രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ സര്‍ക്കാര്‍ കോളെജ് വയനാട്ടിലേക്ക്
തിരുവനന്തപുരം: രാജ്യത്തെ ആദ്യ ആദിവാസി സൗഹൃദ സര്‍ക്കാര്‍ കോളെജ് വയനാട്ടിലേക്ക്. 50 ശതമാനം ആദിവാസി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം ഉദ്ദേശിച്ചുള്ള കോളെജിന് കേന്ദ്രാനുമതി ലഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട എഴുപത് ...