യു.ഡി.എഫ് ഉന്നതാധികാരത്തില്‍ നിന്ന് വി.എം സുധീരന് രാജി വെച്ചു
തിരുവനന്തപുരം: യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം സുധീരന് രാജിവെച്ചു. ഇ-മെയിലിലാണ് രാജിക്കത്ത് കെപിസിസിക്ക് സമര്‍പ്പിച്ചത്. കേരള കോണ്‍ഗ്രസ്-എമ്മിനെ യുഡിഎഫ് മുന്നണിയില്‍ എടുത്തപ്പോള്‍ മുതല്‍ സുധീരന് എതിര്‍പ്പുമായി ...