15 °c
San Francisco

Tag: യുവന്റസ്

മരണമുഖത്ത് ര​ണ്ടു ഗോ​ൾ; യു​വ​ന്‍റ​സി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ നോക്കൌട്ട് റൗണ്ടില്‍

മരണമുഖത്ത് ര​ണ്ടു ഗോ​ൾ; യു​വ​ന്‍റ​സി​നെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ നോക്കൌട്ട് റൗണ്ടില്‍

ടൂറി​ൻ: ഇ​റ്റാ​ലി​യ​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ യു​വ​ന്‍റ​സി​നെ അ​വ​സാ​ന അ​ഞ്ചു മി​നി​റ്റി​ലെ ര​ണ്ടു ഗോ​ളു​ക​ൾ​ക്ക് മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ത​ക​ർ​ത്തു​വി​ട്ടു. ക​ളി​യു​ടെ 85 ാം മി​നി​റ്റു​വ​രെ ഒ​രു ഗോ​ളി​നു പി​ന്നി​ൽ​നി​ന്ന ശേ​ഷ​മാ​യി​രു​ന്നു ...

ഇതേ മികവോടെ റൊണാള്‍ഡോയ്ക്ക് പത്തുവര്‍ഷം കൂടി തുടരാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഇതേ മികവോടെ റൊണാള്‍ഡോയ്ക്ക് പത്തുവര്‍ഷം കൂടി തുടരാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ടൂറിന്‍ : റയല്‍മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് എത്തിയ ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇതേ കായീകക്ഷമതയില്‍ പത്തുവര്‍ഷം കൂടി കളിക്കളത്തില്‍ തുടരാനാകുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശരീരിക ക്ഷമതയില്‍ അങ്ങേയറ്റത്തെ ...

റൊണാള്‍ഡോ റയൽ വിട്ടു; 903 കോടിക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ

റൊണാള്‍ഡോ റയൽ വിട്ടു; 903 കോടിക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ

മാഡ്രിഡ് :സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായുള്ള 10 വര്‍ഷം നീണ്ട കരാര്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു. ...

യു​​വ​​ന്‍റ​​സ് വലകാക്കാന്‍ ഇനി ബ​​ഫ​​ണ്‍ ഇല്ല

യു​​വ​​ന്‍റ​​സ് വലകാക്കാന്‍ ഇനി ബ​​ഫ​​ണ്‍ ഇല്ല

ടു​​റി​​ൻ: ഇ​​റ്റാ​​ലി​​യ​​ൻ ഇ​​താ​​ഹാ​​സ ഗോ​​ൾ കീ​​പ്പ​​റാ​​യ ജി​​യാ​​ൻ ലൂ​​യി​​ജി ബ​​ഫ​​ണ്‍ പതിനേഴു വര്‍ഷത്തെ യു​​വ​​ന്‍റ​​സ് കരിയറിന് വിരാമം ഇടുന്നു.  യു​​വെ​​യ്ക്കൊ​​പ്പം ചാമ്പ്യന്‍സ് ലീഗ് ഒഴികെയുള്ള എല്ലാ നേട്ടങ്ങളും ...

ഏഴാം വട്ടവും ഓള്‍ഡ്‌ ലേഡി, ഇറ്റലിയില്‍ കിരീടമുറപ്പിച്ച് യു​വ​ന്‍റ​സ്

ഏഴാം വട്ടവും ഓള്‍ഡ്‌ ലേഡി, ഇറ്റലിയില്‍ കിരീടമുറപ്പിച്ച് യു​വ​ന്‍റ​സ്

മി​ല​ൻ: ഇ​റ്റാ​ലി​യ​ന്‍ ലീ​ഗ് കി​രീ​ടം തു​ട​ര്‍​ച്ച​യാ​യ ഏ​ഴാം പ്രാ​വ​ശ്യ​വും യു​വ​ന്‍റ​സ് സ്വ​ന്ത​മാ​ക്കി. എ​എ​സ് റോ​മയ്ക്കെതി​രെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല പിടിച്ച യു​വ​ന്‍റ​സ് നി​ർ​ണാ​യ​ക​മാ​യ ഒ​രു പോ​യി​ന്‍റ് നേടി. ഇ​തോ​ടെ ...

ബഫണിന് റെഡ് കാര്‍ഡ്, പെനാല്‍റ്റിയില്‍ തൂങ്ങി റയല്‍ സെമിയില്‍

ബഫണിന് റെഡ് കാര്‍ഡ്, പെനാല്‍റ്റിയില്‍ തൂങ്ങി റയല്‍ സെമിയില്‍

മാ​ഡ്രി​ഡ്: ഇ​ഞ്ചു​റി ടൈ​മി​ൽ ഇംഗ്ലീഷ് റ​ഫ​റി വിധിച്ച പെനാല്‍റ്റിയില്‍ തൂങ്ങി  റ​യ​ൽ മാ​ഡ്രി​ഡ് ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ക​ട​ന്നു. ആ​ദ്യ പാ​ദ​ത്തി​ലെ മൂ​ന്നു ഗോ​ൾ ക​ടം സാ​ന്‍റി​യാ​ഗോ ...

വീണ്ടുമൊരു ഇറ്റാലിയന്‍ ഷോക്ക്‌, ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ബാഴ്സ പുറത്ത്

വീണ്ടുമൊരു ഇറ്റാലിയന്‍ ഷോക്ക്‌, ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ബാഴ്സ പുറത്ത്

ലണ്ടന്‍ : ചാമ്പ്യന്‍സ് ലീഗിലെ വമ്പന്‍ അട്ടിമറിയുമായി ഇറ്റാലിയന്‍ വമ്പന്‍മാരായ എ എസ് റോമ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു. ആദ്യ പാദത്തില്‍ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.