18 °c
San Francisco

Tag: രാജ്യസഭാ തിരഞ്ഞെടുപ്പ്

നാലാം പത്രികയില്ലെങ്കില്‍ ജയം ഉറപ്പിക്കാം , രാജ്യസഭാ സ്ഥാനാർഥികൾ ഇന്ന്​ പത്രിക നൽകും

നാലാം പത്രികയില്ലെങ്കില്‍ ജയം ഉറപ്പിക്കാം , രാജ്യസഭാ സ്ഥാനാർഥികൾ ഇന്ന്​ പത്രിക നൽകും

തി​രു​വ​ന​ന്ത​പു​രം: രാ​ജ്യ​സ​ഭാ സ്ഥാ​നാ​ർ​ഥി​ക​ൾ തി​ങ്ക​ളാ​ഴ്​​ച പ​ത്രി​ക ന​ൽ​കും. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സിപിഎം കേന്ദ്രകമ്മറ്റിയംഗവും സിഐടിയു സംസ്ഥാന ജനറല്‍സെക്രട്ടറിയുമായ   എ​ള​മ​രം ക​രീ​മും സി.​പി.ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ...

ഹൈക്കമാൻഡ് ഇടപെടില്ല, പ്രതിഷേധസമയം അവസാനിച്ചുവെന്ന് മുരളീധരന്‍, പാർട്ടിയിൽ പുതിയ എതിർപ്പുകളില്ലെന്ന് ഉമ്മന്‍ചാണ്ടി

ഹൈക്കമാൻഡ് ഇടപെടില്ല, പ്രതിഷേധസമയം അവസാനിച്ചുവെന്ന് മുരളീധരന്‍, പാർട്ടിയിൽ പുതിയ എതിർപ്പുകളില്ലെന്ന് ഉമ്മന്‍ചാണ്ടി

ന്യൂഡൽഹി: കേരളത്തിലെ രാജ്യസഭാ സീറ്റ് സംബന്ധിച്ച വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇടപെടില്ലെന്ന് റിപ്പോർട്ട്. നിലവിലെ പ്രശ്നങ്ങൾ സംസ്ഥാനത്തെ നേതാക്കൾ പരിഹരിക്കണമെന്നാണ് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്. പ്രശ്നങ്ങൾക്ക് പരിഹാരമായില്ലെങ്കിൽ ...

കേരളത്തിലെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 21 ന്

കേരളത്തിലെ മൂന്ന് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് ജൂണ്‍ 21 ന്

ന്യൂഡല്‍ഹി : കേരളത്തിലെ ഒഴിവ് വരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 21 ന് തെരെഞ്ഞെടുപ്പ് നടക്കും. തെരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ജൂൺ 4 ന് പുറത്തിറങ്ങും. ജൂൺ ...

മാണിക്കെതിരെ തെളിവില്ല; ബാര്‍കോഴക്കേസ് അവസാനിപ്പിക്കുന്നു

ചെങ്ങന്നൂരിലെ അടവ് തീരുമാനിക്കാന്‍ മാണി വിഭാഗം യോഗം നാളെ

 തിരുവനന്തപുരം : ഓരോ വോട്ടുപോലും നിര്‍ണായകമായ  തരത്തില്‍ കടുത്ത മത്സരസാധ്യതയുള്ള  ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലെരാഷ്ട്രീയ നിലപാട് തീരുമാനിക്കാനായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം നാളെ യോഗം ചേരും. ഇരു ...

പിന്തുണയ്ക്കുന്നവരുടെ കത്തില്ല; അവകാശവാദവുമായി കോണ്‍ഗ്രസ് മേഘാലയ ഗവര്‍ണറെ കണ്ടു

രാജ്യസഭാ സീറ്റ് തര്‍ക്കം : ഗുജറാത്ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ രാജിവെച്ചു

അ​ഹ്​​മ​ദാ​ബാ​ദ്​: രാ​ജ്യ​സ​ഭ സ്​​ഥാ​നാ​ർ​ഥി​ത്വ​ത്തെ​ച്ചൊ​ല്ലി ഗു​ജ​റാ​ത്ത്​ കോ​ൺ​ഗ്ര​സി​ൽ ക​ലാ​പം. അ​ഡ്വ. അ​മീ യാ​ഗ്​​നി​ക്കി​നെ രാ​ജ്യ​സ​ഭ സ്​​ഥാ​നാ​ർ​ഥി​യാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച്​ ഗു​ജ​റാ​ത്ത്​ മ​ഹി​ള കോ​ൺ​ഗ്ര​സ്​ പ്ര​സി​ഡ​ൻ​റ്​ സൊ​ണാ​ൽ ബെ​ൻ പട്ടേൽ സ്​​ഥാ​നം ...

വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

മും​ബൈ: ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​നി​ന്നാ​ണ് മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ന് മും​ബൈ​യി​ലെ​ത്തി​യാ​ണ് മു​ര​ളീ​ധ​ര​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ബി​ജെ​പി ...

വീരേന്ദ്രകുമാറും ബാബു പ്രസാദും രാജ്യസഭയിലേക്ക് പത്രിക നല്‍കി

വീരേന്ദ്രകുമാറും ബാബു പ്രസാദും രാജ്യസഭയിലേക്ക് പത്രിക നല്‍കി

തിരുവനന്തപുരം: ജെഡിയു സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാറും യുഡിഎഫ് സ്ഥാനാര്‍ഥി ബി. ബാബു പ്രസാദും രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ നിയമസഭാ സെക്രട്ടറി ബാബുപ്രകാശിനാണ് ഇരുവരും പത്രിക ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.