12 °c
San Francisco

Tag: രാഹുല്‍ ഗാന്ധി

അഴിച്ചുപണിക്കൊരുങ്ങി രാഹുല്‍ ഗാന്ധി; 6 മാസത്തിനുള്ളില്‍ പുതിയ കോണ്‍ഗ്രസ്

പിതാവിന്റെ ഘാതകരോട് ക്ഷമിച്ചു കഴിഞ്ഞു, പ്രഭാകരന്റെ മൃതദേഹം കണ്ടപ്പോള്‍ ഓര്‍ത്തത്‌ മക്കളെ : രാഹുല്‍

സിംഗപ്പൂർ :  പിതാവിന്റെ ഘാതകരോടു താനും സഹോദരി പ്രിയങ്കാഗാന്ധിയും പൂർണമായും ക്ഷമിച്ചുകഴിഞ്ഞെന്നു രാഹുൽഗാന്ധി. സിംഗപ്പൂരിൽ, ഐഐഎമ്മുകളിലെ പൂർവവിദ്യാർഥികളുമായി നടത്തിയ ചർച്ചയിലാണു രാഹുൽ ഇതു പറഞ്ഞത്. വർഷങ്ങൾക്കു മുൻപ് ...

തിരഞ്ഞെടുപ്പ് ഫലം: ജനവിധി അംഗീകരിക്കുന്നു – രാഹുല്‍ ഗാന്ധി

തിരഞ്ഞെടുപ്പ് ഫലം: ജനവിധി അംഗീകരിക്കുന്നു – രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ജനവിധി കോണ്‍ഗ്രസ് പാര്‍ട്ടി അംഗീകരിക്കുന്നതായി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തനം വിപുലമാക്കി ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാന്‍ ആത്മാര്‍ഥമായി ...

റാഫേല്‍ കരാര്‍ മാറ്റിയത് മോദി തന്റെ സുഹൃത്തിനുവേണ്ടി: രാഹുല്‍ ഗാന്ധി

റാഫേല്‍ ഇടപാടില്‍ പരീക്കറിന് യാതൊരു അറിവും ഇല്ല – രാഹുല്‍ ഗാന്ധി

കര്‍ണാടകം: റഫേല്‍ വിമാന ഇടപാടി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റാഫേല്‍ വിഷയവുമായി മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കറിന് ...

റാഫേല്‍ കരാര്‍ മാറ്റിയത് മോദി തന്റെ സുഹൃത്തിനുവേണ്ടി: രാഹുല്‍ ഗാന്ധി

കെ.സുധാകരന്റെ നിരാഹാരത്തിന് പിന്തുണയുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കണ്ണൂരില്‍ കെ.സുധാകരന്‍ നടത്തുന്ന നിരാഹാര സമരത്തിനു പിന്തുണയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. അക്രമ രാഷ്ട്രീയത്തിനെതിരേ ഗാന്ധിയന്‍ മാതൃകയില്‍ സമരം നടത്തണമെന്ന് രാഹുല്‍ ഗാന്ധി ...

വടംവലിക്കൊടുവില്‍ ഐഗ്രൂപ്പ് നേടി, ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ്  അധ്യക്ഷ

വടംവലിക്കൊടുവില്‍ ഐഗ്രൂപ്പ് നേടി, ലതികാ സുഭാഷ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ

ന്യൂ​ഡ​ൽ​ഹി: സംസ്ഥാന മഹിളാ കോണ്‍ഗ്രസ്  അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന ഗ്രൂ​പ്പ് വ​ടം​വ​ലി​ക്കൊ​ടു​വി​ൽ ല​തി​ക സു​ഭാ​ഷി​നു ന​റു​ക്കു​വീ​ണു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് ല​തി​ക സു​ഭാ​ഷി​നു ചു​മ​ത​ല ന​ൽ​കി​യ​ത്. ...

രാജ്യത്തെ പൊള്ളിക്കുന്ന ബിജെപിയെന്ന അഗ്നിയെ ശമിപ്പിക്കും : രാഹുല്‍

പ്രവര്‍ത്തകസമിതി ഇല്ലാതായി, കോൺഗ്രസിന്​ 34 അംഗ സ്​റ്റിയറിങ്​ കമ്മിറ്റി

ന്യൂ​ഡ​ൽ​ഹി: എ.ഐ.​സി.​സി പ്ലീ​ന​റി സ​മ്മേ​ള​നം മു​ൻ​നി​ർ​ത്തി കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി 34 അം​ഗ സ്​​റ്റി​യ​റി​ങ്​ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. ആ​ദ്യ​യോ​ഗം ശ​നി​യാ​ഴ്​​ച ന​ട​ക്കും. മു​തി​ർ​ന്ന നേ​താ​വ്​ എ.​കെ. ...

അമിത് ഷാ മുന്നില്‍, രാഹുല്‍ പൊതുജനങ്ങള്‍ക്കൊപ്പം ആറാം നിരയില്‍

അമിത് ഷാ മുന്നില്‍, രാഹുല്‍ പൊതുജനങ്ങള്‍ക്കൊപ്പം ആറാം നിരയില്‍

ന്യൂഡൽഹി: റിപബ്ലിക്​ ദിന പരേഡ്​ വീക്ഷിക്കുന്നതിനായി കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക്​ കേന്ദ്രസർക്കാർ ഇരിപ്പിടം നൽകിയത്​ ആറാം നിരയിൽ. പൊതുജനങ്ങളോട്​ തൊട്ടടുത്ത്​ നിരയിലിരുന്നാണ്​ രാഹുൽ പരേഡ്​ വീക്ഷിച്ചത്​. ...

ഗോപിയോ സമ്മേളനത്തിനായി രാഹുൽ ഗാന്ധി ബഹ്​റൈനിൽ

ഗോപിയോ സമ്മേളനത്തിനായി രാഹുൽ ഗാന്ധി ബഹ്​റൈനിൽ

മനാമ : കോൺഗ്രസ്​ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ആദ്യ വിദേശരാജ്യ സന്ദർശനത്തിന്​  രാഹുൽ ഗാന്ധി ബഹ്​റൈനിലെത്തി. ബഹ്​റൈൻ പ്രധാനമന്ത്രി പ്രിൻസ്​ സൽമാൻ ബിൻ ഹമദ്​​ ആൽ ഖലീഫയുമായി ...

ആന്റണി എതിര്‍ത്തിട്ടും കരുണാകരനോട് ചെയ്തത് അപരാധം ​-ഹസൻ

ഇനി ഒരറിയിപ്പുണ്ടാകുന്നത് വരെ ഹ​സ​ൻ തു​ട​രുമെന്ന് രാഹുല്‍

ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്ത് എം.​എം ഹ​സ​ൻ തു​ട​രും. എ​ല്ലാ കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റു​മാ​രും ത​ൽ​സ്ഥാ​ന​ത്തു തു​ട​ര​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി തീ​രു​മാ​ന​ത്തോ​ടെ​യാ​ണ് ഹ​സ​ന്‍റെ തു​ട​ർ​ച്ച ...

ഓളം നിലനിര്‍ത്താന്‍ രാഹുല്‍ ത്രിദിന ഗുജറാത്ത് സന്ദര്‍ശനത്തിന്

ഓളം നിലനിര്‍ത്താന്‍ രാഹുല്‍ ത്രിദിന ഗുജറാത്ത് സന്ദര്‍ശനത്തിന്

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍  ഉ​ണ്ടാ​​യ ബിജെപി വിരുദ്ധ  മു​ന്നേ​റ്റ​ത്തി​​​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി സം​സ്​​ഥാ​ന നേ​താ​ക്ക​ളു​മാ​യി ച​ർ​ച്ച​ക്ക്​ പോകും. മൂ​ന്നു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​ണ്​ രാ​ഹു​ൽ പോ​കു​ന്ന​ത്. ...

രാജ്യത്തെ പൊള്ളിക്കുന്ന ബിജെപിയെന്ന അഗ്നിയെ ശമിപ്പിക്കും : രാഹുല്‍

രാജ്യത്തെ പൊള്ളിക്കുന്ന ബിജെപിയെന്ന അഗ്നിയെ ശമിപ്പിക്കും : രാഹുല്‍

ഇന്ത്യയെ പിന്‍നടത്താന്‍ ശ്രമിക്കുന്ന മോദിയില്‍ നിന്നും സംഘത്തില്‍ നിന്നും രാജ്യത്തിന്‍റെ ചരിത്രത്തെയും, വര്‍ത്തമാനത്തെയും, ഭാവിയെയും സംരക്ഷിക്കുമെന്ന പ്രഖ്യാപനത്തോടെ രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുത്തു. ന്യൂഡല്‍ഹിയിലെ ...

കോണ്‍ഗ്രസില്‍ ഇന്ന് തലമുറ മാറ്റം

കോണ്‍ഗ്രസില്‍ ഇന്ന് തലമുറ മാറ്റം

കോണ്‍ഗ്രസ് തലപ്പത്ത് തലമുറമാറ്റത്തിന്റെ പ്രഖ്യാപനമായി രാഹുല്‍ ഗാന്ധി ഇന്ന് അധ്യക്ഷപദമേല്‍ക്കും. 132 വര്‍ഷത്തെ പാരമ്പര്യമുള്ള പാര്‍ട്ടിയെ ഏറ്റവുമധികം കാലം നയിച്ച റെക്കോര്‍ഡുമായി ഇന്നു പടിയിറങ്ങുന്ന സോണിയ ഗാന്ധി, ...

സോണിയ സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം നാളെ

സോണിയ സജീവ രാഷ്ട്രീയം വിടുന്നു, പ്രഖ്യാപനം നാളെ

ന്യൂഡല്‍ഹി: സജീവ രാഷ്ട്രീയത്തില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ലമെന്റിലായിരുന്നു സോണിയയുടെ പ്രഖ്യാപനം. രാഹുല്‍ ഗാന്ധി സ്ഥാനമേറ്റെടുത്തു കഴിഞ്ഞാല്‍ താങ്കള്‍ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, ...

ഓഖി; രാഹുല്‍ ഗാന്ധി കേരളത്തിലെത്തും

ഗുജറാത്ത് ഫലത്തിന് മുന്‍പേ രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനായി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയായതായും രാഹുലിനെ അധ്യക്ഷനായി തിരഞ്ഞെടുത്തതായും ഡല്‍ഹിയില്‍ നടത്തിയ ...

Page 2 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.