ആഡംബര ട്രെയിന്‍ നിരക്കുകളില്‍ 50 ശതമാനം ഇളവിനായി റെയില്‍വേ
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ആഡംബര ട്രെയിനുകളായ പാലസ് ഓഫ് വീൽസ്, ഗോൾഡൻ ചാരിയറ്റ്, മഹാരാജ എക്സ്പ്രസ് എന്നിവയിലെ ടിക്കറ്റ് നിരക്കുകൾ കുറയ്ക്കുന്നു. സാധാരണക്കാർക്ക് ഒതുങ്ങുന്ന വിധത്തിൽ നിരക്കിൽ ...