11 °c
San Francisco

Tag: രാംനാഥ് കോവിന്ദ്

കേരള ജനതക്ക് രാജ്യത്തിന്റെ പിന്തുണ രാഷ്ട്രപതി

കേരള ജനതക്ക് രാജ്യത്തിന്റെ പിന്തുണ രാഷ്ട്രപതി

ന്യൂഡല്‍ഹി: കാലവര്‍ശക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളത്തിലെ ജനങ്ങള്‍ക്ക് രാജ്യത്തിന്റെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ രാഷ്ട്രപതി ഗവര്‍ണര്‍ ...

ത്രിദിന സന്ദര്‍ശനത്തിനായി രാ​ഷ്​​ട്ര​പ​തി ഇ​ന്ന് കേ​ര​ള​ത്തി​ൽ

ത്രിദിന സന്ദര്‍ശനത്തിനായി രാ​ഷ്​​ട്ര​പ​തി ഇ​ന്ന് കേ​ര​ള​ത്തി​ൽ

 തി​​രു​​വ​​ന​​ന്ത​​പു​​രം: മൂ​​ന്നു ദി​​വ​​സ​​ത്തെ സ​​ന്ദ​​ർ​​ശ​​ന​​ത്തി​​നാ​​യി രാ​​ഷ്​​​ട്ര​​പ​​തി രാം​​നാ​​ഥ് കോ​​വി​​ന്ദ് ഞാ​​യ​​റാ​​ഴ്​​​ച കേ​​ര​​ള​​ത്തി​​ലെ​​ത്തും. വൈ​​കീ​​ട്ട്​ അ​​ഞ്ചി​​ന് തി​​രു​​വ​​ന​​ന്ത​​പു​​രം എ​​യ​​ര്‍ഫോ​​ഴ്‌​​സ് ടെ​​ക്‌​​നി​​ക്ക​​ല്‍ ഏ​​രി​​യ​​യി​​ല്‍ പ്ര​​ത്യേ​​ക വി​​മാ​​ന​​ത്തി​​ലെ​​ത്തു​​ന്ന രാ​​ഷ്​​​ട്ര​​പ​​തി രാ​​ത്രി​​യി​​ൽ രാ​​ജ്ഭ​​വ​​നി​​ല്‍ ...

ഒരു കുടുംബത്തിലെ ഏഴുപേരെ തീകൊളുത്തി കൊന്നയാളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ഒരു കുടുംബത്തിലെ ഏഴുപേരെ തീകൊളുത്തി കൊന്നയാളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി

ന്യൂഡല്‍ഹി: ഒരു കുടുംബത്തിലെ ഏഴു പേരെ തീകൊളുത്തി കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ ലഭിച്ചയാളുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. ബിഹാര്‍ സ്വദേശിയായ ജഗത് റായിയുടെ ദയാഹര്‍ജിയാണ് രാഷ്ട്രപതി രാംനാഥ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.