11 °c
San Francisco

Tag: രാഹുല്‍ഗാന്ധി

ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ റെഡി, ഒരു 20 മിനിട്ട് സംവാദത്തിനായി തയ്യാറുണ്ടോ ? റഫാലില്‍ മോദിയെ വെല്ലുവിളിച്ച് രാഹുല്‍

ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ റെഡി, ഒരു 20 മിനിട്ട് സംവാദത്തിനായി തയ്യാറുണ്ടോ ? റഫാലില്‍ മോദിയെ വെല്ലുവിളിച്ച് രാഹുല്‍

ന്യൂഡൽഹി: റഫാൽ ഇടപാടിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംവാദത്തിനു വെല്ലുവിളിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഇടപാടിനെക്കുറിച്ച് ലോക്സഭയിൽ ബുധനാഴ്ച നടന്ന ചർച്ചയ്ക്കു ശേഷമായിരുന്നു കോൺഗ്രസ് അധ്യക്ഷന്റെ ...

രാഹുല്‍ അല്ലാതെ മറ്റാര് ? ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍ മാത്രം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ച: ശശി തരൂര്‍

രാഹുല്‍ അല്ലാതെ മറ്റാര് ? ഭൂരിപക്ഷം ലഭിച്ചിട്ടില്ലെങ്കില്‍ മാത്രം പ്രധാനമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ച: ശശി തരൂര്‍

ന്യൂഡല്‍ഹി :പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് പ്രതിപക്ഷത്ത് ആശയക്കുഴപ്പം നിലനില്‍ക്കെ പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തി ശശി തരൂര്‍. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യനാണെന്ന് തരൂര്‍ പറഞ്ഞു.കോണ്‍ഗ്രസിന് ...

ഭരണത്തിലേറിയാൽ മധ്യപ്രദേശിലെ കാർഷിക കടങ്ങൾ എഴുതിത്തള്ളും

മമതയുമായുള്ള സഖ്യത്തിന് ബംഗാള്‍ ഘടകത്തിന് താല്‍പര്യമില്ല, ഒറ്റക്ക്​ മത്സരിക്കുമെന്ന്​ രാഹുൽ

ന്യൂഡൽഹി: പശ്ചിമബംഗാളിൽ ബി.ജെ.പിക്കും തൃണമൂൽ കോൺഗ്രസിനുമെതിരെ കോ​ൺഗ്രസ്​ ഒറ്റക്ക്​ മത്സരിക്കുമെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. ബംഗാള്‍ കോണ്‍ഗ്രസിനോട് ഒറ്റക്ക്​ മത്സരിക്കാനുള്ള അണിയറപ്രവർത്തനങ്ങൾ നടത്താൻ രാഹുല്‍ നിര്‍ദേശിച്ചു. ...

തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോഡ്, കൊല്ലം, ഇടുക്കി ഡിസിസി പ്രസിഡണ്ടുമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ല : എ.ഐ.സി.സി സര്‍വേ

തിരുവനന്തപുരം, തൃശൂര്‍, കാസര്‍കോഡ്, കൊല്ലം, ഇടുക്കി ഡിസിസി പ്രസിഡണ്ടുമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ല : എ.ഐ.സി.സി സര്‍വേ

കൊച്ചി : ടി.എന്‍ പ്രതാപനും ബിന്ദു കൃഷ്ണയും അടക്കം അഞ്ച് ഡിസിസി പ്രസിഡണ്ടുമാര്‍ക്ക് രാഹുല്‍ഗാന്ധി നടത്തിയ രഹസ്യ സര്‍വേയില്‍ സി ഗ്രേഡ്. ത​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​റി​​പ്പോ​ർ​ട്ട്​ എ.​ഐ.​സി.​സി​ക്ക് ഡി.​സി.​സി ...

ഭരണത്തിലേറിയാൽ മധ്യപ്രദേശിലെ കാർഷിക കടങ്ങൾ എഴുതിത്തള്ളും

ചോദിച്ചത് പത്തുദിവസം, ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ൽ​ത​ന്നെ ചെ​യ്തിരി​ക്കു​ന്നു: രാ​ഹു​ൽ ഗാ​ന്ധി

ന്യൂ​ഡ​ൽ​ഹി: അ​ധി​കാ​ര​ത്തി​ലേ​റ്റ കോ​ണ്‍​ഗ്ര​സ് സ​ർ​ക്കാ​രു​ക​ൾ കാ​ർ​ഷി​ക ക​ടം എ​ഴു​തി ത​ള്ളി​യ​തി​ൽ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ട്വീ​റ്റ്. പ​ത്തു ദി​വ​സ​മാ​ണ് ക​ടം എ​ഴു​തി ത​ള്ളാ​ൻ കോ​ണ്‍​ഗ്ര​സ് ചോ​ദി​ച്ച​തെ​ന്നും ...

രാഹുല്‍ ഗാന്ധി ഭ്രാന്തനെന്നു യു.പി മന്ത്രി

രാഹുല്‍ ഗാന്ധി ഭ്രാന്തനെന്നു യു.പി മന്ത്രി

ലഖ്‌നൗ: രാഹുല്‍ഗാന്ധി ഭ്രാന്തനാണെന്നും കോണ്‍ഗ്രസിനെ നയിക്കാന്‍ അദ്ദേഹം അയോഗ്യനാണെന്നും ഉത്തര്‍പ്രദേശ് തൊഴില്‍ മന്ത്രി സ്വാമി പ്രസാദ് മൗര്യ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുലിന്റെ പ്രസ്താവനകളോട പ്രതികരിക്കവെയാണ്് മന്ത്രിയുടെ കടുത്ത ...

പ്രതിരോധകരാറിലെ മേല്‍നോട്ടചുമതല പോലും കേന്ദ്രത്തിനില്ലേ ? ദസോള്‍ട്ടിനെ മാത്രം ക്രൂശിക്കാന്‍ മോദിസര്‍ക്കാര്‍  വെമ്പുമ്പോള്‍

പ്രതിരോധകരാറിലെ മേല്‍നോട്ടചുമതല പോലും കേന്ദ്രത്തിനില്ലേ ? ദസോള്‍ട്ടിനെ മാത്രം ക്രൂശിക്കാന്‍ മോദിസര്‍ക്കാര്‍ വെമ്പുമ്പോള്‍

ന്യൂഡല്‍ഹി : റഫാല്‍വിമാന ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ കുരുക്കുകള്‍ മുറുകുന്നു. റഫാൽ ഉപകരാറിൽ വിമാനനിർമാതാക്കളായ ദസോൾട്ട് ഏവിയേഷന്റെ ഇന്ത്യയിലെ പങ്കാളിയായി അനിൽ അംബാനിയുടെ റിലയൻസ് ...

രാഹുൽഗാന്ധി ഇന്നും നാളെയും പ്രളയബാധിത പ്രദേശങ്ങളില്‍, കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിക്കും തുടക്കം

രാഹുൽഗാന്ധി ഇന്നും നാളെയും പ്രളയബാധിത പ്രദേശങ്ങളില്‍, കെ.പി.സി.സിയുടെ ആയിരം വീട് പദ്ധതിക്കും തുടക്കം

കൊ​ച്ചി: സം​സ്​​ഥാ​ന​ത്തെ പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ണ്ടു​ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന്​ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ​ഗാ​ന്ധി ചൊ​വ്വാ​ഴ്​​ച എ​ത്തും. ഇന്ന് രാവിലെ തിരുവനന്തപുരത്തു എത്തുന്ന രാഹുല്‍ഗാന്ധി ആലപ്പുഴ,തൃശൂര്‍, എറണാകുളം, വയനാട്, കോഴിക്കോട് ...

കര്‍ണാടക തിരഞ്ഞെടുപ്പ് : കോണ്‍ഗ്രസ്,ബിജെപി അന്തിമ സ്ഥാനാര്‍ഥി പട്ടിക ഇന്ന്

കര്‍ണാടക ഇന്ന് പോളിംഗ്ബൂത്തിലേക്ക്, എക്സിറ്റ് പോൾ ഫലങ്ങൾ വൈകീട്ട്

ബെംഗളൂരു : 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദേശീയ രാഷ്ട്രീയത്തിന്റെ ഗതി പ്രവചിക്കാൻ വഴിയൊരുക്കുന്ന കർണാടക തീപാറിയ പ്രചാരണത്തിനുശേഷം  ഇന്നു പോളിങ് ബൂത്തിലേക്ക്. ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് ...

രാഹുല്‍ നിര്‍ബന്ധിക്കും, വിഷ്ണുനാഥ്‌ ചെങ്ങന്നൂരില്‍ കളത്തിലിറങ്ങും

രാഹുല്‍ നിര്‍ബന്ധിക്കും, വിഷ്ണുനാഥ്‌ ചെങ്ങന്നൂരില്‍ കളത്തിലിറങ്ങും

by രാഷ്ട്രീയകാര്യ ലേഖകന്‍ ആലപ്പുഴ : കര്‍ണാടക തിരഞ്ഞെടുപ്പ് ചുമതല ചൂണ്ടിക്കാട്ടി ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ച പി.സി വിഷ്ണുനാഥ്‌ നടത്തുന്നത് രാഹുല്‍ ഗാന്ധിയുടെ മനസറിയാനുള്ള ...

ഗോപിയോ സമ്മേളനത്തിനായി രാഹുൽ ഗാന്ധി ബഹ്​റൈനിൽ

രാഹുലിനെ അപമാനിച്ചു, റിപ്പബ്ലിക് ദിന പരേഡില്‍ സീറ്റ് നാലാം നിരയില്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നിശ്ചയിച്ചിരിക്കുന്നത് നാലാം നിരയില്‍. പി.ടി.ഐ ന്യൂസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനെതിരെ ശക്തമായ ...

കാര്‍ഷീക മേഖലയില്‍ ബിജെപിക്ക് തിരിച്ചടി , നഗര വോട്ടര്‍മാര്‍ കൈവിട്ടില്ല

കാര്‍ഷീക മേഖലയില്‍ ബിജെപിക്ക് തിരിച്ചടി , നഗര വോട്ടര്‍മാര്‍ കൈവിട്ടില്ല

അഹമ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ തന്നെ ബിജെപിയുടെ നഗര വോട്ടുകളിലെക്കുള്ള കോണ്‍ഗ്രസ് കടന്നു കയറ്റം എങ്ങനെ എന്നതാണ് ഇന്ത്യന്‍രാഷ്ട്രീയം ചര്‍ച്ച ചെയ്തത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.