ഡ് വിവാദമായതിനു സമാനമായി സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാര ചടങ്ങും വിവാദത്തിലേക്ക്. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരച്ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ...

അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കി-മന്ത്രി എ.കെ ബാലന്‍

അമ്മയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കി-മന്ത്രി എ.കെ ബാലന്‍

തിരുവനന്തപുരം: താരസംഘടന അമ്മയിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അവശ്യമായ ചര്‍ച്ചകള്‍ നടത്തുമെന്ന് മോഹന്‍ലാല്‍ ഉറപ്പ് നല്‍കിയതായി മന്ത്രി എ.കെ ബാലന്‍. അമ്മ ജനറല്‍ ബോഡി യോഗം വിവാദമായതിന്റെ പശ്ചാത്തലത്തിലായിരുന്നു ...

ഇപ്പോള്‍ എതിര്‍പ്പ് പറഞ്ഞവരാരും ദിലീപ് ചര്‍ച്ചയില്‍ മിണ്ടിയില്ല,  രാജിവെച്ചവരെ തിരികെ സ്വീകരിക്കുമോ എന്ന് പറയാനാകില്ല

ഇപ്പോള്‍ എതിര്‍പ്പ് പറഞ്ഞവരാരും ദിലീപ് ചര്‍ച്ചയില്‍ മിണ്ടിയില്ല, രാജിവെച്ചവരെ തിരികെ സ്വീകരിക്കുമോ എന്ന് പറയാനാകില്ല

കൊച്ചി: തെറ്റുകാരന്‍ അല്ലെങ്കില്‍ മാത്രമേ ദിലീപിനെ തിരികെയെടുക്കൂവെന്ന് അമ്മ പ്രസിഡണ്ട് മോഹന്‍ലാല്‍. ദിലീപിനെ തിരിച്ചെടുക്കുന്ന കാര്യം അജണ്ടയിൽ ഉണ്ടായിരുന്നെന്നും അന്ന് വിഷയം ഉന്നയിച്ചപ്പോൾ ഇപ്പോൾ എതിർപ്പുമായി വന്നവരാരും ...

ദിലീപ് വിഷയം: അമ്മയില്‍ കടുത്ത ഭിന്നതയെന്ന് മോഹന്‍ലാല്‍

ദിലീപ് വിഷയം: അമ്മയില്‍ കടുത്ത ഭിന്നതയെന്ന് മോഹന്‍ലാല്‍

കൊച്ചി: ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് മാറ്റി നിര്‍ത്തുന്ന വിഷയത്തില്‍ കടുത്ത ഭിന്നതയുണ്ടായെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍. സംഘടന പിളര്‍പ്പിലേക്ക് പോകുമെന്ന തലത്തിലേക്ക് ചര്‍ച്ച പോയ സാഹചര്യത്തിലാണ് മമ്മൂട്ടിയുടെ ...

ദിലീപിനെ തിരിച്ചെടുക്കല്‍: അമ്മ എക്സിക്യൂട്ടീവും ഡബ്ല്യുസിസി ചര്‍ച്ചയും 19ന്

ദിലീപിനെ തിരിച്ചെടുക്കല്‍: അമ്മ എക്സിക്യൂട്ടീവും ഡബ്ല്യുസിസി ചര്‍ച്ചയും 19ന്

കൊച്ചി: അമ്മ- ഡബ്ല്യുസിസി ചര്‍ച്ച ഈ മാസം 19ന് നടക്കും.19ന് എക്‌സിക്യുട്ടീവ് യോഗം ചേരാനും ധാരണയായിട്ടുണ്ട്. ഇത് സംബന്ധിച്ച് എക്‌സിക്യുട്ടീവ് അംഗങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചു. വിദേശത്തുള്ള മോഹന്‍ലാല്‍ മറ്റന്നാള്‍ ...

മോഹന്‍ലാല്‍ മടങ്ങിയെത്തും വരെ അമ്മ വാ തുറക്കില്ല , ഔദ്യോഗീക പ്രതികരണം ജൂലൈ പത്തിന് ശേഷം

മോഹന്‍ലാല്‍ മടങ്ങിയെത്തും വരെ അമ്മ വാ തുറക്കില്ല , ഔദ്യോഗീക പ്രതികരണം ജൂലൈ പത്തിന് ശേഷം

കൊച്ചി: ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച നടപടിയെക്കുറിച്ച് പ്രതികരിക്കരുതെന്ന് അമ്മ നേതൃനിരയോട് പ്രസിഡണ്ട്‌ മോഹന്‍ലാല്‍.വിഷയം വലിയ വിവാദമായിട്ടും ഇക്കാര്യത്തിൽ തൽക്കാലം പരസ്യപ്രതികരണം വേണ്ടതില്ലെന്നാണ് മോഹൻലാലിന്റെ നിലപാട്.ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ...

മോഹന്‍ലാലിനെതിരെ റിമ കല്ലിങ്കല്‍, അമ്മയുടെ പുതിയ നേതൃത്വത്തില്‍ വിശ്വാസമില്ല

മോഹന്‍ലാലിനെതിരെ റിമ കല്ലിങ്കല്‍, അമ്മയുടെ പുതിയ നേതൃത്വത്തില്‍ വിശ്വാസമില്ല

കൊച്ചി : താരസംഘടനയായ അമ്മയുടെ പുതിയ നേതൃത്വത്തില്‍ വിശ്വാസം ഇല്ലെന്ന് നടിയും ഡബ്‌ള്യൂസിസി നേതാവുമായ റിമ കല്ലിങ്കല്‍. അമ്മയുമായി ഇനി ചേര്‍ന്ന് പോകാന്‍ കഴിയില്ല എന്നും മോഹന്‍ലാല്‍ ...

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് വരുന്നു ,  മോഹന്‍ലാല്‍ അവതാരകന്‍

ഏഷ്യാനെറ്റില്‍ ബിഗ് ബോസ് വരുന്നു , മോഹന്‍ലാല്‍ അവതാരകന്‍

കൊച്ചി : പ്രശസ്തമായ ബിഗ്‌ ബോസ് ടെലിവിഷന്‍ പരമ്പരയ്ക്ക് മലയാള പതിപ്പ് വരുന്നു.  മലയാള ടെലിവിഷന്‍ രംഗത്തെ മുന്‍നിരക്കാരായ ഏഷ്യാനെറ്റ് ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ബിഗ് ...

സാറ്റലൈറ്റ് റേറ്റിലും റെക്കോര്‍ഡ് നേട്ടവുമായി മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’

സാറ്റലൈറ്റ് റേറ്റിലും റെക്കോര്‍ഡ് നേട്ടവുമായി മഞ്ജുവിന്റെ ‘മോഹന്‍ലാല്‍’

മഞ്ജുവാര്യറെ പ്രധാന കഥാപാത്രമാക്കി മോഹന്‍ലാല്‍ ആരാധികയുടെ കഥ പറയുന്ന ചിത്രം 'മോഹന്‍ലാല്‍' വിജയക്കുതിപ്പ് തുടരുമ്പോള്‍ സാറ്റലൈറ്റ് റേറ്റിലും സിനിമ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ പ്രമുഖ ചാനലായ സീ നെറ്റ് ...

മോഹന്‍ലാൽ വിഷുവിന് തന്നെ വരും

മോഹന്‍ലാൽ വിഷുവിന് തന്നെ വരും

തൃശൂര്‍: കോടതി സ്റ്റേയെ തുടര്‍ന്ന് റിലീസിങ് പ്രതിസന്ധിയിലായ മഞ്ജു വാര്യര്‍ ചിത്രം 'മോഹന്‍ലാല്‍' മുന്‍നിശ്ചയിച്ച പ്രകാരം വിഷുവിന് (14ാം തീയതി) തന്നെ പ്രദര്‍ശനത്തിനെത്തും. ചിത്രത്തിന്‍റെ കഥയെ കുറിച്ചുണ്ടായ ...

ഒടിയന്‍ രൂപത്തില്‍ മോഹന്‍ലാല്‍; ആവേശത്തോടെ ആരാധകര്‍

ഒടിയന്‍ രൂപത്തില്‍ മോഹന്‍ലാല്‍; ആവേശത്തോടെ ആരാധകര്‍

പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഒടിയന്‍ മാണിക്യത്തിന്റെ രൂപഭാവങ്ങളുമായി നടന്‍ മോഹന്‍ലാല്‍ ആദ്യമായി പൊതുവേദിയില്‍. വണ്ണം കുറഞ്ഞ് യുവത്വം നിറഞ്ഞ മുഖവുമായി എത്തിയ ലാല്‍ 18 കിലോ ശരീരഭാരമാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.