യെച്ചൂരിയെ വിവരദോഷിയെന്ന് വിളിച്ചതില്‍ മാപ്പ് പറഞ്ഞ് പി.കെ ശശി
പാലക്കാട്: യെച്ചൂരിയെ വിവരദോഷിയെന്ന് വിളിച്ചതില്‍ മാപ്പ് പറഞ്ഞ് പി.കെ ശശി.നേതാക്കള്‍ പറഞ്ഞാല്‍ അന്വേഷണം നേരിടും. വിവരദോഷിയെന്നു വിളിച്ചത് പാര്‍ട്ടിയിലെ ആരേയുമല്ല. പാര്‍ട്ടി പറയുന്നതാണ് പൂര്‍ണമായും ശരിയെന്നും ശശി ...