11 °c
San Francisco

Tag: രജനികാന്ത്

കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടം തളളി രജനി

ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്​സരിക്കാനില്ല, ആര്‍ക്കും പിന്തുണയുമില്ല : രജനികാന്ത്

ചെന്നൈ: അഭ്യൂഹങ്ങൾക്ക്​ വിരാമമിട്ട്​ ലോക്​സഭ തെരഞ്ഞെടുപ്പിൽ മത്​സരിക്കാനി​ല്ലെന്ന്​ നടൻ രജനീകാന്ത്​. തെരഞ്ഞെടുപ്പിൽ താൻ ആരെയും പിന്തുണക്കുന്നില്ല. ത​​​ന്‍റെ ചിത്രങ്ങളോ സംഘടനയുടെ ലോഗോയോ ഒരു പാർട്ടിയും തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ ഉപയോഗിക്കരുതെന്നും രജനീകാന്ത്​ ...

റിലീസ് ദിനത്തിൽ തന്നെ 2.0  ഇന്റർനെറ്റിൽ

റിലീസ് ദിനത്തിൽ തന്നെ 2.0 ഇന്റർനെറ്റിൽ

കൊച്ചി: രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ 2.0 റിലീസ് ദിനത്തിൽ തന്നെ ഇന്റർനെറ്റിൽ. തമിഴ് റോക്കേഴ്സ് സൈറ്റിലാണു ചിത്രത്തിന്റെ വ്യാജപതിപ്പു പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇതിനകം രണ്ടായിരത്തിൽപരം പേർ ചിത്രം ഡൗൺലോഡ് ...

ഗജ ഇരകള്‍ക്കുള്ള ഭക്ഷണപൊതിയില്‍ രജനിയുടെ ചിത്രം, രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ശ്രമമെന്ന് സോഷ്യല്‍ മീഡിയ

ഗജ ഇരകള്‍ക്കുള്ള ഭക്ഷണപൊതിയില്‍ രജനിയുടെ ചിത്രം, രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പ് ശ്രമമെന്ന് സോഷ്യല്‍ മീഡിയ

ചെ​ന്നൈ: ഗ​ജ ചു​ഴ​ലി​ക്കാ​റ്റി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ന​ട​ൻ ര​ജ​നീ​കാ​ന്തി​ന്‍റെ പാ​ർ​ട്ടി​യാ​യി മാറുമെന്നു പ്രഖ്യാപിച്ച  മ​ക്ക​ൾ മ​ണ്‍​ഡ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ക​ർ വി​ത​ര​ണം ചെ​യ്ത​ത് ര​ജ​നി​യു​ടെ ചി​ത്രം പ​തി​പ്പി​ച്ച ദു​രി​താ​ശ്വാ​സ വ​സ്തു​ക്ക​ൾ. ...

ബിജെപി അപകടം പിടിച്ച പാര്‍ട്ടി, നോട്ടുനിരോധനവും പാളി : രജനികാന്ത്

ബിജെപി അപകടം പിടിച്ച പാര്‍ട്ടി, നോട്ടുനിരോധനവും പാളി : രജനികാന്ത്

ചെ​ന്നൈ: ബി.​ജെ.​പി അ​പ​ക​ടം പി​ടി​ച്ച പാ​ർ​ട്ടി​യാ​ണെ​ന്ന്​ സ​മ്മ​തി​ച്ച്​ ര​ജ​നീ​കാ​ന്ത്. തി​ങ്ക​ളാ​ഴ്​​ച വൈ​കീ​ട്ട്​ ചെ​ന്നൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ര​ജ​നീ​കാ​ന്ത്. ബി.​ജെ.​പി​ക്കെ​തി​രെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ വി​ശാ​ല സ​ഖ്യം രൂ​പ​വ​ത്​​ക​രി​ക്കു​ന്നു.ഇ​ത്ര​യും ...

കാലയ്ക്കെതിരെ കന്നഡ സംഘടനകള്‍, പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് താക്കീത്

മാപ്പ് പറഞ്ഞാലും കാല കര്‍ണാടകയില്‍ കാട്ടില്ലെന്ന് കന്നഡിഗര്‍, കാണേണ്ടവരെ തമിഴ്നാട്ടില്‍ കൊണ്ടുപോയി കാണിക്കുമെന്നു രജനി ഫാന്‍സ്‌

ബെംഗളൂരു : രജനീകാന്ത് ചിത്രം കാലായ്‌ക്കെതിരെ കര്‍ണാടകയില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. രജനീകാന്ത് മാപ്പുപറഞ്ഞാലും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും, റിലീസ് ദിവസം വന്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്നും കന്നഡ ...

കാലയ്ക്കെതിരെ കന്നഡ സംഘടനകള്‍, പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് താക്കീത്

കാലയ്ക്കെതിരെ കന്നഡ സംഘടനകള്‍, പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് താക്കീത്

ബംഗളൂരു: തമിഴ് സൂപ്പർ താരം രജനീകാന്തിന്‍റെ പുതിയ ചിത്രമായ കാല കർണാടകയിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ സംഘടനകൾ അറിയിച്ചു. കാവേരി നദിജല തർക്ക വിഷയത്തിൽ രജനീകാന്ത് നടത്തിയ ...

കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടം തളളി രജനി

കർണാടകയിലെ ബിജെപിയുടെ കുതിരക്കച്ചവടം തളളി രജനി

ചെ​ന്നൈ: കർണാടകയിൽ ഗവർണർ വാജുഭായിവാലയുടെ നടപടികൾ ജനാധിപത്യത്തെ പരിഹസിക്കുന്നതാണെന്ന്​ തമിഴ്​ സൂപ്പർതാരം രജനീകാന്ത്​. സഭയിൽ വിശ്വാസം തെളിയിക്കാൻ ഗവർണർ യെദ്യൂരപ്പക്ക്​ 15 ദിവസം നൽകിയത്​ ജനാധിപത്യത്തെ പരിഹസിക്കുന്നതിന്​ ...

രജനിയുടെ ‘കാല’ ജൂൺ 7ന‌്

രജനിയുടെ ‘കാല’ ജൂൺ 7ന‌്

കബാലിക്കു  ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം ‘കാല’ ജൂൺ ഏഴിന‌് തിയറ്ററുകളിലെത്തും.  ഏപ്രില്‍ 27ന് ചിത്രം തിയറ്ററുകളിലെത്തുമെന്ന്  പറഞ്ഞിരുന്നെങ്കിലും തമിഴ്‌നാട്ടിലെ സിനിമാ സമരത്തിന്റെ ...

ഞാന്‍ മേ​ൽ​നോട്ടക്കാരന്‍; തെ​റ്റു​ക​ളോ​ട് പോ​ര​ടി​ക്കു​ന്ന ര​ക്ഷ​ക​രെ​യാ​ണ് എ​നി​ക്കാ​വ​ശ്യം

തമിഴ്നാടിനൊരു നേതാവ് വേണം, അതാണ്‌ ഞാന്‍ : രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രഖ്യാപനം നടത്തിയ ശേഷമുള്ള ആദ്യ പൊതുപരിപാടിയിൽ നിലപാട് വ്യക്തമാക്കി സൂപ്പർ താരം രജനീകാന്ത്. തമിഴ്നാടിന് ഒരു നേതാവ് വേണം, അതിനാണ് ഞാൻ വരുന്നത്. തമിഴ്നാട്ടിൽ ...

രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ശേഷം രജനിയും കമലും ഒരേവേദിയില്‍

രാഷ്ട്രീയ പ്രവേശം പ്രഖ്യാപിച്ച ശേഷം രജനിയും കമലും ഒരേവേദിയില്‍

കോലാലമ്പൂര്‍:  രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശ പ്രഖ്യാപനത്തിന് ശേഷം രജനിയും കമല്‍ഹാസനും ആദ്യമായി ഒരേ വേദിയില്‍. സൗത്ത് ഇന്ത്യന്‍ ഫിലിം ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന്‍ എന്ന് ഔദ്യോഗിക നാമത്തില്‍ ഇവിടെ ...

രജനി ഇന്ന് മനസ്സുതുറക്കും; പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

രജനി ബിജെപി പാളയത്തിലേക്ക് ? 2019 തെരഞ്ഞെടുപ്പിൽ എൻ.ഡി.എ ഘടകകക്ഷിയാകുമെന്ന് സൗന്ദർരാജൻ

ചെന്നൈ:  പാർട്ടി രൂപീകരിക്കുകയാണെന്ന് തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത് പ്രഖ്യാപിച്ചപ്പോൾ മുതൽ ബി.ജെ.പി പാളയത്തിലേക്ക് എന്ന അഭ്യൂഹമുയര്‍ന്നത്‌  സ്ഥിരീകരിച്ചു കൊണ്ട് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ . രജനികാന്ത് രൂപീകരിക്കുന്ന ...

ഞാന്‍ മേ​ൽ​നോട്ടക്കാരന്‍; തെ​റ്റു​ക​ളോ​ട് പോ​ര​ടി​ക്കു​ന്ന ര​ക്ഷ​ക​രെ​യാ​ണ് എ​നി​ക്കാ​വ​ശ്യം

ഞാന്‍ മേ​ൽ​നോട്ടക്കാരന്‍; തെ​റ്റു​ക​ളോ​ട് പോ​ര​ടി​ക്കു​ന്ന ര​ക്ഷ​ക​രെ​യാ​ണ് എ​നി​ക്കാ​വ​ശ്യം

ചെ​ന്നൈ: എല്ലാ ചിത്രങ്ങളിലും രക്ഷക വേഷം കെട്ടുന്ന മാസ് ഹീറോയായി നിറഞ്ഞാടിയ രജനികാന്ത് രാഷ്ട്രീയ പ്രവേശത്തില്‍ അണികളെ രക്ഷക വേഷം ഏല്‍പ്പിക്കുന്നു. ഞാന്‍ ഒരു മേല്‍നോട്ടക്കാരന്‍ മാത്രമാണെന്നും  ...

എം.ജി.ആറിന്‍റെ പാതയില്‍ രജനി സ്വന്തം രസികരെ കൊടി പിടിപ്പിക്കുമ്പോള്‍

എം.ജി.ആറിന്‍റെ പാതയില്‍ രജനി സ്വന്തം രസികരെ കൊടി പിടിപ്പിക്കുമ്പോള്‍

by സഫ്‌ദര്‍ എത്രയോ കാലമായി തമിഴകം കാത്തിരിക്കുന്ന ഒന്നാണ് രജനികാന്തിന്‍റെ രാഷ്ട്രീയ പ്രവേശം. 1996 ല്‍ ജയലളിതയോട് ഇടഞ്ഞു ആദ്യമായി പരസ്യ  രാഷ്ട്രീയ നിലപാട് എടുത്തകാലം മുതല്‍ ...

രജനി ഇന്ന് മനസ്സുതുറക്കും; പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

രജനി ഇന്ന് മനസ്സുതുറക്കും; പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന

ചെന്നൈ:രാഷ്ട്രീയപ്രവേശനം സംബന്ധിച്ച് രണ്ടുപതിറ്റാണ്ടിലേറെനീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിടാനൊരുങ്ങി സ്റ്റൈല്‍ മന്നന്‍ രജനീകാന്ത്. ചെന്നൈ കോടമ്പാക്കത്ത് ആരാധകരുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ അവസാനദിവസമായ ഇന്ന് അദ്ദേഹം മനസ്സുതുറക്കും. രജനി ഉടന്‍ തന്നെ ...

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശം: 31ന് പ്രഖ്യാപനം

രാഷ്ട്രീയത്തില്‍ എത്താന്‍ വൈകി, നിലപാട് 31നെന്ന് രജനി

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചന നല്‍കി സ്‌റ്റൈല്‍മന്നന്‍ രജനീകാന്ത്.കോടാമ്പക്കത്ത് നടക്കുന്ന ആരാധകരുടെ സംഗമത്തിലാണ് തന്റെ രാഷ്ട്രീയ നിലപാട് ഡിസംബര്‍ 31ന് പുതുവര്‍ഷത്തലേന്ന് വ്യക്തമാക്കുമെന്ന് രജനികാന്ത് പറഞ്ഞത്. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.