11 °c
San Francisco

Tag: യു.എന്‍.എ

നഴ്സുമാരുടെ അനിശ്ചിതകാല സമരം: ചര്‍ച്ച പരാജയം

സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ങ്ങി; ന​ഴ്സു​മാ​രു​ടെ അ​ടി​സ്ഥാ​ന ശമ്പ​ളം 20,000 രൂ​പ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ ശമ്പ​ളം പ​രി​ഷ്ക​രി​ച്ച് ലേ​ബ​ർ ക​മ്മി​ഷ​ണ​ർ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ജ്ഞാ​പ​ന​പ്ര​കാ​രം എ​ല്ലാ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ​യും ന​ഴ്സു​മാ​ർ​ക്ക് 20,000 രൂ​പ​യാ​ണ് അ​ടി​സ്ഥാ​ന ശ​മ്പളം. ...

നഴ്സുമാര്‍ ഈ മാസം 24ന് സെക്രട്ടറിയേറ്റിലേക്ക് ലോങ്മാര്‍ച്ച് നടത്തും

ലേബര്‍ കമ്മീഷണറുമായുള്ള ചര്‍ച്ച പരാജയം: നഴ്സുമാർ 24 മുതൽ സമരത്തിലേക്ക്

തിരുവനന്തപുരം: ശമ്പള പരിഷ്‌ക്കരണം വൈകുന്നതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെ സംഘടന പ്രതിനിധികള്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഏപ്രില്‍ 24 മുതല്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്ന് ...

ചേര്‍ത്തല കെ.വി.എം സമരം: യു.എന്‍.എ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്

ചേര്‍ത്തല കെ.വി.എം സമരം: യു.എന്‍.എ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്

ആലപ്പുഴ: ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ സമരം അടിയന്തിരമായി ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ സംസ്ഥാന വ്യാപക പണിമുടക്കിലേക്ക്. കഴിഞ്ഞ 154 ദിവസമായി തുടരുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.