11 °c
San Francisco

Tag: യോഗി ആദിത്യനാഥ്‌

വായ്പാ കുടിശിക: കൃഷിസ്ഥലം ജപ‌്തി ചെയ്തിട്ടും മുതലും പലിശയും വസൂലായില്ലെങ്കിൽ കർഷകരെ ജയിലിൽ അടയ‌്ക്കാന്‍ യോഗി സര്‍ക്കാരിന്‍റെ നിര്‍ദേശം

വായ്പാ കുടിശിക: കൃഷിസ്ഥലം ജപ‌്തി ചെയ്തിട്ടും മുതലും പലിശയും വസൂലായില്ലെങ്കിൽ കർഷകരെ ജയിലിൽ അടയ‌്ക്കാന്‍ യോഗി സര്‍ക്കാരിന്‍റെ നിര്‍ദേശം

ലഖ‌്നൗ :  ഉത്തർപ്രദേശിൽ കൃഷിനശിച്ച‌് കടക്കെണിയിലായ കർഷകർക്ക‌്  ജപ‌്തിയും അറസ്റ്റ‌് ഭീഷണിയുമായി യോഗി സര്‍ക്കാര്‍ . ഉത്തർപ്രദേശ‌് സഹകാരി ഗ്രാമബാങ്കിൽനിന്ന‌് വായ‌്പയെടുത്തു കുടിശ്ശികയായവരിൽനിന്ന‌് തുക പിടിച്ചെടുക്കാനുള്ള നടപടിക്രമങ്ങൾ ...

നീതി ആയോഗിന്‍റെ ആരോഗ്യമുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ യോഗിയുടെ യുപി

നീതി ആയോഗിന്‍റെ ആരോഗ്യമുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമത്, ഏറ്റവും പിന്നില്‍ യോഗിയുടെ യുപി

ന്യൂഡല്‍ഹി: നീതി ആയോഗിന്റെ മികച്ച ആരോഗ്യ രക്ഷാ സംവിധാനങ്ങളുള്ള സംസ്ഥാനങ്ങളുടെ സൂചികയില്‍ കേരളം ഒന്നാമത്. നിലവാര സൂചികയനുസരിച്ച് യോഗി ആദിത്യനാഥ്‌ ഭരിക്കുന്ന ഉത്തര്‍പ്രദേശ്, എന്‍ഡിഎ ഭരണമുള്ള ബീഹാര്‍ ...

ബംഗാളില്‍ ഇറങ്ങേണ്ട, യോഗി ആദിത്യനാഥിന്‍റെ റാലിക്കും ​ മമത അനുമതി നിഷേധിച്ചു

ബംഗാളില്‍ ഇറങ്ങേണ്ട, യോഗി ആദിത്യനാഥിന്‍റെ റാലിക്കും ​ മമത അനുമതി നിഷേധിച്ചു

കൊൽക്കത്ത: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥി​ന്‍റെ റാലിക്ക്​ മമത ബാനർജി അനുമതി നിഷേധിച്ചു. ഞായറാഴ്​ച നടക്കാനിരിക്കുന്ന റാലിക്കാണ്​ തൃണമൂൽ സർക്കാർ അനുമതി നിഷേധിച്ചത്​. നേരത്തെ അമിത്​ ഷായുടെ ...

ബജ്​റംഗ്​ദള്‍ പരാതിയില്‍ യോഗിയുടെ പൊലീസ്​ പിടികൂടിയ പാസ്റ്ററെ കണ്ണന്താനം മോചിപ്പിച്ചു

ബജ്​റംഗ്​ദള്‍ പരാതിയില്‍ യോഗിയുടെ പൊലീസ്​ പിടികൂടിയ പാസ്റ്ററെ കണ്ണന്താനം മോചിപ്പിച്ചു

ന്യൂഡൽഹി:  സംഘ്​പരിവാർ സംഘടനയായ ബജ്​റംഗ്​ദളി​ന്‍റെ പരാതിയിൽ യോഗി ആദിത്യനാഥ്​ സർക്കാറി​ന്‍റെ പൊലീസ്​ ഉത്തർപ്രദേശിലെ മീറത്തിൽ കസ്​റ്റഡിയിലെടുത്ത മലയാളി പാസ്​റ്ററെയും കുടുംബത്തെയും കേന്ദ്ര ടൂറിസം സഹമന്ത്രി അൽഫോൻസ്​ കണ്ണന്താനം ...

ബിജെപി കൂടുതല്‍ ദളിത്‌ വിരുദ്ധമാകുന്നു, യുപിയില്‍ നിന്നുള്ള എംപി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടി വിട്ടു

ബിജെപി കൂടുതല്‍ ദളിത്‌ വിരുദ്ധമാകുന്നു, യുപിയില്‍ നിന്നുള്ള എംപി സാവിത്രി ഭായ് ഫൂലെ പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി : ഹനുമാന്‍റെ ജാതി പറഞ്ഞ ബിജെപി സമൂഹത്തില്‍ വിള്ളല്‍ ഉണ്ടാക്കാന്‍ നോക്കുന്നുവെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ലോക്സഭാ എം.പി പാര്‍ട്ടി വിട്ടു. ബിജെപി ദളിത്‌ വിരുദ്ധവും ...

ഗോവധം ആരോപിച്ചുള്ള കലാപം : പൊലീസ് ഇൻസ്പെക്ടറെ കൂടാതെ പ്രദേശവാസിയും കല്ലേറില്‍ കൊല്ലപ്പെട്ടു

ഗോവധം ആരോപിച്ചുള്ള കലാപം : പൊലീസ് ഇൻസ്പെക്ടറെ കൂടാതെ പ്രദേശവാസിയും കല്ലേറില്‍ കൊല്ലപ്പെട്ടു

ലക്നൗ: ഗോവധത്തിന്റെ പേരില്‍ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ പൊലീസ് ഇൻസ്പെക്ടർ ഉള്‍പ്പെടെ 2 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച 25 പശുക്കളുടെ ശരീരത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിനു പിന്നാലെയായിരുന്നു ...

പട്ടേലിനേക്കാള്‍ വലുതാകണ്ടേ രാമപ്രതിമ, യോഗിയെ സമ്മര്‍ദത്തിലാക്കി സമാജ് വാദി പാര്‍ട്ടിയും അയോധ്യാ സന്യാസികളും

പട്ടേലിനേക്കാള്‍ വലുതാകണ്ടേ രാമപ്രതിമ, യോഗിയെ സമ്മര്‍ദത്തിലാക്കി സമാജ് വാദി പാര്‍ട്ടിയും അയോധ്യാ സന്യാസികളും

ലഖ്​നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ പട്ടേല്‍ പ്രതിമയെ വെല്ലുന്ന രാമ പ്രതിമ വേണമെന്ന ആവശ്യവുമായി സമാജ്വാദി പാര്‍ട്ടി നേതാവ് അസംഖാന്‍. അയോധ്യയിൽ സരയൂ നദിക്കരയിൽ ...

റോ​ഡി​ല്ല; യോഗിയുടെ യു.പിയില്‍ ഗ​ർ​ഭി​ണി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തിച്ചത് ക​ട്ടി​ലി​ൽ ചു​മ​ന്ന്

റോ​ഡി​ല്ല; യോഗിയുടെ യു.പിയില്‍ ഗ​ർ​ഭി​ണി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തിച്ചത് ക​ട്ടി​ലി​ൽ ചു​മ​ന്ന്

ല​ക്നോ: പ​ശു​ക്ക​ൾ​ക്കു പോ​ലും ആം​ബു​ല​ൻ​സ് സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഇ​ട്‌വ ​ജി​ല്ല​യി​ൽ റോ​ഡ് ഇ​ല്ലാ​ത്ത​തു​മൂ​ലം ഗ​ർ​ഭി​ണി​യെ ക​ട്ടി​ലി​ൽ ചു​മ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പൂ​ർ​ണ ഗ​ർ​ഭി​ണി​യെ കു​ടും​ബാം​ഗ​ങ്ങ​ൾ ക​ട്ടി​ലി​ൽ ...

എട്ടുമാസത്തിന് ശേഷം ഡോ.കഫീൽഖാന്​ ജാമ്യം

ഒാക്സിജൻ ഉണ്ടായിരുന്നുവെന്ന യോഗിയുടെ വാദം തെറ്റ്: ഡോ. കഫീൽ ഖാൻ

ലക്നോ: 60 ശിശുക്കളുടെ മരണത്തിന് ഇടയാക്കിയ ഗോരഖ്പുരിലെ മെഡിക്കൽ കോളജിൽ ആവശ്യത്തിന് ഒാക്സിജൻ ഉണ്ടായിരുന്നുവെന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാദം തള്ളി ശിശുരോഗ വിദഗ്ധൻ ഡോ. ...

മനുഷ്യരെ പോലെ തന്നെ പശുക്കളും പ്രധാനം; യോഗി ആദിത്യനാഥ്

മനുഷ്യരെ പോലെ തന്നെ പശുക്കളും പ്രധാനം; യോഗി ആദിത്യനാഥ്

ലക്നൗ: മനുഷ്യരെ പോലെ തന്നെ പശുക്കളും പ്രധാനമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മനുഷ്യനും പശുക്കളും സംരക്ഷിക്കപ്പെടേണ്ടവരാണെന്നും, രണ്ടിനും പ്രകൃതിയില്‍ അവരുടേതായ പങ്കുവഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പശുക്കളുടെ ...

എന്നെ ആലിംഗനം ചെയ്യാന്‍ രാഹുൽ പത്തു വട്ടം ആലോചിക്കും: യോഗി

എന്നെ ആലിംഗനം ചെയ്യാന്‍ രാഹുൽ പത്തു വട്ടം ആലോചിക്കും: യോഗി

ലഖ്​നോ: ലോക്​സഭയിൽ പ്രസംഗത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആ​േശ്ലഷിച്ച  രാഹുൽ ഗാന്ധിക്കെതിരെ വിമർശനവുമായി ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​. രാഹുൽ ഗാന്ധി തന്നെ ആലിംഗനം ചെയ്യുന്നതിന്​ മുമ്പ്​ പത്തുതവണയെങ്കിലും ...

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രമെന്ന് യോഗിയുടെ ഉറപ്പ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രാമക്ഷേത്രമെന്ന് യോഗിയുടെ ഉറപ്പ്

അയോധ്യ: രാമക്ഷേത്രം ഉള്‍പ്പെടെയുള്ള ഹിന്ദുത്വ അജണ്ടകള്‍ നടപ്പാക്കുന്നതില്‍ ബിജെപിക്ക് വീഴ്ച വന്നുവെന്ന സന്യാസി സമൂഹത്തിന്റെ വിലയിരുത്തല്‍ തള്ളി യോഗി ആദിത്യനാഥ്. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്‍പായി ...

കോടതി ഉത്തരവിന് പുല്ലുവില; എന്തുവിലകൊടുത്തും രാമക്ഷേത്രം പണിയുമെന്ന് വേദാന്തി

കോടതി ഉത്തരവിന് പുല്ലുവില; എന്തുവിലകൊടുത്തും രാമക്ഷേത്രം പണിയുമെന്ന് വേദാന്തി

ലക്‌നോ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്രം പണിയുമെന്ന് കോടതിക്കെതിരെ വെല്ലുവിളിയുമായി അയോധ്യാ നേതാവ് രാം വിലാസ് വേദാന്തി. കോടതി ഉത്തരവിന് കാത്തുനില്‍ക്കാതെ എന്തു വിലകൊടുത്തും രാക്ഷേത്രം ...

യോഗിയെ തള്ളി പതഞ്‌ജലി,  6000 കോടിയുടെ ഫുഡ് പാർക്ക് യുപിയില്‍ നിന്നും പുറത്തേക്ക്

യോഗിയെ തള്ളി പതഞ്‌ജലി, 6000 കോടിയുടെ ഫുഡ് പാർക്ക് യുപിയില്‍ നിന്നും പുറത്തേക്ക്

ലക്നൗ : 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്തുണയ്ക്കണം എന്നാവശ്യപ്പെട്ടു ദേശീയ അധ്യക്ഷൻ അമിത് ഷാ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബിജെപിയെ ഞെട്ടിച്ചു യോഗാഗുരു ബാബാ രാംദേവ്. മുഖ്യമന്ത്രി ...

രാഷ്ട്രീയക്കാരനായ പുരോഹിതന്‍റെത് ദുര്‍ഭരണം, യോഗിയെ വിമർശിച്ച്​ ബി.ജെ.പി എം.എൽ.എ

രാഷ്ട്രീയക്കാരനായ പുരോഹിതന്‍റെത് ദുര്‍ഭരണം, യോഗിയെ വിമർശിച്ച്​ ബി.ജെ.പി എം.എൽ.എ

ലക്​നോ: യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ രൂക്ഷമായി വിമർശിച്ച്​ ബി.ജെ.പി എം.എൽ.എ. ഹർദോയ്​ ജില്ലയിൽ നിന്നുള്ള ശ്യം പ്രകാശ്​ എന്ന എം.എൽ.എയാണ്​ ഫേസ്​ബുക്കിലൂടെ ആദിത്യനാഥിനെ വിമർശിച്ചത്​. യോഗിയെ പരിഹസിച്ച്​ ...

ശമ്പളത്തിനായി കക്കൂസിന്റെ മുന്നില്‍ നിന്ന് സെല്‍ഫി ചോദിച്ചവര്‍ പ്രസവാവധിക്ക് ലേബര്‍ റൂമില്‍ നിന്ന് സെല്‍ഫി ചോദിക്കുവോ???

ശമ്പളത്തിനായി കക്കൂസിന്റെ മുന്നില്‍ നിന്ന് സെല്‍ഫി ചോദിച്ചവര്‍ പ്രസവാവധിക്ക് ലേബര്‍ റൂമില്‍ നിന്ന് സെല്‍ഫി ചോദിക്കുവോ???

തിരുവനന്തപുരം: സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ശമ്പളം വേണമെങ്കില്‍ കക്കൂസില്‍ ഇരിക്കുന്ന സാക്ഷ്യപത്രം ഹാജരാക്കാന്‍ ആവശ്യപ്പെട്ട യുപിയിലെ യോഗി ആദിത്യനാഥ്‌ സര്‍ക്കാരിന്റെ നടപടിയെ പരിഹസിച്ച് മന്ത്രി എം.എം ...

കേരളത്തിന് യുപിയില്‍ നിന്നും ഒന്നും പഠിക്കാനില്ല, യോഗിയെ തിരുത്തി ഡോ. കഫീല്‍ ഖാന്‍

കേരളത്തിന് യുപിയില്‍ നിന്നും ഒന്നും പഠിക്കാനില്ല, യോഗിയെ തിരുത്തി ഡോ. കഫീല്‍ ഖാന്‍

ന്യൂഡൽഹി: കേരള സര്‍ക്കാര്‍ ഉത്തര്‍പ്രദേശിലെ ആശുപത്രികളെ കണ്ട് പഠിക്കണമെന്ന യോഗി ആദിത്യനാഥിന്‍റെ താരതമ്യം വസ്തുതാവിരുദ്ധമെന്ന് ഗൊരഖ്പൂര്‍ ബി.ആർ.ഡി മെഡിക്കല്‍ കോളജിലെ ശിശുമരണത്തില്‍ അറസ്റ്റിലായ ഡോ. കഫീല്‍ ഖാന്‍. തന്നെ ...

ജിഹാദികളെ കര്‍ണാടക സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് യോഗി

ജിഹാദികളെ കര്‍ണാടക സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്ന് യോഗി

ബംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ ജിഹാദികളെ സംരക്ഷിക്കുകയാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീരദേശ ജില്ലകളില്‍ വികസനം തടഞ്ഞ് ജിഹാദികള്‍ വളരുകയാണ്. കര്‍ണാടകയില്‍ കര്‍ഷകരും യുവാക്കളും അസ്വസ്ഥരാണ്. അവര്‍ക്കായി ...

ആംബുലൻസ് നൽകിയില്ല; യോഗിയുടെ നാട്ടിൽ ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന് യുവാവ്

ആംബുലൻസ് നൽകിയില്ല; യോഗിയുടെ നാട്ടിൽ ഭാര്യയുടെ മൃതദേഹം തോളിൽ ചുമന്ന് യുവാവ്

ലക്‌നൗ: മറന്നിട്ടുണ്ടാവില്ല, ഉത്തർപ്രദേശിലെ ദേന മാജിയെ, ഭാര്യയുടെ ശവശരീരം തോളിലേറ്റി മകൾക്കൊപ്പം സ്വന്തം ഗ്രാമമായ കലഹന്ദിയിലേക്ക് നടക്കേണ്ടി വന്ന ഹതഭാഗ്യനെ: സർക്കാർ ആശുപത്രിയിൽ നിന്ന് ആംബുലൻസ് കൊടുക്കാത്തത് ...

ദളിതാണോ ? പുറകിലേക്ക് പോകൂ..വിദ്യാര്‍ഥിനിയോട് കയര്‍ത്ത് യോഗിയുടെ യു.പിയിലെ  അധ്യാപിക

ദളിതാണോ ? പുറകിലേക്ക് പോകൂ..വിദ്യാര്‍ഥിനിയോട് കയര്‍ത്ത് യോഗിയുടെ യു.പിയിലെ അധ്യാപിക

ലക്നോ: യോഗി ആദിത്യനാഥിന്‍റെ യു.പിയില്‍  ജാതിയുടെ പേരിൽ ദളിത് പെൺകുട്ടിയെ അപമാനിച്ച് അധ്യാപിക. മുസഫർനഗറിലെ സനാതൻധർമ സ്കൂളിലാണ് സംഭവം. മുൻനിരയിലെ ബെഞ്ചുകളിൽ ഒന്നിലിരുന്ന 13 വയസുകാരിയോട് ക്ലാസിലെ ...

യുപിയില്‍ പൊ​തു​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളമെടു​ത്ത പെ​ൺ​കു​ട്ടി​യെ ജീ​വ​നോ​ടെ ക​ത്തി​ച്ചു

യുപിയില്‍ പൊ​തു​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളമെടു​ത്ത പെ​ൺ​കു​ട്ടി​യെ ജീ​വ​നോ​ടെ ക​ത്തി​ച്ചു

കാ​ൺ​പു​ർ: ബി​ജെ​പി ഭ​രി​ക്കു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പൊ​തു​പൈ​പ്പി​ൽ​നി​ന്നും വെ​ള്ളം എ​ടു​ക്കാ​ൻ ശ്ര​മി​ച്ച പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച് അ​വ​ശ​യാ​ക്കി​യ ശേ​ഷം ക​ത്തി​ച്ചു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ പ​തി​നാ​റു​കാ​രി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. കാ​ൺ​പു​രി​ൽ ദെ​ഹാ​ത് ...

യു.പി കര്‍ഷകര്‍ യോഗി സര്‍ക്കാരിനെതിരെ തുടര്‍പ്രക്ഷോഭത്തിന്

യു.പി കര്‍ഷകര്‍ യോഗി സര്‍ക്കാരിനെതിരെ തുടര്‍പ്രക്ഷോഭത്തിന്

ലഖ്നൗ : കേന്ദ്രസർക്കാരും യോഗി ആദിത്യനാഥ് സർക്കാരും പിന്തുടരുന്ന കർഷകദ്രോഹനയങ്ങൾക്കും ന്യൂനപക്ഷ‐ ദളിത് വേട്ടയ്ക്കും എതിരെ നടത്തിയ ലഖ്നൗ ചലോ കിസാൻ പ്രതിരോധറാലി ഭരണക്കാർക്ക് വൻതാക്കീതായി. ഇന്ത്യയിലെ ...

ഗോരഖ്​പുരിലും ഫൂൽപുരിലും ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ്​ തുടങ്ങി

ഗോരഖ്​പുരിലും ഫൂൽപുരിലും ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ വോട്ടിങ്ങ്​ തുടങ്ങി

ല​ഖ്​​നോ: ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്​ നടക്കുന്ന ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗോ​ര​ഖ്​​പു​ർ, ഫു​ൽ​പു​ർ ലോക്​സഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ വോ​െട്ടടുപ്പ്​ ആരംഭിച്ചു. അ​ഭി​മാ​ന​പോ​രാട്ടം നടക്കുന്ന ഗോരഖ്​പുരിൽ യു.​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ്​ രാവി​െല തന്നെ എത്തി ...

യു.പിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

യു.പിയില്‍ പൊലീസ് ഏറ്റുമുട്ടലില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു

മീററ്റ്: യുപിയില്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 50,000 രൂപ ഇനാം പ്രഖ്യാപിച്ച സൂര്‍ജിത്ത് എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഏറ്റുമുട്ടലില്‍ ഒരു ...

മിസ്റ്റര്‍ വികാസ് പെയിന്റടിക്കാരനോ?

മിസ്റ്റര്‍ വികാസ് പെയിന്റടിക്കാരനോ?

ലഖ്നൗ: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ഒളിയമ്പുമായി നടന്‍ പ്രകാശ് രാജ്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം. ലഖ്നൗവിലെ ഹജജ് കമ്മറ്റി ഓഫീസിന് കാവി നിറം ...

നോയിഡ ബാധയെ പേടിയില്ലാതെ യോഗി ആദിത്യനാഥ്‌

നോയിഡ ബാധയെ പേടിയില്ലാതെ യോഗി ആദിത്യനാഥ്‌

ന്യൂഡൽഹി: അന്ധവിശ്വാസങ്ങളെ അവഗണിച്ച് ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ സംസ്ഥാനത്തെ സാറ്റലൈറ്റ്​ സിറ്റിയായ നോയിഡയിലേക്ക്​. നോയിഡ സന്ദർശിക്കുന്ന യു.പി മുഖ്യമന്ത്രിമാർക്ക്​ അധികാരം നഷ്​ടമാകുമെന്നും തിരിച്ച്​ ഔദ്യോഗിക ഒാഫീസിലേക്ക്​ ...

കതിരൂരില്‍ ആര്‍.എസ്.എസ് നേതാവിന് വെട്ടേറ്റു

വര്‍ഗീയ കലാപങ്ങളില്‍ മുന്നില്‍ യോഗിയുടെയും അഖിലേഷിന്‍റെയും യുപി

ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവുമധികം വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കുന്ന സംസ്ഥാനം അഖിലേഷ് യാദവും യോഗി ആദിത്യനാഥും ഭരിച്ച ഉത്തര്‍പ്രദേശ്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ രാജ്യത്തുണ്ടായത് 2098 വര്‍ഗീയകലാപങ്ങളാണ്, ഇതില്‍ 450 ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.