യു.എ.ഇയിലെ അല്‍മനാമ സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ രാജ്യം വിട്ടത് ലോക്കല്‍ സ്പോണ്സര് പോലും അറിയാതെ
അജ്മാന്: എല്ലാ പ്രതിസന്ധികളും ഉടന്‍ തീരുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎഇയില്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല അടച്ചുപൂട്ടി രാജ്യം വിട്ട അബ്ദുല്‍ ഖാദര്‍ സബീര്‍ ഖലീജ് ടൈംസിന് അയച്ച വോയിസ് മെസേജില്‍. ...