11 °c
San Francisco

Tag: യു.ഡി.എഫ്

ലക്ഷ്യം ജയരാജന്റെ പരാജയം, വടകരയില്‍ വോട്ട് യുഡിഎഫിനെന്ന നിലപാടിലേക്ക് ആര്‍.എം.പി

ലക്ഷ്യം ജയരാജന്റെ പരാജയം, വടകരയില്‍ വോട്ട് യുഡിഎഫിനെന്ന നിലപാടിലേക്ക് ആര്‍.എം.പി

വടകര: പി ജയരാജന്‍ സിപിഎം സ്ഥാനാര്‍ഥി ആയതോടെ സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ യുഡിഎഫിനെ പിന്തുണയ്ക്കണം എന്ന നിലപാടിലേക്ക് ആര്‍.എം.പി .ഐ.  ജയരാജ​ന്‍റെ പരാജയം മാത്രമാണ് ആര്‍.എം.പി.ഐ . ...

കോണ്‍ഗ്രസ് പട്ടിക 25 ന് മുന്‍പ്, യു.ഡി.എഫ് ഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

ശബരിമലയില്‍ നേട്ടമുണ്ടാക്കുക യു.ഡി.എഫ്, കേരളം യുഡിഎഫിനൊപ്പമെന്ന് സർവേ ഫലം

തിരുവനന്തപുരം ∙ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ ആകെയുള്ള 20 സീറ്റുകളിൽ 14 മുതൽ 16 സീറ്റുകൾ വരെ യുഡിഎഫിന‌ു ലഭിക്കുമെന്ന് ഏഷ്യാനെറ്റ്-എസെഡ് അഭിപ്രായ സർവേ. 44% ...

മൂന്നാം ലോക്സഭാ സീറ്റല്ല, ലീഗിന്‍റെ യഥാര്‍ത്ഥ ഉന്നം രണ്ടാം രാജ്യസഭാ സീറ്റ്

മൂന്നാം ലോക്സഭാ സീറ്റല്ല, ലീഗിന്‍റെ യഥാര്‍ത്ഥ ഉന്നം രണ്ടാം രാജ്യസഭാ സീറ്റ്

മ​ല​പ്പു​റം: ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മൂ​ന്നാം സീ​​റ്റെ​ന്ന മു​സ്​​ലിം ലീ​ഗി​ന്‍റെ ആ​വ​ശ്യ​ത്തി​ന്​ പി​ന്നി​ൽ ര​ണ്ടാ​മ​തൊ​രു രാ​ജ്യ​സ​ഭ സീ​റ്റ്​ നേ​ടി​യെ​ടു​ക്കാ​നു​ള്ള ത​ന്ത്ര​വും. മൂ​ന്നാം സീ​റ്റ്​ എ​ന്ന ആ​വ​ശ്യം ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച ...

കോണ്‍ഗ്രസ് പട്ടിക 25 ന് മുന്‍പ്, യു.ഡി.എഫ് ഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

കോണ്‍ഗ്രസ് പട്ടിക 25 ന് മുന്‍പ്, യു.ഡി.എഫ് ഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് നാളെ തുടക്കമാകും. ഘടകകക്ഷികളുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനം അത്ര പെട്ടെന്ന് നടപ്പാകില്ലെന്നുറപ്പായി. ...

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

യു.ഡി.എഫ് പ്രഖ്യാപനത്തിന് മുന്‍പ് സ്ഥാനാര്‍ഥി പ്രഖ്യാപനം: പ്രേമചന്ദ്രനും ബിജെപിയും ധാരണയുണ്ടാക്കിയെന്ന് കോടിയേരി

തിരുവനന്തപുരം: ബിജെപിയുമായുള്ള എന്‍.കെ. പ്രേമചന്ദ്രന്റെ രഹസ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് കൊല്ലത്ത് ആര്‍എസ്പി നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് ...

കൊല്ലം സീറ്റിനായുള്ള കോണ്‍ഗ്രസ് ചരടുവലികള്‍ക്കിടെ ഏകപക്ഷീയമായി പ്രേമചന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ആര്‍.എസ്.പി

കൊല്ലം സീറ്റിനായുള്ള കോണ്‍ഗ്രസ് ചരടുവലികള്‍ക്കിടെ ഏകപക്ഷീയമായി പ്രേമചന്ദ്രന്‍റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ആര്‍.എസ്.പി

തിരുവനന്തപുരം: സീറ്റിനായുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അവകാശവാദങ്ങള്‍ക്കിടെ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ ആര്‍.എസ്.പി നേതൃത്വം പ്രഖ്യാപിച്ചു. നിലവിലെ എം.പിയായ എന്‍.കെ പ്രേമചന്ദ്രനാണ് സ്ഥാനാര്‍ത്ഥി. ആര്‍.എസ്.പി സംസ്ഥാന ...

നാല് യു.ഡി.എഫ് സീറ്റുകള്‍ പിടിച്ചെടുത്ത് തദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം

നാല് യു.ഡി.എഫ് സീറ്റുകള്‍ പിടിച്ചെടുത്ത് തദേശ ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നേറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വന്‍ മുന്നേറ്റം. യു.ഡി.എഫിന്‍റെ നാലു സിറ്റിംഗ് സീറ്റുകള്‍ പിടിച്ചെടുത്താണ്‌ എല്‍.ഡി. എഫ് തകര്‍പ്പന്‍ പ്രകടനം നടത്തിയത്. 20ൽ ...

കാറഡുക്കയില്‍ യു.ഡി.എഫ് പിന്തുണയോടെ സിപിഎം സ്വതന്ത്ര ഭരിക്കും

കാറഡുക്കയില്‍ യു.ഡി.എഫ് പിന്തുണയോടെ സിപിഎം സ്വതന്ത്ര ഭരിക്കും

 കാസര്‍കോട് : 18 വര്‍ഷമായി ഭരിച്ച ബിജെപിയെ പുറത്താക്കി കാറഡുക്ക പഞ്ചായത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യം ഭരണത്തിലെത്തി. സിപിഎം സ്വതന്ത്ര അംഗം എ.അനസൂയ റൈ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നു ...

ത്രിപുര മോഡലില്‍ കേരളം പിടിക്കും , ഖദര്‍ധാരികളില്‍ ചിലര്‍ ബിജെപിയിലേക്ക് വരും: പി എസ് ശ്രീധരന്‍പിള്ള

ത്രിപുര മോഡലില്‍ കേരളം പിടിക്കും , ഖദര്‍ധാരികളില്‍ ചിലര്‍ ബിജെപിയിലേക്ക് വരും: പി എസ് ശ്രീധരന്‍പിള്ള

തിരുവനന്തപുരം : അധികാരം പിടിക്കാന്‍ കേരളത്തില്‍ ആരുമായും കൂട്ടുകൂടുമെന്നും ത്രിപുര മോഡല്‍ കേരളത്തില്‍ നടപ്പാക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള. ഖദര്‍ധാരികളില്‍ ചിലര്‍ ബിജെപിയിലേക്ക് ...

മാണിയെ തള്ളിയും വെള്ളാപ്പള്ളി നടേശനെ പ്രശംസിച്ചും കോടിയേരി

യുഡിഎഫ് വിട്ടാല്‍ ആര്‍എസ്പിയെ സ്വീകരിക്കും: കോടിയേരി

തിരുവനന്തപുരം:  യുഡിഎഫ് വിട്ടു വന്നാല്‍ ആര്‍എസ്പിയെ എല്‍ഡിഎഫ് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി  ബാലകൃഷ്ണന്‍. ആര്‍എസ്പി കേരള ഘടകത്തിന്‍റെ നിലപാട് മാറ്റണമെന്ന്   സിപിഎമ്മിന്റെയും സിപിഐയുടെയും പാര്‍ട്ടി ...

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒറ്റുകാരെന്ന് പോസ്റ്റര്‍, ഡിസിസി ഓഫീസില്‍ റീത്തും ശവപ്പെട്ടിയും

ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒറ്റുകാരെന്ന് പോസ്റ്റര്‍, ഡിസിസി ഓഫീസില്‍ റീത്തും ശവപ്പെട്ടിയും

കൊച്ചി : രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതില്‍ കോണ്‍ഗ്രസില്‍ ആഭ്യന്തര കലാപം മുറുകുന്നു. ഇന്ന് രാവിലെയോടെ എറണാകുളം ഡിസിസി ഓഫീസിനു മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ചാണ് ...

സ്വയം ഒഴിയില്ലെന്ന് തങ്കച്ചനും,   യു​വാ​ക്ക​ളു​ടെ ആ​വ​ശ്യം അ​ന​വ​സ​ര​ത്തി​ല്‍

സ്വയം ഒഴിയില്ലെന്ന് തങ്കച്ചനും, യു​വാ​ക്ക​ളു​ടെ ആ​വ​ശ്യം അ​ന​വ​സ​ര​ത്തി​ല്‍

കൊ​ച്ചി: യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തു​നി​ന്ന് സ്വ​യം ഒ​ഴി​യി​ല്ലെ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി മു​തി​ർ​ന്ന നേ​താ​വ് പി.​പി.​ത​ങ്ക​ച്ച​ൻ. ക​ണ്‍​വീ​ന​ർ സ്ഥാ​ന​ത്തു തു​ട​രാ​ൻ താ​ൻ പ്രാ​പ്ത​നാ​ണെ​ന്നും ഇ​ത്ര​യും നാ​ൾ ക​ഴി​യു​മെ​ങ്കി​ൽ ഇ​നി​യും സ്ഥാ​ന​ത്തു ...

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാർ പത്രിക സമർപ്പിച്ചു

ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ഥി വിജയകുമാർ പത്രിക സമർപ്പിച്ചു

ചെങ്ങന്നൂർ: നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി അഡ്വ. ഡി. വിജയകുമാർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് രാവിലെ 11ന് വരണാധികാരിയായ ചെങ്ങന്നൂർ ആർഡിഒ മുൻപാകെയാണ് പത്രിക സമർപ്പിച്ചത്. ...

ചെങ്ങന്നൂരിൽ മാണി യുഡിഎഫിനെ പിന്തുണച്ചേക്കും: വയനാട് ജോസ് മോന് കൊടുക്കും!

ചെങ്ങന്നൂരിൽ മാണി യുഡിഎഫിനെ പിന്തുണച്ചേക്കും: വയനാട് ജോസ് മോന് കൊടുക്കും!

കോട്ടയം: കണകൂട്ടലുകൾ കെ.എം മാണി തെറ്റിക്കും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ്(എം) യുഡിഎഫിനെ പിന്തുണച്ചേക്കും. മാണിസാറിന്റെ പാർട്ടി ഇപ്പോൾ ശത്രുവായ തങ്ങളുടെ പഴയ മിത്രത്തെ സഹായിക്കാൻ കാരണം ...

ചെങ്ങന്നൂരില്‍ യുഡിഎഫിനായി ഡി.വിജയകുമാര്‍ ; പ്രഖ്യാപനം ഇന്ന്

തീരുമാനമായി , ചെങ്ങന്നൂരില്‍ യു.ഡി.എഫിനായി ഡി.വിജയകുമാര്‍

തിരുവനന്തപുരം : ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ഡി.വിജയകുമാര്‍ മത്സരിക്കുമെന്ന് എഐസിസി അറിയിച്ചു.  ചെങ്ങന്നൂര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ പ്രസിഡന്റും അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ...

ചെങ്ങന്നൂരില്‍ യുഡിഎഫിനായി ഡി.വിജയകുമാര്‍ ; പ്രഖ്യാപനം ഇന്ന്

ചെങ്ങന്നൂരില്‍ യുഡിഎഫിനായി ഡി.വിജയകുമാര്‍ ; പ്രഖ്യാപനം ഇന്ന്

ആലപ്പുഴ : മുന്‍ എം.എല്‍.എ എം മുരളി മത്സരിക്കാനില്ലായെന്ന് വ്യക്തമാക്കിയതോടെ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഡി.വിജയകുമാര്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും.  ഡി.​സി.​സി മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കെ.​പി.​സി.​സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ...

സുധാകര ഇരകളെ സുധാകരന് ഭയം, പാലം വലിയുമായി ചെന്നിത്തലയും

സുധാകര ഇരകളെ സുധാകരന് ഭയം, പാലം വലിയുമായി ചെന്നിത്തലയും

മാധ്യമങ്ങളുടെ പിന്തുണയും കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍റെ പിന്തുണയും എല്ലാം ഉണ്ടായിരുന്നിട്ടും കെ.സുധാകരന്‍ സത്യാഗ്രഹവും ഉപേക്ഷിച്ചു പോയതെന്തിന് ? ഉദുമ തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും ...

ജയരാജനൊപ്പം ഇരിക്കില്ലെന്ന് കോണ്‍ഗ്രസ്, സമാധാന യോഗം ബഹളമയം ; യുഡിഎഫ് ബഹിഷ്കരിച്ചു

ജയരാജനൊപ്പം ഇരിക്കില്ലെന്ന് കോണ്‍ഗ്രസ്, സമാധാന യോഗം ബഹളമയം ; യുഡിഎഫ് ബഹിഷ്കരിച്ചു

കണ്ണൂർ: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബ് വധത്തെ തുടർന്ന് കണ്ണൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിനായി ചേർന്ന സർവകക്ഷി യോഗത്തിൽ ബഹളം. കോണ്‍ഗ്രസ് സിപിഎം നേതാക്കൾ തമ്മിൽ വാക്കേറ്റമുണ്ടായി. പ്രതിഷേധത്തിനൊടുവിൽ ...

കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു, ചെങ്ങമനാട് പഞ്ചായത്ത്  സി.പി.എമ്മിന് നഷ്ടമായി

കോണ്‍ഗ്രസും ബിജെപിയും ഒന്നിച്ചു, ചെങ്ങമനാട് പഞ്ചായത്ത് സി.പി.എമ്മിന് നഷ്ടമായി

ചെങ്ങമനാട്: ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശാസം ബി.ജെ.പി പിന്തുണയോടെ പാസായി. ഇതോടെ സി.പി എമ്മിലെ പി.ആര്‍. രാജേഷിനാണ് പ്രസിഡന്‍റ് സ്ഥാനം നഷ്ടമായത്. കെടുകാര്യസ്ഥത, തന്‍പ്രമാണിത്തം, സ്വജനപക്ഷപാദം, ...

കേരള ബാങ്ക് ഈ വര്‍ഷംതന്നെയെന്ന് സര്‍ക്കാര്‍

കേരള ബാങ്കിനെതിരെ യു.ഡി.എഫ്​

തി​രു​വ​ന​ന്ത​പു​രം: ജി​ല്ല ബാ​ങ്കു​ക​ളെ ല​യി​പ്പി​ച്ച്​ കേ​ര​ള ബാ​ങ്ക്​ രൂ​പ​വ​ത്​​ക​രി​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തെ ശ​ക്​​ത​മാ​യി എ​തി​ർ​ക്കാ​ൻ യു.​ഡി.​എ​ഫ്​ തീ​രു​മാ​നം. ഇ​തി​നെ​തി​രെ കേ​ന്ദ്രത്തെ സ​മീ​പി​ക്കാ​നും യു.​ഡി.​എ​ഫ്​ യോ​ഗം തീ​രു​മാ​നി​ച്ചു. നീ​ക്ക​ത്തി​ന്​ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.