14 °c
San Francisco

Tag: രാമക്ഷേത്രം

രാമക്ഷേത്രം നിര്‍മിക്കുന്നതിന് തടസം കോണ്‍ഗ്രസ്: യോഗി ആദിത്യനാഥ്

രാമക്ഷേത്രം നിര്‍മിക്കുന്നതിന് തടസം കോണ്‍ഗ്രസ്: യോഗി ആദിത്യനാഥ്

റായ്പൂര്‍: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതിന് പ്രധാന തടസം കോണ്‍ഗ്രസാണെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാമക്ഷേത്രം അയോധ്യയില്‍ വേണമെന്നാണ് ജനം ആഗ്രഹിക്കുനന്നത്. ജനവികാരത്തെ മാനിക്കുന്നു. ഭരണഘടനയ്ക്ക് ...

മോദി എന്തുകൊണ്ടാണ് അയോധ്യയില്‍ പോകാത്തത്: ഉദ്ദവ്

മോദി എന്തുകൊണ്ടാണ് അയോധ്യയില്‍ പോകാത്തത്: ഉദ്ദവ്

ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതില്‍ കാലതാമസം വരുത്തുന്ന മോദി സര്‍ക്കാരിനെ വിമര്‍ശിച്ച് ശിവസേനാ അധ്യക്ഷന്‍ ഉദ്ദവ് താക്കറെ. ഭൂമിശാസ്ത്ര പുസ്തകങ്ങളില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത രാജ്യങ്ങളില്‍പോലും നിങ്ങള്‍ (പ്രധാനമന്ത്രി) ...

നാലുവര്‍ഷമായിട്ടും അയോധ്യയില്‍ പോകാത്ത മോദി ഹിന്ദു വഞ്ചകനെന്ന് തൊഗാഡിയ

നാലുവര്‍ഷമായിട്ടും അയോധ്യയില്‍ പോകാത്ത മോദി ഹിന്ദു വഞ്ചകനെന്ന് തൊഗാഡിയ

കൊച്ചി: പ്രധാനമന്ത്രി ആയിട്ട് നാലുവര്‍ഷമായിട്ടും അയോധ്യയില്‍ പോകാത്ത മോദി ഹിന്ദു വഞ്ചകനെന്ന് തൊഗാഡിയ. റഫാൽ ഇടപാട്​ സംബന്ധിച്ച‌് അന്വേഷണം വേണമെന്നും അദ്വാനിയുടെ മാതൃകയില്‍ ആരോപണം ഉയര്‍ന്നപ്പോള്‍ മോദി ...

സുപ്രീംകോടതിയും നീതിന്യായ വ്യവസ്ഥയും  നമ്മുടേതാണ്​; രാമക്ഷേത്രം പണിയുമെന്ന്​ ബിജെപി  മ​ന്ത്രി

സുപ്രീംകോടതിയും നീതിന്യായ വ്യവസ്ഥയും നമ്മുടേതാണ്​; രാമക്ഷേത്രം പണിയുമെന്ന്​ ബിജെപി മ​ന്ത്രി

ന്യൂഡൽഹി: രാമക്ഷേത്രം നിർമാണവുമായി ബന്ധപ്പെട്ട്​ വിവാദ പ്രസ്​താവനയുമായി യു.പി മന്ത്രി. അയോധ്യയിൽ രാമക്ഷേത്രം നിർമാണം നടത്തും കാരണം സുപ്രീംകോടതി നമ്മുടേതാണ്​ എന്നായിരുന്നു മന്ത്രിയുടെ വിവാദ പ്രസ്​താവന. ഉത്തർപ്രദേശിലെ ...

രാമക്ഷേത്രത്തിനായുള്ള കല്ലുകളും പണവും എവിടെ? ബി.ജെ.പിയോട് കുമാരസ്വാമി

രാമക്ഷേത്രത്തിനായുള്ള കല്ലുകളും പണവും എവിടെ? ബി.ജെ.പിയോട് കുമാരസ്വാമി

ബംഗളൂരു: രാമക്ഷേത്ര വിഷയവുമായി ബന്ധപ്പെട്ട് ബി.ജെ.പിയെ കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. പദയാത്ര നടത്തി രാമക്ഷേത്രം പണിയുമെന്ന് ബി.ജെ.പി പറയും. എന്നിട്ട് കല്ലുകളും പണവും ശേഖരിക്കും. ...

കോടതി ഉത്തരവിന് പുല്ലുവില; എന്തുവിലകൊടുത്തും രാമക്ഷേത്രം പണിയുമെന്ന് വേദാന്തി

കോടതി ഉത്തരവിന് പുല്ലുവില; എന്തുവിലകൊടുത്തും രാമക്ഷേത്രം പണിയുമെന്ന് വേദാന്തി

ലക്‌നോ: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്രം പണിയുമെന്ന് കോടതിക്കെതിരെ വെല്ലുവിളിയുമായി അയോധ്യാ നേതാവ് രാം വിലാസ് വേദാന്തി. കോടതി ഉത്തരവിന് കാത്തുനില്‍ക്കാതെ എന്തു വിലകൊടുത്തും രാക്ഷേത്രം ...

രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ പ്ര​തി​ജ്ഞ​യെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് ഡി​ജി​പി

രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ പ്ര​തി​ജ്ഞ​യെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് ഡി​ജി​പി

ന്യൂ​ഡ​ൽ​ഹി: ത​ർ​ക്ക​ഭൂ​മി​യാ​യ അ​യോ​ധ്യ​യി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കു​ന്ന വി​ഷ​യം ച​ർ​ച്ച ചെ​യ്യാ​നാ​യി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ൽ രാ​മ​ക്ഷേ​ത്രം നി​ർ​മി​ക്കാ​ൻ പ്ര​തി​ജ്ഞ​യെ​ടു​ത്ത് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ. ഹോം​ഗാ​ർ​ഡ്സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.