10 °c
San Francisco

Tag: യുണൈറ്റഡ് നഴ്സസ് അസോസിയേഷന്‍

നഴ്സുമാര്‍ ഈ മാസം 24ന് സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ച് നടത്തും

ഇനിയെല്ലാം കോടതിയില്‍,ഇന്ന് നഴ്സുമാരുടെ ലോങ്ങ്‌മാര്‍ച്ചില്ല; സമരവും പിന്‍വലിച്ചു

തിരുവനന്തപുരം : ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം  ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറുകയാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) പ്രഖ്യാപിച്ചു. ...

നഴ്സുമാര്‍ ഈ മാസം 24ന് സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ച് നടത്തും

ലോങ് മാർച്ചുമായി മുന്നോട്ട്, നാളെ മുതല്‍ സമരമെന്ന് നഴ്സുമാർ

തിരുവനന്തപുരം: ലോങ് മാർച്ചുമായി മുന്നോട്ടു പോവുമെന്ന് യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ. വേതനം സംബന്ധിച്ച സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം സുപ്രീംകോടതി നിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. നിലവിൽ ...

നഴ്സുമാരുടെ അനിശ്ചിതകാല സമരം: ചര്‍ച്ച പരാജയം

സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ങ്ങി; ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശമ്പ​ളം 20,000 രൂ​പ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശമ്പ​ളം പ​രി​ഷ്ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​മ്പളം. ...

നഴ്സുമാര്‍ ഈ മാസം 24ന് സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ച് നടത്തും

ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയം: നഴ്സുമാർ 24 മുതൽ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണം വൈകുന്നതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെ സംഘടന പ്രതിനിധികള്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഏപ്രില്‍ 24 മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ...

ചേര്‍ത്തല കെ.വി.എം സമരം: യു.എന്‍.എ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്

സ്വകാര്യ-സഹകരണ ആശുപത്രികളില്‍ നാളെ പണിമുടക്കം , ചേര്‍ത്തലയില്‍ അരലക്ഷം നഴ്സസ് സംഗമം

കൊച്ചി : കെവിഎം ഹോസ്പിറ്റലിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍ക്കണമെന്നും ശമ്പള പരിഷ്‌കരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ട്രെയിനി സമ്പ്രദായം നിര്‍ത്തലാക്കണമെന്നും പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരളത്തില്‍ ...

ചേര്‍ത്തല കെ.വി.എം സമരം: യു.എന്‍.എ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്

ചേര്‍ത്തല കെ.വി.എം സമരം: യു.എന്‍.എ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്

ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്. കഴിഞ്ഞ 154 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.