11 °c
San Francisco

Tag: രാഹുല്‍ ഗാന്ധി

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രിക്കണം, മൊ​റ​ട്ടോ​റി​യം നീ​ട്ടാ​ൻ ബാ​ങ്കു​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ലോ​ക്സ​ഭ​യി​ൽ രാ​ഹു​ൽ

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ ആ​വ​ശ്യം അം​ഗീ​ക​രിക്കണം, മൊ​റ​ട്ടോ​റി​യം നീ​ട്ടാ​ൻ ബാ​ങ്കു​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന് ലോ​ക്സ​ഭ​യി​ൽ രാ​ഹു​ൽ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ ലോ​ക്സ​ഭ​യി​ൽ ഉ​ന്ന​യി​ച്ച് കോ​ൺ​ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​നും വ​യ​നാ​ട് എം​പി​യു​മാ​യ രാ​ഹു​ൽ ഗാ​ന്ധി. ക​ർ​ഷ​ക​ർ എ​ടു​ത്ത വാ​യ്പ​ക​ൾ​ക്കു​ള്ള മൊ​റ​ട്ടോ​റി​യം നീ​ട്ടാ​ൻ ബാ​ങ്കു​ക​ൾ​ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ ...

പ്രത്യയശാസ്ത്രയുദ്ധത്തിൽ ആഴത്തിൽ പോരാടാതെയും അധികാരമോഹം ഉപേക്ഷിക്കാതെയും നാം എതിരാളികളെ പരാജയപ്പെടുത്തുകയില്ല : രാജിക്കത്തില്‍ രാഹുല്‍

പ്രത്യയശാസ്ത്രയുദ്ധത്തിൽ ആഴത്തിൽ പോരാടാതെയും അധികാരമോഹം ഉപേക്ഷിക്കാതെയും നാം എതിരാളികളെ പരാജയപ്പെടുത്തുകയില്ല : രാജിക്കത്തില്‍ രാഹുല്‍

നമ്മുടെ സുന്ദര ദേശത്തിനു ജീവരക്തമാകുന്ന മൂല്യങ്ങളും ആദർശങ്ങളും പകർന്ന കോൺഗ്രസ് പാർട്ടിയെ സേവിക്കാൻ കഴിയുന്നത് അഭിമാനകരമാണ്. എന്റെ രാജ്യത്തോടും സംഘടനയോടും എനിക്ക് വലിയ കൃതജ്ഞതയുടെയും സ്നേഹത്തിന്റെയും കടപ്പാടുണ്ട്. കോൺഗ്രസ് ...

രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചുനില്‍ക്കവേ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനായുള്ള അനൌപചാരീക ചര്‍ച്ചകളിലേക്ക്

രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ചുനില്‍ക്കവേ കോണ്‍ഗ്രസ് പുതിയ അധ്യക്ഷനായുള്ള അനൌപചാരീക ചര്‍ച്ചകളിലേക്ക്

ന്യൂഡല്‍ഹി : മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന കോണ്‍ഗ്രസ് മുഖ്യന്മാരുടെ ഭീഷണിക്ക് മുന്നിലും അനുനയ ശ്രമങ്ങള്‍ക്കൊന്നും വഴങ്ങാതെ തന്‍റെ രാജിക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഉറച്ചു നില്‍ക്കവേ കോണ്‍ഗ്രസ്  നേതാക്കള്‍  പുതിയ ...

കോണ്‍ഗ്രസ് പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്, നാളെ സ്ക്രീ​നി​ങ്​ ക​മ്മി​റ്റി

കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു, പുതിയ ടീമിനെ ഒരുക്കാന്‍ രാഹുലിനെ സഹായിക്കാനെന്ന പേരില്‍ നേതാക്കളുടെ കൂട്ടരാജി

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സി​ൽ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്നു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി രാ​ജി പി​ൻ​വ​ലി​ക്കി​ല്ലെ​ന്ന് ത​റ​പ്പി​ച്ചു വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​ത്.ഇ​തോ​ടെ കോ​ണ്‍​ഗ്ര​സി​ൽ കൂ​ട്ട​രാ​ജി​ക്കാ​ണ് ...

രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്നത് കര്‍ഷക-ആദിവാസി വഞ്ചകാരായ ബിജെപി : മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക

രാജ്യത്തെ വിഭജിക്കാന്‍ നോക്കുന്നത് കര്‍ഷക-ആദിവാസി വഞ്ചകാരായ ബിജെപി : മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് പ്രിയങ്ക

മാനന്തവാടി: കഴിഞ്ഞ അഞ്ചു വർഷക്കാലം ബി.ജെ.പി സർക്കാർ ഇവിടുത്തെ കർഷകരെയും ആദിവാസികളേയും വഞ്ചിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന്​​ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്ര. കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ...

കോൺഗ്രസ്​ നേതൃത്വം ആവശ്യപ്പെട്ടാൽ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന്​ പ്രിയങ്ക ഗാന്ധി

വയനാട്ടിലെ അങ്കം കൊഴുപ്പിക്കാന്‍ പ്രിയങ്ക ഇന്നെത്തും , ഇടതിനു മറുപടിയായി കര്‍ഷക സംഗമം അടക്കം നാലു പൊതുപരിപാടികള്‍

വയനാട്: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് വയനാട് ലോക്സഭാ മണ്ഡലത്തിലെ വിവിധയിടങ്ങളില്‍ പര്യടനം നടത്തും. മാനന്തവാടി, പുല്‍പ്പള്ളി , നിലമ്പൂര്‍, അരീക്കോട് എന്നിവിടങ്ങളിലാണ് പ്രിയങ്കയുടെ ...

കുമരകത്ത് എന്തിനാണോ വന്നത്​ അതിന്​ തന്നെയാണ്​​​​ വയനാട്ടിലും വന്നത്, രാഹുല്‍ഗാന്ധിക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗവുമായി ബി ഗോപാലകൃഷ്ണന്‍

കുമരകത്ത് എന്തിനാണോ വന്നത്​ അതിന്​ തന്നെയാണ്​​​​ വയനാട്ടിലും വന്നത്, രാഹുല്‍ഗാന്ധിക്കെതിരെ ദ്വയാര്‍ത്ഥ പ്രയോഗവുമായി ബി ഗോപാലകൃഷ്ണന്‍

ആലപ്പുഴ: പണ്ട്​ കുമരകത്ത് എന്തിനാണോ വന്നത്​ അതിന്​ തന്നെയാണ്​​​​ രാഹുൽ ഗാന്ധി വയനാട്ടിലും സ്ഥാനാർഥിയായതെന്ന്​ ബി.ജെ.പി സംസ്ഥാന വക്താവ്​ ബി. ഗോപാലകൃഷ്​ണൻ. വയനാട്ടിലാകുമ്പോൾ നല്ല കാലാവസ്ഥയും മലയും ...

സംഘപരിവാറിനോട് പോരാടും, അവരുടെ കാഴ്ചപ്പാട് തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തും : രാഹുൽ ഗാന്ധി

സംഘപരിവാറിനോട് പോരാടും, അവരുടെ കാഴ്ചപ്പാട് തെറ്റാണെന്ന് അവരെ ബോധ്യപ്പെടുത്തും : രാഹുൽ ഗാന്ധി

കൊല്ലം: ഞങ്ങൾ നിങ്ങളോട് പോരാടും നിങ്ങളെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കും അങ്ങനെ നിങ്ങൾ തെറ്റാണെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുമെന്ന് രാഹുൽ ഗാന്ധി .സംഘപരിവാര്‍ നയങ്ങൾക്കും നരേന്ദ്ര മോദിക്കും എതിരെ പത്തനാപുരത്തെ ...

വയനാട്ടില്‍ നാളെ വിപുലമായ സിപിഎം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍, സംസ്ഥാനത്ത് ഇടതുമുന്നണിയുടെ പ്രചാരണ തന്ത്രം മാറുന്നു

വയനാട്ടില്‍ നാളെ വിപുലമായ സിപിഎം പ്രവര്‍ത്തക കണ്‍വെന്‍ഷന്‍, സംസ്ഥാനത്ത് ഇടതുമുന്നണിയുടെ പ്രചാരണ തന്ത്രം മാറുന്നു

തിരുവനന്തപുരം : ബിജെപി ശക്തമല്ലാത്തൊരു സംസ്ഥാനത്ത്, ബി ജെ പിയുടെ സ്ഥാനാർത്ഥി പോലുമില്ലാത്ത മണ്ഡലത്തിൽ രാഹുൽ ഗാന്ധി വരുന്നതോടെ, തിരഞ്ഞെടുപ്പിലെ പ്രചാരണ തന്ത്രം മാറ്റാൻ ഇടതുമുന്നണി നിർബന്ധിതമാകുന്നു. ...

രാഹുല്‍ഗാന്ധിക്കായി ഖാർഗെയുടെ സമ്മര്‍ദം, വടക്കന്‍ കര്‍ണാടകത്തില്‍ നില്‍ക്കണമെന്ന് ശരദ് പവാറും ശരദ് യാദവും

രാഹുല്‍ഗാന്ധിക്കായി ഖാർഗെയുടെ സമ്മര്‍ദം, വടക്കന്‍ കര്‍ണാടകത്തില്‍ നില്‍ക്കണമെന്ന് ശരദ് പവാറും ശരദ് യാദവും

ന്യൂഡൽഹി:  രാഹുല്‍ ഗാന്ധിയുടെ വനനാട്ടിലെ സ്ഥാനാര്‍ഥിത്വം പാർട്ടിയുടെ ഔദ്യോഗിക സമിതികളിൽ ഇനി ചർച്ച ചെയ്തേക്കില്ലെന്നു കോൺഗ്രസ് . തീരുമാനമെടുക്കേണ്ടതു രാഹുൽ മാത്രമായതിനാൽ, ചർച്ച ആവശ്യമില്ല. അദ്ദേഹം വയനാട്ടിൽ ...

മിനിമം വരുമാന പദ്ധതിയുമായി കോൺഗ്രസ് ,രാജ്യത്തെ 20 ശതമാനം ദരിദ്രകുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അക്കൗണ്ടില്‍ 72,000 രൂപ

മിനിമം വരുമാന പദ്ധതിയുമായി കോൺഗ്രസ് ,രാജ്യത്തെ 20 ശതമാനം ദരിദ്രകുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം അക്കൗണ്ടില്‍ 72,000 രൂപ

ന്യൂഡൽഹി : രാജ്യത്തെ ദരിദ്ര കുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതിയുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. പാർട്ടി അധികാരത്തിൽ വന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് വർഷത്തിൽ കുറഞ്ഞത് ...

രാഹുല്‍ കര്‍ണാടകയിലിറങ്ങുമ്പോള്‍ ഉള്ള രണനീതി വയനാട്ടിലെ മത്സരത്തിലുണ്ടോ ?

രാഹുല്‍ കര്‍ണാടകയിലിറങ്ങുമ്പോള്‍ ഉള്ള രണനീതി വയനാട്ടിലെ മത്സരത്തിലുണ്ടോ ?

by സഫ്ദര്‍ രാഹുല്‍ഗാന്ധി കേരളത്തില്‍ മത്സരിക്കുന്നു എന്ന വാര്‍ത്ത ഒഴുകിപരന്നപ്പോള്‍ മുതല്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കുന്നത് എന്തോ വലിയ അപരാധമാണ് എന്ന മട്ടിലാണ് ബിജെപി കേന്ദ്രങ്ങളുടെ പ്രചരണം. ...

ടോം ​വ​ട​ക്ക​ൻ ശ​ല്യ​ക്കാ​ര​നായ സുഹൃത്ത്, വലിയൊരു നേതാവൊന്നുമല്ല ; രാഹുല്‍ഗാന്ധി

ടോം ​വ​ട​ക്ക​ൻ ശ​ല്യ​ക്കാ​ര​നായ സുഹൃത്ത്, വലിയൊരു നേതാവൊന്നുമല്ല ; രാഹുല്‍ഗാന്ധി

ന്യൂ​ഡ​ൽ​ഹി: രാഹുല്‍ ഗാന്ധിക്ക് പിന്നാലെ ടോം വടക്കനെ തള്ളിപ്പറഞ്ഞ്‌  കെ​പി​സി​സി പ്ര​സി​ഡ​ന്‍റ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ബി​ജെ​പി​യി​ലേ​ക്കു പോ​യ ടോം ​വ​ട​ക്ക​ൻ ശ​ല്യ​ക്കാ​ര​നാ​യി​രു​ന്നെ​ന്ന് ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു മുല്ലപ്പള്ളി പറഞ്ഞു ...

കോണ്‍ഗ്രസ് പട്ടികയുമായി മുതിര്‍ന്ന നേതാക്കള്‍ ഡല്‍ഹിക്ക്, നാളെ സ്ക്രീ​നി​ങ്​ ക​മ്മി​റ്റി

ഗ്രൂപ്പ് നോക്കാതെ വിജയസാധ്യത മാത്രം നോക്കൂ, സ്ക്രീനിംഗ് കമ്മറ്റിക്ക് മുന്‍പായി സംസ്ഥാന നേതാക്കള്‍ക്ക് രാഹുലിന്‍റെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം:  വിവിധ മണ്ഡലങ്ങളിൽ ഒന്നിലധികം പേർ അവകാശവാദവുമായി രംഗത്തുള്ള സാഹചര്യത്തിൽ വിജയസാധ്യത എന്ന ഏകമാനദണ്ഡം മുൻനിർത്തിയാകണം അന്തിമ പട്ടികയെന്ന് രാഹുല്‍ഗാന്ധിയുടെ നിര്‍ദേശം.   കേരളപര്യടനം പൂർത്തിയാക്കി മടങ്ങിയ രാഹുലിനൊപ്പം ...

ഭരണത്തിലേറിയാൽ മധ്യപ്രദേശിലെ കാർഷിക കടങ്ങൾ എഴുതിത്തള്ളും

സ്ഥാനാര്‍ഥികളായില്ല, കോണ്‍ഗ്രസ് പ്രചാരണത്തിന്​ തുടക്കമിടാൻ രാഹുൽ ഇന്നെത്തും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ​യും ത​മി​ഴ്​​നാ​ട്ടി​ലെ​യും തെ​രഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്യാ​ൻ കോ​ണ്‍ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി ബു​ധ​നാ​ഴ്​​ച എ​ത്തും. ത​മി​ഴ്​​നാ​ട്ടി​ൽ നി​ന്നാ​യി​രി​ക്കും തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തു​ക. പ്ര​ത്യേ​ക വി​മാ​ന​ത്തി​ല്‍ കൊ​ച്ചി​യി​ലെ​ത്തു​ന്ന ...

എന്‍.ഡി.എക്ക് കേവലഭൂരിപക്ഷമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല : സീവോട്ടർ സർവേ

എന്‍.ഡി.എക്ക് കേവലഭൂരിപക്ഷമില്ല, കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല : സീവോട്ടർ സർവേ

ന്യൂഡൽഹി : കേവലഭൂരിപക്ഷം ഇല്ലെങ്കിലും കേന്ദ്രത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി ഭരണത്തുടർച്ച നേടുമെന്ന് ഏറ്റവും പുതിയ സർവേ. തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ പുറത്തുവന്ന സർവേഫലം ...

സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ചുമതലക്കാരന്‍ ഇനി കോണ്‍ഗ്രസിനൊപ്പം , ദേ​ശ​സു​ര​ക്ഷ ടാസ്ക് ഫോഴ്സ് തലവനാകും

സര്‍ജിക്കല്‍ സ്ട്രൈക്കിന്‍റെ ചുമതലക്കാരന്‍ ഇനി കോണ്‍ഗ്രസിനൊപ്പം , ദേ​ശ​സു​ര​ക്ഷ ടാസ്ക് ഫോഴ്സ് തലവനാകും

ന്യൂ​ഡ​ൽ​ഹി: പാ​ക് അ​ധി​നി​വേ​ശ കാ​ഷ്മീ​രി​ൽ മോ​ദി സ​ർ​ക്കാ​രി​ന്‍റെ സ​ർ​ജി​ക്ക​ൽ സ്ട്രൈ​ക്കി​നു നേ​തൃ​ത്വം ന​ൽ​കി​യ സൈ​നി​ക ഉദ്യോഗസ്ഥന്‍  ഇ​നി കോ​ണ്‍​ഗ്ര​സി​നാ​യി പ്ര​വ​ർ​ത്തി​ക്കും. ദേ​ശ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് രൂ​പീ​ക​രി​ക്കു​ന്ന ടാ​സ്ക് ...

രാഷ്ട്രീയമുതലെടുപ്പരുതെന്ന് പ്രധാനമന്ത്രി , ചാവേര്‍ ഭീകരനൊപ്പം രാഹുല്‍ വ്യാജചിത്രവുമായി ബിജെപിക്കാരുടെ മുതലെടുപ്പ്

രാഷ്ട്രീയമുതലെടുപ്പരുതെന്ന് പ്രധാനമന്ത്രി , ചാവേര്‍ ഭീകരനൊപ്പം രാഹുല്‍ വ്യാജചിത്രവുമായി ബിജെപിക്കാരുടെ മുതലെടുപ്പ്

ന്യൂഡല്‍ഹി :  പുല്‍വാമ ഭീകരാക്രമണത്തില്‍ രാഷ്ട്രീയത്തിന് അതീതമായി  ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികള്‍  ഒന്നിച്ചപ്പോഴും മുതലെടുപ്പ് ശ്രമങ്ങള്‍ വ്യാപകം. ഭീകരാക്രമണത്തെ രാഷ്ട്രീയമായി കാണരുതെന്നും മുതലെടുപ്പിന് ശ്രമിക്കരുത് എന്നുമുള്ള  പ്രധാനമന്ത്രി നരേന്ദ്ര ...

ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാരും രാജ്യസഭാ എംപിമാരും സ്ഥാനാർഥികളാകേണ്ടെന്ന് രാഹുൽ ഗാന്ധി

ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാരും രാജ്യസഭാ എംപിമാരും സ്ഥാനാർഥികളാകേണ്ടെന്ന് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ നിലവിലെ എംഎൽഎമാർ സ്ഥാനാർഥികളാകേണ്ടെന്നു കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യസഭാ എംപിമാരെയും സ്ഥാനാർഥികളായി പരിഗണിക്കില്ല.  എംഎൽഎമാർ, രാജ്യസഭാ എംപിമാർ എന്നിവരുടെ കാര്യത്തിൽ അത്യാവശ്യ ...

അമ്മ കൃസ്ത്യാനി, അഛന്‍ മുസ്‌ലിം; പിന്നെങ്ങിനെ രാഹുല്‍ ബ്രാഹ്മണനാവും? കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ

അമ്മ കൃസ്ത്യാനി, അഛന്‍ മുസ്‌ലിം; പിന്നെങ്ങിനെ രാഹുല്‍ ബ്രാഹ്മണനാവും? കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്‌ഡെ

ബംഗളൂരു: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് സ്വന്തം മതത്തെക്കുറിച്ച് ഒരു ഉറപ്പുമില്ലെന്ന് കേന്ദ്രമന്ത്രി അനന്തകുമാര്‍ ഹെഗ്ഡെ. ഹുബ്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധിയ്ക്കെതിരെ ഹെഗ്ഡെ വിവാദ ...

എവിടെ രണ്ട് കോടി ജോലി വാഗ്ദാനം ? നോട്ടുനിരോധന ശേഷമുള്ള തൊഴില്‍ രംഗത്തെ തകര്‍ച്ചാ റിപ്പോര്‍ട്ടില്‍ മോദിയെ പ്രതിക്കൂട്ടിലാക്കി രാഹുല്‍

എവിടെ രണ്ട് കോടി ജോലി വാഗ്ദാനം ? നോട്ടുനിരോധന ശേഷമുള്ള തൊഴില്‍ രംഗത്തെ തകര്‍ച്ചാ റിപ്പോര്‍ട്ടില്‍ മോദിയെ പ്രതിക്കൂട്ടിലാക്കി രാഹുല്‍

ന്യൂഡല്‍ഹി:  പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തില്‍ കയറുന്നതിന് മുമ്പ് രാജ്യത്തെ യുവാക്കള്‍ക്ക് വാഗ്ദാനം ചെയ്ത രണ്ട് കോടി ജോലി വാഗ്ദാനം ദേശീയ ദുരന്തമാണെന്ന് തെളിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി.രാജ്യത്ത് ...

ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സീറ്റ് ഉറപ്പാക്കും, അധികാരത്തിലെത്തിയാൽ വനിതാസംവരണ ബിൽ പാസാക്കും -രാഹുൽ ഗാന്ധി

ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും സീറ്റ് ഉറപ്പാക്കും, അധികാരത്തിലെത്തിയാൽ വനിതാസംവരണ ബിൽ പാസാക്കും -രാഹുൽ ഗാന്ധി

കൊച്ചി: കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ വനിതാസംവരണ ബിൽ പാസാക്കുമെന്ന് കോൺ​ഗ്രസ്​ അധ്യക്ഷൻ​ രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർഥികളെയും ചെറുപ്പക്കാരെയും സ്ഥാനാർഥിയാക്കണമെന്നും ചിലർ നിർദേശിച്ചിട്ടുണ്ട്. ഇനി മുതൽ ഓരോ ...

രാഹുല്‍ഗാന്ധി കൊച്ചിയിലെത്തി, കോണ്‍ഗ്രസ് നേതൃത്വ സംഗമം ഉടന്‍

രാഹുല്‍ഗാന്ധി കൊച്ചിയിലെത്തി, കോണ്‍ഗ്രസ് നേതൃത്വ സംഗമം ഉടന്‍

കൊച്ചി: സംസ്ഥാനത്ത് യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾക്ക് തുടക്കമിടാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. അൽപ്പം മുമ്പാണ് രാഹുൽ ഗാന്ധി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രത്യേക ...

ബൂത്ത് തലനേതാക്കളിലേക്ക് തിരഞ്ഞെടുപ്പ് ആവേശം നിറക്കാന്‍ രാഹുല്‍ ഇന്നെത്തുന്നു, യു.ഡി.എഫ്. നേതാക്കളുമായും ചര്‍ച്ച

ബൂത്ത് തലനേതാക്കളിലേക്ക് തിരഞ്ഞെടുപ്പ് ആവേശം നിറക്കാന്‍ രാഹുല്‍ ഇന്നെത്തുന്നു, യു.ഡി.എഫ്. നേതാക്കളുമായും ചര്‍ച്ച

കൊച്ചി: കോൺഗ്രസ് നേതൃസംഗമം ചൊവ്വാഴ്ച എറണാകുളം മറൈൻ ഡ്രൈവിൽ നടക്കും. സംസ്ഥാനത്തെ കോൺഗ്രസ് ബൂത്ത് പ്രസിഡന്റുമാരും വനിതാ വൈസ് പ്രസിഡന്റുമാരും പങ്കെടുക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം മൂന്നിന് രാഹുൽഗാന്ധി ...

ബംഗാളിലെ സമവാക്യം മാറുന്നു ? മമതയുടെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

ബംഗാളിലെ സമവാക്യം മാറുന്നു ? മമതയുടെ റാലിക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഒറ്റയ്ക്ക് മത്സരിക്കണമെന്ന് ബംഗാള്‍ ഘടകം മുറവിളി കൂട്ടുന്നതിനിടെ  ബംഗാൾ മുഖ്യമന്ത്രി മമത ബാനർ‍ജി നടത്തുന്ന ‘യുണൈറ്റഡ് ഇന്ത്യ റാലി’ക്കു പിന്തുണ പ്രഖ്യാപിച്ച് കോൺഗ്രസ് അധ്യക്ഷന്‍  രാഹുൽ ...

മിഷേലിന്‍റെ ‘ആര്‍’ രാഹുല്‍ഗാന്ധിയല്ല , റഷ്യന്‍ പ്രതിരോധ ഇടപാടുകാരന്‍ എന്ന് വെളിപ്പെടുത്തല്‍, ബിജെപി പ്രചരണം പൊളിയുന്നു

മിഷേലിന്‍റെ ‘ആര്‍’ രാഹുല്‍ഗാന്ധിയല്ല , റഷ്യന്‍ പ്രതിരോധ ഇടപാടുകാരന്‍ എന്ന് വെളിപ്പെടുത്തല്‍, ബിജെപി പ്രചരണം പൊളിയുന്നു

ന്യൂഡൽഹി : അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാട് അഴിമതിയില്‍ മിഷേല്‍ സൂചിപ്പിച്ച ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെന്ന ബിജെപി പ്രചരണം പൊളിയുന്നു.  കേസില്‍  അന്വേഷകർ പിടിച്ചെടുത്ത ഒരു ...

ഇരുഭാഗത്തും ന്യായമുണ്ട് : ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ രാഹുലിന് ശബരിമല യുവതീപ്രവേശത്തില്‍ നിലപാടുമാറ്റം

ഇരുഭാഗത്തും ന്യായമുണ്ട് : ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തിയ രാഹുലിന് ശബരിമല യുവതീപ്രവേശത്തില്‍ നിലപാടുമാറ്റം

ദുബൈ : കേരള നേതാക്കളുടെ സാന്നിധ്യത്തില്‍ ശബരിമലയില്‍ യുവതീപ്രവേശ വിഷയത്തിൽ പുതിയ നിലപാടുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ശബരിമല വിഷയത്തിൽ രണ്ടു ഭാഗങ്ങളും കേട്ടു. ഇരുഭാഗത്തും ...

പാര്‍ട്ടിയില്‍ ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ചയാള്‍; രാഹുലിന് പിന്തുണയുമായി പ്രകാശ് രാജ്

പാര്‍ട്ടിയില്‍ ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ചയാള്‍; രാഹുലിന് പിന്തുണയുമായി പ്രകാശ് രാജ്

ന്യൂഡല്‍ഹി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ്. പാര്‍ട്ടിയുടെ പ്രധാനപ്പെട്ട സ്ഥാനത്ത് ട്രാന്‍സ്‌ജെന്‍ഡറെ നിയമിച്ച വ്യക്തിയാണ് രാഹുല്‍ ...

രാഹുല്‍ഗാന്ധിക്ക് ദുബൈയില്‍ ഉജ്വലസ്വീകരണം, ലേബർ ക്യാമ്പ് സന്ദർശനത്തോടെ ത്രിദിന യു.എ.ഇ സന്ദര്‍ശനം തുടങ്ങും

രാഹുല്‍ഗാന്ധിക്ക് ദുബൈയില്‍ ഉജ്വലസ്വീകരണം, ലേബർ ക്യാമ്പ് സന്ദർശനത്തോടെ ത്രിദിന യു.എ.ഇ സന്ദര്‍ശനം തുടങ്ങും

ദുബൈ: കോണ്‍ഗ്രസ്  അധ്യക്ഷൻ രാഹുൽ ഗാന്ധി യു.എ.ഇയിൽ. രാഷ്​ട്രപിതാവ്​ മഹാത്​മഗാന്ധിയുടെ 150ാം ജൻമവാർഷിക ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഐഡിയ ഒഫ്​ ഇന്ത്യ സാംസ്​കാരിക സമ്മേളനത്തിൽ പങ്കുചേരുന്നതിനാണ്​ രാഹുൽ ...

പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ മഹിളയെന്ന് വിളിച്ചു, രാഹുൽ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടിസ്

പ്രതിരോധമന്ത്രി നിര്‍മല സീതാരാമനെ മഹിളയെന്ന് വിളിച്ചു, രാഹുൽ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടിസ്

ന്യൂഡൽഹി: റഫാല്‍ ചര്‍ച്ചയ്ക്കിടെ പ്രതിരോധ മന്ത്രി നിർമലാ സീതാരാമനെ മഹിളയെന്നു വിളിച്ച പരാമർശങ്ങളുടെ പേരിൽ കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് ദേശീയ വനിതാ കമ്മീഷൻ നോട്ടിസ്. ഒരു ...

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാട് സന്ദര്‍ശിക്കില്ല

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിനായി പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്. ഈ മാസം 29നാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നയിക്കുന്ന ...

ട്രാന്‍സ് ജെന്‍ഡര്‍ അപ്‌സര റെഡ്ഡി മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി

ട്രാന്‍സ് ജെന്‍ഡര്‍ അപ്‌സര റെഡ്ഡി മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി

ന്യൂഡല്‍ഹി: ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ള അപ്‌സര റെഡ്ഡിയെ മഹിളാ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. രാജ്യത്തെ തന്നെ രാഷ്ട്രീയ ...

രാജസ്ഥാനിലും ചത്തിസ്ഗഡിലും ഉടന്‍ കാര്‍ഷീക കടം എഴുതിത്തള്ളും : നിലപാട് പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി

രാജസ്ഥാനിലും ചത്തിസ്ഗഡിലും ഉടന്‍ കാര്‍ഷീക കടം എഴുതിത്തള്ളും : നിലപാട് പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​നു പി​ന്നാ​ലെ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ലെ​ത്തി​യ രാജസ്ഥാനിലും ചത്തിസ്ഗഡിലും കൂടി ഉടന്‍ കാര്‍ഷീക കടം എഴുതിത്തള്ളു​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. മ​ധ്യ​പ്ര​ദേ​ശി​ൽ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി ക​മ​ൽ​നാ​ഥ് ...

ഒ​റ്റ​യ്ക്കു ക​ളി​ച്ചാ​ൽ ടീ​മി​ൽ​നി​ന്നും പു​റത്ത്, ഛത്തീ​സ്ഗഡ് മുഖ്യമന്ത്രി നിര്‍ണയത്തില്‍ രാഹുലിന്‍റെ ട്വീറ്റ്

ഒ​റ്റ​യ്ക്കു ക​ളി​ച്ചാ​ൽ ടീ​മി​ൽ​നി​ന്നും പു​റത്ത്, ഛത്തീ​സ്ഗഡ് മുഖ്യമന്ത്രി നിര്‍ണയത്തില്‍ രാഹുലിന്‍റെ ട്വീറ്റ്

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ​മ​ന്ത്രി​സ്ഥാ​ന​ത്തി​നാ​യി പോ​രാ​ട്ടം തു​ട​രു​ന്ന ഛത്തീ​സ്ഗ​ഡി​ന്‍റെ കാ​ര്യ​ത്തി​ലും തീ​രു​മാ​ന​മാ​യെ​ന്ന് സൂ​ച​ന. മു​ഖ്യ​മ​ന്ത്രി​യെ തീ​രു​മാ​നി​ച്ച​താ​യി സൂ​ചി​പ്പി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു. ടി.​എ​സ്. സിം​ഗ് ദേ​വ്, ...

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ ?

കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ ?

ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവും പി.സി.സി പ്രസിഡന്റുമായ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും. ഔദ്യോഗിക പ്രഖ്യാപനം രാത്രി 10.30 ഓടെ ഭോപ്പാലില്‍നിന്നുണ്ടാവും. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് തീരുമാനം. മുഖ്യമന്ത്രിസ്ഥാനത്തിനായി കമല്‍നാഥിനൊപ്പം ...

കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല തെളിയുന്നു, ജ്യോതിരാദിത്യക്കും സച്ചിന്‍ പൈലറ്റിനും പിസിസി അധ്യക്ഷ സ്ഥാനത്തിനൊപ്പം ഉപമുഖ്യമന്ത്രി പദവിയും

കോണ്‍ഗ്രസില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുല തെളിയുന്നു, ജ്യോതിരാദിത്യക്കും സച്ചിന്‍ പൈലറ്റിനും പിസിസി അധ്യക്ഷ സ്ഥാനത്തിനൊപ്പം ഉപമുഖ്യമന്ത്രി പദവിയും

ന്യൂഡല്‍ഹി : മധ്യപ്രദേശിലും രാജസ്ഥാനിലും ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച്മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് എളുപ്പമാക്കാന്‍ കോണ്‍ഗ്രസ് നീക്കം. മുഖ്യമന്ത്രി സ്ഥാനത്തിനു അവകാശവാദം ഉന്നയിച്ച സച്ചിന്‍ പൈലറ്റിനെയും ജ്യോതിരാദിത്യ സിന്ധ്യയേയും പിസിസി ...

കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ നിര്‍ണയത്തില്‍ 7.3 ല​ക്ഷം പ്ര​വ​ർ​ത്ത​കര്‍ക്കും റോള്‍, പുതുരീതി പരീക്ഷിച്ച് രാഹുല്‍ഗാന്ധി

കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ നിര്‍ണയത്തില്‍ 7.3 ല​ക്ഷം പ്ര​വ​ർ​ത്ത​കര്‍ക്കും റോള്‍, പുതുരീതി പരീക്ഷിച്ച് രാഹുല്‍ഗാന്ധി

ന്യൂ​ഡ​ൽ​ഹി: ഭൂ​രി​പ​ക്ഷം ല​ഭി​ച്ച സം​സ്ഥാ​ന​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ ഹൈ​ടെ​ക് ത​ന്ത്രം പ​യ​റ്റി കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ര​ഹ​സ്യ ​ബാ​ല​റ്റ് രീ​തി​യി​ൽ പ്ര​വ​ർ​ത്ത​ക​രു​മാ​യി നേ​രി​ട്ടു സം​വ​ദി​ച്ചാ​ണ് രാ​ഹു​ലി​ന്‍റെ ...

കര്‍ഷകരുടെയും യുവാക്കളുടെയും വിജയം, ഭാരതത്തില്‍നിന്ന് ആരെയും മുക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല : രാഹുല്‍ ഗാന്ധി

കര്‍ഷകരുടെയും യുവാക്കളുടെയും വിജയം, ഭാരതത്തില്‍നിന്ന് ആരെയും മുക്തമാക്കാന്‍ ആഗ്രഹിക്കുന്നില്ല : രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് വിജയത്തില്‍ ജനങ്ങളോടും കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നന്ദി പറഞ്ഞ് രാഹുല്‍ഗാന്ധി. കര്‍ഷകരുടെയും യുവാക്കളുടെയും വിജയമാണിതെന്ന് പാര്‍ട്ടി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കവെ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. രാജസ്ഥാനിലും ...

ഊർജിത് പട്ടേല്‍ പ്രതിഷേധം വ്യക്തമാക്കി- രഘുറാം രാജന്‍,ആര്‍എസ്എസ് അജൻഡ-രാഹുല്‍ഗാന്ധി

ഊർജിത് പട്ടേല്‍ പ്രതിഷേധം വ്യക്തമാക്കി- രഘുറാം രാജന്‍,ആര്‍എസ്എസ് അജൻഡ-രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജിവെച്ചതിലൂടെ ഊര്‍ജിത് പട്ടേല്‍ തന്റെ പ്രതിഷേധം വ്യക്തമാക്കിയിരിക്കുന്നുവെന്ന് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ രഘുറാം രാജന്‍.'രാജി വെളിവാക്കുന്നത് ആശങ്കാജനകമായ സാഹചര്യമാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പ്രതിഷേധത്തിന്റെ ഭാഗമായി ...

തേജസ്വിയുടെ കരുനീക്കം ഫലിച്ചു, ബിഹാറില്‍ എന്‍.ഡി.എ പൊളിഞ്ഞു; കേന്ദ്രമന്ത്രി ഉപേന്ദ്രകുശ്വാഹ രാജിവച്ചു

തേജസ്വിയുടെ കരുനീക്കം ഫലിച്ചു, ബിഹാറില്‍ എന്‍.ഡി.എ പൊളിഞ്ഞു; കേന്ദ്രമന്ത്രി ഉപേന്ദ്രകുശ്വാഹ രാജിവച്ചു

ന്യൂഡൽഹി: കേന്ദ്ര മാനവശേഷി വികസന സഹമന്ത്രി  ഉപേന്ദ്ര കുശ്വാഹ രാജിവച്ചു. ബിഹാറിലെ ലോക്സഭാ സീറ്റ് വിഭജനത്തെ സംബന്ധിച്ചുള്ള തർക്കത്തെ തുടർന്നാണ് രാജി. ഇന്നു നടക്കുന്ന എൻഡിഎയുടെ യോഗത്തിൽ ...

മോദിയുടെ ഇന്ത്യയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് ഗൂഢമായ ശക്തി, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

മോദിയുടെ ഇന്ത്യയിൽ വോട്ടിങ് യന്ത്രങ്ങൾക്ക് ഗൂഢമായ ശക്തി, ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ രാഹുല്‍ഗാന്ധി

ന്യൂഡൽഹി:  രാജസ്ഥാൻ, തെലങ്കാന, മധ്യപ്രദേശ്  തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകർ അതീവ ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് അധ്യക്ഷൻ രാഹുൽ ഗാന്ധി. മധ്യപ്രദേശിൽ തിരഞ്ഞെടുപ്പിന് ശേഷം വോട്ടിങ് യന്ത്രങ്ങൾ വിചിത്രമായ ...

പ്രധാനമന്ത്രി ആയിട്ട് 1,654 ദിവസമായില്ലേ, ഒരുവട്ടമെങ്കിലും മാധ്യമങ്ങളെ കാണൂ..മോഡിക്ക് ഉപദേശവുമായി രാഹുല്‍

പ്രധാനമന്ത്രി ആയിട്ട് 1,654 ദിവസമായില്ലേ, ഒരുവട്ടമെങ്കിലും മാധ്യമങ്ങളെ കാണൂ..മോഡിക്ക് ഉപദേശവുമായി രാഹുല്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി ആയിട്ട് 1,654 ദിവസമായില്ലേ, ഒരുവട്ടമെങ്കിലും മാധ്യമങ്ങളെ കാണൂ..നരേന്ദ്ര മോഡിക്ക് ഉപദേശവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ലോക്സഭയുടെ കാലാവധി കഴിയാറായിട്ടും പ്രധാനമന്ത്രി നരേന്ദ്ര ...

15 വ്യവസായികളുടെ കടം എഴുതിത്തള്ളാൻ മനസ്സ് കാണിച്ച മോദി കർഷകരേയും കാണേണ്ടേ ? രാഹുല്‍ഗാന്ധി

15 വ്യവസായികളുടെ കടം എഴുതിത്തള്ളാൻ മനസ്സ് കാണിച്ച മോദി കർഷകരേയും കാണേണ്ടേ ? രാഹുല്‍ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ 15 വ്യവസായികൾക്കു ചെയ്തുകൊടുത്ത സഹായം കർഷകർക്കും മോദി ലഭ്യമാക്കണമെന്നു രാഹുൽ ആവശ്യപ്പെട്ടു.ഇന്ത്യ പ്രധാനമായും 2 വെല്ലുവിളികളാണു നേരിടുന്നത്; കർഷകരുടെ നിരാശയേറിയ ഭാവിയും തൊഴിലില്ലാത്ത യുവാക്കളും. ...

ശബരിമല: സ്ത്രീകളുടെ വികാരം മാനിക്കണമെന്ന് രാഹുല്‍ ഗാന്ധി

മോദിക്കെതിരെ മോശം പദപ്രയോഗം പാടില്ലെന്ന് കോണ്‍ഗ്രസിനോട് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ മോശം പദപ്രയോഗങ്ങള്‍ പാടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെറ്റായ പദപ്രയോഗങ്ങള്‍ നടത്തരുത്. സ്‌നേഹത്തോടെയും സംയമനത്തോടെയുമായിരിക്കണം ...

നീണ്ട വരിയില്‍ കള്ളപ്പണമുള്ളവര്‍ ഇല്ലായിരുന്നു; ജനം വരിയില്‍ നിന്നപ്പോള്‍ നീരവും മല്യയും പണവുമായി മുങ്ങി: രാഹുല്‍ ഗാന്ധി

നീണ്ട വരിയില്‍ കള്ളപ്പണമുള്ളവര്‍ ഇല്ലായിരുന്നു; ജനം വരിയില്‍ നിന്നപ്പോള്‍ നീരവും മല്യയും പണവുമായി മുങ്ങി: രാഹുല്‍ ഗാന്ധി

കാന്‍കര്‍: നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നോട്ട് നിരോധനത്തിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണം. സാധാരണ ജനങ്ങള്‍ ബാങ്കുകള്‍ക്ക് മുന്നിലെ ...

2019ല്‍ ബിജെപിയെ നിലംപരിശാക്കാന്‍ രാഹുലിന്‍റെ നേതൃത്വത്തിന് കഴിയും : കുമാരസ്വാമി

2019ല്‍ ബിജെപിയെ നിലംപരിശാക്കാന്‍ രാഹുലിന്‍റെ നേതൃത്വത്തിന് കഴിയും : കുമാരസ്വാമി

ബംഗലൂരു: 2019 ലോക്​സഭാ തെരഞ്ഞെടുപ്പിൽ മഹാസഖ്യത്തെ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി നയിക്കണമെന്ന്​ കർണാടക മുഖ്യമന്ത്രി എച്ച്​.ഡി കുമാരസ്വാമി. മഹാസഖ്യത്തെ ജനങ്ങൾ സ്വീകരിക്കും. രാഹുൽ വളരെ നിഷ്​കളങ്കനായ ...

മോദിയുടേത് ഏകാംഗ സര്‍ക്കാര്‍, പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി ആകണമെന്നില്ല: ശശി തരൂര്‍

മോദിയുടേത് ഏകാംഗ സര്‍ക്കാര്‍, പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി ആകണമെന്നില്ല: ശശി തരൂര്‍

ന്യൂഡല്‍ഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്​ഥാനാർഥി ​ കോൺഗ്രസ് അധ്യക്ഷൻ  രാഹുൽ ഗാന്ധി ആയിരിക്കണമെന്നില്ലെന്ന് ശശി തരൂര്‍ എം.പി . പാർലമെന്‍റ് തെരഞ്ഞെടുപ്പിന്​ ...

പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമ്പോള്‍ ലക്ഷ്യം മോദിയെന്ന് നായിഡു

പ്രതിപക്ഷത്തെ ഒന്നിപ്പിക്കുമ്പോള്‍ ലക്ഷ്യം മോദിയെന്ന് നായിഡു

ന്യൂഡല്‍ഹി: ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാന്‍ കൂടുതല്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കണമെന്ന ലക്ഷ്യത്തോടെ രംഗത്തിറങ്ങിയ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു തലസ്ഥാനത്ത് നിര്‍ണായക നീക്കങ്ങള്‍ തുടരുകയാണ്. ...

രാഹുല്‍-നായിഡു നിര്‍ണായക കൂടിക്കാഴ്ച ഉടന്‍ നടത്തും

രാഹുല്‍-നായിഡു നിര്‍ണായക കൂടിക്കാഴ്ച ഉടന്‍ നടത്തും

ന്യൂഡല്‍ഹി: ബിജെപി വിരുദ്ധ രാഷ്ട്രീയ കക്ഷികളെ ഒന്നിപ്പിക്കാന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വ്യാഴാഴ്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. ഡിസംബറില്‍ നടക്കുന്ന തെലങ്കാന ...

രാഹുല്‍ ഈശ്വറല്ല രാഹുല്‍ ഗാന്ധി; ബല്‍റാമിനെതിരെ മുല്ലപ്പള്ളി

രാഹുല്‍ ഈശ്വറല്ല രാഹുല്‍ ഗാന്ധി; ബല്‍റാമിനെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അയ്യപ്പ ധര്‍മസേന നേതാവ് രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്തതിനെതിരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുവ എംഎല്‍എ വി.ടി.ബല്‍റാമാണ് ശബരിമല ...

Page 1 of 3 1 2 3

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.