പ്രഥമ യുവേഫ നേഷൻസ് ലീഗ് : ജോർജിഞ്ഞോയിലൂടെ ഇറ്റലിക്ക് സമനില; തുര്‍ക്കിയെ വീഴ്ത്തി റഷ്യ
മ്യൂണിക്ക്: പ്രഥമ യുവേഫ നേഷൻസ് ലീഗ് ഫുട്ബോൾ എ ലീഗിൽ പോളണ്ടിനെതിരെ മുൻ ലോക ചാമ്പ്യന്മാരായ ഇറ്റലിക്ക് സമനില. ഗ്രൂപ്പ് മൂന്നിൽ ഇരുടീമും ഓരോ ഗോൾ വീതം ...