11 °c
San Francisco

Tag: യെദ്യൂരപ്പ

നദ്ദയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുക, തര്‍ക്കം നീണ്ടാല്‍ മന്ത്രിസഭ പിരിച്ചുവിടുക : യെദിയൂരപ്പയോട് മുഖം തിരിച്ച് അമിത് ഷാ

നദ്ദയുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കുക, തര്‍ക്കം നീണ്ടാല്‍ മന്ത്രിസഭ പിരിച്ചുവിടുക : യെദിയൂരപ്പയോട് മുഖം തിരിച്ച് അമിത് ഷാ

ബം​ഗ​ളൂ​രു: മ​ന്ത്രി​സ​ഭ​യി​ൽ മൂ​ന്നു ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​ർ വേ​ണ​മെ​ന്ന നി​ർ​ദേശം  ഒ​രു വി​ഭാ​ഗം മു​ന്നോ​ട്ടു​വെ​ച്ചതോടെ യെദിയൂരപ്പ മന്ത്രിസഭ പ്രതിസന്ധിയില്‍.  വ​കു​പ്പ് വി​ഭ​ജ​നം സം​ബ​ന്ധി​ച്ച് ഇ​പ്പോ​ഴും ത​ർ​ക്കം തു​ട​രുന്നതിനിടെയാണ് മന്ത്രിസ്ഥാനം ലഭിക്കാത്ത ...

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ?  സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

യെദ്യൂരപ്പയോ ? രാഷ്ട്രപതി ഭരണമോ ? കര്‍ണാടകയില്‍ ഇനി ഗവര്‍ണറുടെ കളി

ബംഗളൂരു : വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടതോടെ കുമാരസ്വാമി വൈകാതെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും.സര്‍ക്കാര്‍ വീണ ശേഷം ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും കര്‍ണാടകയുടെ ഭാവി നിശ്ചയിക്കുക.കുമാരസ്വാമി സര്‍ക്കാര്‍ വീണാല്‍ ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

വിമതര്‍ക്ക് അയോഗ്യത ഉറപ്പാക്കാനുള്ള കോണ്‍ഗ്രസ് ചൂണ്ടയില്‍ ബിജെപി കുരുങ്ങുന്നു, തിങ്കളാഴ്ച വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് ബിജെപി

ബെംഗളൂരു: വിമത എം.എല്‍.എമാരില്‍ ഒരു സംഘം സഖ്യകക്ഷി സര്‍ക്കാരിന് അനുകൂല നിലപാടിലേക്ക് എന്ന സ്ഥിതി വന്നതോടെ തിങ്കളാഴ്ച  വിശ്വാസവോട്ട് നടത്തണമെന്ന ആവശ്യവുമായി ബിജെപി. ഭൂരിപക്ഷം ഇല്ലാത്ത സര്‍ക്കാരിന്‍റെ ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

ബിജെപിയിലെ കറുത്ത ആടുകളെ തേടി സിദ്ധാരാമയ്യ, വിശ്വാസവോട്ടു പ്രഖ്യാപിച്ച സഖ്യകക്ഷി സര്‍ക്കാരിന്‍റെ ആത്മവിശാസത്തിനു മുന്നില്‍ പകച്ച്‌ ബിജെപി

ബെംഗളൂരു : ഭൂരിപക്ഷം തെളിയിക്കാനുള്ള അംഗസംഖ്യ കോൺഗ്രസ്- ദൾ പക്ഷത്ത് ഇല്ലെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും വിശ്വാസ വോട്ടു തേടാനുള്ള സര്‍ക്കാരിന്‍റെ നീക്കത്തില്‍ അമ്പരന്ന് ബിജെപി. തങ്ങളുടെ ‘ഓപ്പറേഷൻ ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കര്‍ണാടക സര്‍ക്കാര്‍ ന്യൂനപക്ഷമായി, ഗവർണർ ക്ഷണിച്ചാൽ സർക്കാർ രൂപീകരിക്കാൻ തയ്യാറെന്ന് യെദ്യൂരപ്പ

ബെംഗളുരു: കർണാടകത്തിൽ വീണ്ടും ദൾ - കോൺഗ്രസ് സഖ്യസർക്കാർ താഴെ വീഴുമെന്ന രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുമ്പോൾ അവസരം മുതലാക്കാനൊരുങ്ങുകയാണ് ബിജെപി. സർക്കാർ രൂപീകരിക്കാൻ ഗവർണർ ക്ഷണിച്ചാൽ മാത്രം ഭാവി ...

യെദ്യൂരപ്പയുടെ ഡയറിയില്‍ തുടരന്വേഷണം തടഞ്ഞത് ജയ്‌റ്റിലി, മോഷണം പോയത് യെദ്യൂരപ്പ ബിജെപിയില്‍ നിന്നും പുറത്തായ കാലത്ത്

യെദ്യൂരപ്പയുടെ ഡയറിയില്‍ തുടരന്വേഷണം തടഞ്ഞത് ജയ്‌റ്റിലി, മോഷണം പോയത് യെദ്യൂരപ്പ ബിജെപിയില്‍ നിന്നും പുറത്തായ കാലത്ത്

ന്യൂഡല്‍ഹി : കര്‍ണാടക മുഖ്യമന്ത്രിയാകാന്‍ 1800 കോടി രൂപ കോഴ നല്‍കിയത് വെളിച്ചത്തുകൊണ്ടുവന്ന ബിജെപി നേതാവ് യെദ്യൂരപ്പയുടെ ഡയറിയില്‍ തുടരന്വേഷണം തടഞ്ഞത് കേന്ദ്രമന്ത്രി അരുണ്‍ജയ്‌റ്റിലി . ഡയറി ...

യുവജനത ആക്രമണത്തിൽ സന്തുഷ്​ടരാണ് , വ്യോമാക്രമണം പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ മുതൽക്കൂട്ടാകുമെന്ന് യെദ്യൂരപ്പ

യുവജനത ആക്രമണത്തിൽ സന്തുഷ്​ടരാണ് , വ്യോമാക്രമണം പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ മുതൽക്കൂട്ടാകുമെന്ന് യെദ്യൂരപ്പ

ചിത്രദുർഗ(കർണാടക): പാകിസ്​താനെതിരായ വ്യോമാക്രമണം പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക്​ മുതൽക്കൂട്ടാകുമെന്ന്​ മുൻ കർണാടക മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ്​ യെദ്യൂരപ്പ. പാകിസ്​താനിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണം പ്രധാനമന്ത്രി നരേന്ദ്ര ...

ശബ്ദം തെളിയിച്ചാല്‍ രാഷ്ട്രീയം വിടാമെന്ന പ്രഖ്യാപനം വിഴുങ്ങി,  25 കോടി  വാഗ്ദാനത്തിലെ ശബ്ദം തന്റേതെന്ന് യെദ്യൂരപ്പ

ശബ്ദം തെളിയിച്ചാല്‍ രാഷ്ട്രീയം വിടാമെന്ന പ്രഖ്യാപനം വിഴുങ്ങി, 25 കോടി വാഗ്ദാനത്തിലെ ശബ്ദം തന്റേതെന്ന് യെദ്യൂരപ്പ

ബെംഗളൂരു:  ‘ഓപ്പറേഷൻ താമര’ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തന്റേതു തന്നെയെന്ന് സമ്മതിച്ച് കർണാടക ബിജെപി അധ്യക്ഷൻ ബി.എസ് യെദ്യൂരപ്പ . സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജെഡിഎസ് ...

കാര്‍ഷീക കടം എഴുതിത്തള്ളുന്ന മാര്‍ഗരേഖ ബുധനാഴ്ച, കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയം വിടും : കുമാരസ്വാമി

കാര്‍ഷീക കടം എഴുതിത്തള്ളുന്ന മാര്‍ഗരേഖ ബുധനാഴ്ച, കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയം വിടും : കുമാരസ്വാമി

ന്യുഡല്‍ഹി: തെരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനം പാലിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും. അതിന് കഴിഞ്ഞില്ലെങ്കില്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്നും കുമാരസ്വാമി ഡല്‍ഹിയില്‍ ...

ഇന്ന് സംയുക്ത നേതൃയോഗം, ഉപമുഖ്യമന്ത്രിക്കൊപ്പം ആഭ്യന്തരവും കോണ്‍ഗ്രസിന്

അടുത്ത വിശ്വാസ വോട്ടുവരെ കര്‍ണാടകത്തില്‍ റിസോര്‍ട്ട് രാഷ്ട്രീയം തുടരും

ബം​ഗ​ളൂ​രു: വിശ്വാസവോട്ടിനുള്ള കുതിരക്കച്ചവടത്തിന് ശേഷം ബി.​എ​സ്. യെ​ദ്യൂര​പ്പ രാ​ജി​വെ​ച്ചെങ്കിലും ക​ർ​ണാ​ട​ക​യി​ൽ റി​സോ​ർട്ട് രാ​ഷ്​​​ട്രീ​യ​ത്തി​ന് അ​റു​തി​യാ​യി​ല്ല. ബു​ധ​നാ​ഴ്ച മു​ഖ്യ​മ​ന്ത്രി​യാ​യി ജെ.​ഡി.​എ​സ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്താ​ലും ...

ഷാ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്റര്‍, ഇത് ഡികെ ; ബിജെപിയുടെ കര്‍ണാടക കനവു പൊളിച്ച കോണ്‍ഗ്രസുകാരന്‍

ഷാ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്റര്‍, ഇത് ഡികെ ; ബിജെപിയുടെ കര്‍ണാടക കനവു പൊളിച്ച കോണ്‍ഗ്രസുകാരന്‍

ആളും അര്‍ത്ഥവും ഒഴുക്കി എന്തുവില കൊടുത്തും അധികാരം പിടിച്ചെടുക്കുന്ന ബിജെപിയേയും അമിത് ഷായേയും കര്‍ണാടകയില്‍ തടഞ്ഞു നിര്‍ത്തിയത് ഡി.കെ ശിവകുമാര്‍ എന്ന കരുത്തന്‍. റിസോര്‍ട്ട് രാഷ്ട്രീയം അനിവാര്യമാകുന്ന, ...

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ?  സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

നാടകം തുടര്‍ന്നാല്‍ സ്ഥിതി വഷളാകും, യെദ്യൂരപ്പ രാജിവെച്ചതായി സൂചന

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് യെദ്യൂരപ്പ രാജിവെച്ചതായി സൂചന. വിവിധ ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ രാജി നല്‍കിയതായാണ് ...

‘ആവശ്യമായ സമയം’ കിട്ടാതെ സുപ്രീംകോടതിയുടെ പ്രഹരത്തില്‍ അമ്പരന്ന് ബിജെപി

‘ആവശ്യമായ സമയം’ കിട്ടാതെ സുപ്രീംകോടതിയുടെ പ്രഹരത്തില്‍ അമ്പരന്ന് ബിജെപി

ന്യൂഡൽഹി:  കർണാടകയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഉടലെടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ ബിജെപിക്കുണ്ടാകുന്ന ആദ്യ തിരിച്ചടിയാണ് നാളെത്തന്നെ വിശ്വാസ വോട്ടെടുപ്പു നടത്താനുള്ള സുപ്രീംകോടതി വിധി. സർക്കാർ രൂപീകരിക്കാൻ ബിജെപിയെ ...

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

കര്‍ണാടക വിശ്വാസവോട്ട് നാളെ നാലിന്

ന്യൂഡൽഹി: കർണാടകയിൽ രാഷ്ട്രീയ പ്രതിസന്ധിക്ക് ഒടുവിൽ സുപ്രീംകോടതി ഒരു പോംവഴി നിർദ്ദേശിച്ചു. സത്യപ്രതിജ്ഞ ചെയ്ത ബി.എസ്.യെദിയൂരപ്പ ശനിയാഴ്ച വൈകിട്ട് നാലിന് നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കട്ടെ എന്ന സുപ്രധാന ...

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ?  സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

യെദ്യൂരപ്പയുടെ വിശ്വാസവോട്ടു നാളെ ? സൂചന നല്‍കിക്കൊണ്ട് ജസ്റ്റിസ് എ.എസ്.സിക്രി

ബെംഗളൂരു :  യെദ്യൂരപ്പയുടെ വിശ്വാസവോട്ട് നാളെയെന്ന സൂചന നല്‍കി സുപ്രീംകോടതി. മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ഗവർണർക്കു നൽകിയ കത്തുകൾ പരിശോധിക്കുന്നതിനിടെയാണു ജസ്റ്റിസ് എ.എസ്.സിക്രി നാളെ വിശ്വാസ വോട്ടു തേടേണ്ടി ...

104/117 ഏതാണ് വലിയ സംഖ്യ? യെദ്യൂരപ്പയുടെ പിന്തുണാകത്തില്‍ സുപ്രീംകോടതി തീരുമാനം ഇന്ന്

സുപ്രീംകോടതിയില്‍ വാദം തുടങ്ങി, യെദ്യൂരപ്പയ്ക്കായി മുകുള്‍ റോത്തഗി

ന്യൂഡല്‍ഹി : കര്‍ണാടകയില്‍ യെദ്യൂരപ്പ സര്‍ക്കാരിന്റെ ഭാവി നിര്‍ണയിക്കുന്ന വിചാരണ സുപ്രീംകോടതിയില്‍ ആരംഭിച്ചു. ആറാം നമ്പര്‍ കോടതിയില്‍ ആരംഭിച്ച വിചാരണയില്‍ കോണ്‍ഗ്രസിനായി മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, ...

2008 ലെ ഓപറേഷന്‍ താമര ആവര്‍ത്തിക്കുമോ ? എട്ടുദിവസ ചരിത്രം യെദ്യൂരപ്പ ആവര്‍ത്തിക്കുമോ ?

2008 ലെ ഓപറേഷന്‍ താമര ആവര്‍ത്തിക്കുമോ ? എട്ടുദിവസ ചരിത്രം യെദ്യൂരപ്പ ആവര്‍ത്തിക്കുമോ ?

ബം​ഗ​ളൂ​രു: ആദ്യ വട്ടം മുഖ്യമന്ത്രിയായപ്പോള്‍ കേവലം എട്ടുദിവസം മാത്രമായിരുന്നു യെദ്യൂരപ്പയ്ക്ക് കസേരയില്‍ ഇരിക്കാന്‍ യോഗം, രണ്ടാം വട്ടവും മുഖ്യമന്ത്രി കസേരയില്‍ കാലാവധി തികയ്ക്കാന്‍ ആകാതെ പുറത്തുപോകല്‍..2008 ലെ ...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപതിന്; കേസ് നാളെ 10.30ന് സുപ്രീംകോടതിയില്‍

സത്യപ്രതിജ്ഞാ ദിനം തന്നെ വമ്പന്‍ പ്രഖ്യാപനവുമായി യെദ്യൂരപ്പ, കര്‍ണാടകയിലെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി

ബംഗളുരു: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ദിനം തന്നെ ജനപ്രിയ തീരുമാനവുമായി ബിഎസ് യെദ്യൂരപ്പ. സത്യപ്രതിജ്ഞയ്ക്ക് ശേഷം ചേര്‍ന്ന ആദ്യ മന്ത്രിസഭാ യോഗത്തില്‍ ഒരു ലക്ഷം വരെയുള്ള കാര്‍ഷിക ...

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപതിന്; കേസ് നാളെ 10.30ന് സുപ്രീംകോടതിയില്‍

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ രാവിലെ ഒൻപതിന്; കേസ് നാളെ 10.30ന് സുപ്രീംകോടതിയില്‍

ബെംഗളൂരു:  രണ്ടു ദിവസം നീണ്ട നാടകീയനീക്കങ്ങൾക്കൊടുവിൽ ഇന്നു രാവിലെ ഒൻപതിന് കർണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ ബി.എസ്. യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്യും. 15 ദിവസത്തിനുള്ളിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ ...

അവകാശവാദവുമായി യെദ്യൂരപ്പ ഗവര്‍ണറുടെ മുന്‍പില്‍

അവകാശവാദവുമായി യെദ്യൂരപ്പ ഗവര്‍ണറുടെ മുന്‍പില്‍

ബംഗളൂര്‍: സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ച് ബി.എസ് യെദ്യൂരപ്പ ഗവര്‍ണറെ  കണ്ടു. ഏറ്റവും വലിയ ഒറ്റ കക്ഷിയായ തങ്ങളെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് ഗവര്‍ണറെ കണ്ട് യെദ്യൂരപ്പ അവകാശവാദമുന്നയിച്ചുവെന്നാണ് ...

മേയ് 17ന് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ചുമതലയേല്‍ക്കും , പോളിംഗ് കഴിയും മുന്‍പേ സത്യപ്രതിജ്ഞ പ്രഖ്യാപിച്ച്​ യെദിയൂരപ്പ

മേയ് 17ന് കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ ചുമതലയേല്‍ക്കും , പോളിംഗ് കഴിയും മുന്‍പേ സത്യപ്രതിജ്ഞ പ്രഖ്യാപിച്ച്​ യെദിയൂരപ്പ

ബംഗളൂരു: ​കോൺഗ്രസും ബി.ജെ.പിയും ശക്​തമായ പോരാട്ടം കാഴ്​ചവെക്കുന്ന കർണാടകയിൽ അമിത ആത്​മവിശ്വാസ പ്രകടനവുമായി യെദിയൂരപ്പ. ബി.ജെ.പിയുടെ വിജയം സുനിശ്ചിതമാണെന്നും മെയ്​ 17ന്​ തങ്ങൾ സർക്കാർ രൂപീകരിക്കുമെന്നും യെദിയുരപ്പ ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കര്‍ണാടക ഇന്ന് പോളിംഗ്ബൂത്തിലേക്ക്, എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട്

ബെംഗളൂരു : 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാൻ വഴിയൊരുക്കുന്ന കർണാടക തീപാറിയ പ്രചാരണത്തിനുശേഷം  ഇന്നു പോളിങ് ബൂത്തിലേക്ക്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കര്‍ണാടകയില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും, ശനിയാഴ്ച പോളിംഗ്

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ പ​ര​സ്യ​പ്ര​ചാ​ര​ണം വ്യാ​ഴാ​ഴ്ച അ​വ​സാ​നി​ക്കും. വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ​ര​സ്യ​പ്ര​ചാ​ര​ണം സ​മാ​പി​ക്കു​ന്ന​തോ​ടെ തു​ട​ർ​ന്നു​ള്ള മ​ണിക്കൂ​റു​ക​ൾ നി​ശ​ബ്ദ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സ​മ​യമാ​ണ്. ശ​നി​യാ​ഴ്ച​യാ​ണ് വോ​ട്ടെ​ടു​പ്പ്. ചൊ​വ്വാ​ഴ്ച വോ​ട്ടെ​ണ്ണ​ലും ന​ട​ക്കും. സം​സ്ഥാ​ന​ത്താ​കെ ...

കൈയും കാലും കെട്ടി കൊണ്ടുപോകാന്‍ വോട്ടര്‍മാരെന്താ കന്നാലികളോ ? യെഡിയൂരപ്പയെ പ്രതിരോധത്തില്‍ ആക്കി ബെളഗാവി പ്രസംഗം

കൈയും കാലും കെട്ടി കൊണ്ടുപോകാന്‍ വോട്ടര്‍മാരെന്താ കന്നാലികളോ ? യെഡിയൂരപ്പയെ പ്രതിരോധത്തില്‍ ആക്കി ബെളഗാവി പ്രസംഗം

ബംഗളൂരു : കൈയും കാലും കെട്ടി ബിജെപിക്ക് വോട്ടു ചെയ്യിക്കണം എന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുള്ള  വാക്കുകൾ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥി ബി.എസ്. യെഡിയൂരപ്പയെ തിരിഞ്ഞുകൊത്തുന്നു. ബെളഗാവിയിൽ നടന്ന ...

കുമാരസ്വാമി തീരുമാനിക്കും,കര്‍ണാടകയില്‍ കോൺഗ്രസും ബിജെപിയും ഭൂരിപക്ഷം നേടില്ലെന്ന് സര്‍വേകള്‍

കര്‍ണാടകയില്‍ തൂക്കുസഭയെന്ന് എന്‍.ഡി.ടി.വി സര്‍വേയും, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷി

ബംഗളൂരു : കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് എന്‍ഡിടിവി സര്‍വെ. ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ലെന്നും എന്നാല്‍ ഭരണകക്ഷിയായ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നും സര്‍വെ ...

കര്‍ണാടക ബിജെപി തിരികെ പിടിക്കില്ല, തൂക്കുസഭയില്‍ കോണ്‍ഗ്രസിന് മുന്‍‌തൂക്കം : ഇന്ത്യാ ടുഡേ

കര്‍ണാടക ബിജെപി തിരികെ പിടിക്കില്ല, തൂക്കുസഭയില്‍ കോണ്‍ഗ്രസിന് മുന്‍‌തൂക്കം : ഇന്ത്യാ ടുഡേ

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ സർവേ പുറത്തുവിട്ട്​ ഇന്ത്യ ടുഡേ. കർണാടകയിൽ ഒരു പാർട്ടിയും കേവല ഭൂരിപക്ഷം നേടില്ലെന്നും ഭരണകക്ഷിയായ കോൺഗ്രസ്​ ആയിരിക്കും ഏറ്റവും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.