16 °c
San Francisco

Tag: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: രാഹുൽ ഗാന്ധി

പ്രധാനമന്ത്രി ജനങ്ങളെ തമ്മിലടിപ്പിക്കുന്നു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ തമ്മിലടിപ്പിക്കുന്നുവെന്നു  കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കഴിഞ്ഞ 70 വർഷത്തിനിടെ രൂപ ഇത്ര വലിയ തകർച്ച നേരിട്ടിട്ടില്ല. എന്തിനാണ് രാജ്യത്ത്​​ ...

രാഹുല്‍ ഗാന്ധി ദുരിതാശ്വാസ ക്യാമ്പുകളിലേക്കു്ള്ള സന്ദര്‍ശനം ആരംഭിച്ചു

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാട് സന്ദര്‍ശിക്കില്ല

കൊ​ച്ചി: കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ എത്തിയ  കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ വ​യ​നാ​ട് സ​ന്ദ​ർ​ശ​നം റ​ദ്ദാ​ക്കി. മോ​ശം കാ​ലാ​വ​സ്ഥ​യെ തു​ട​ർ​ന്നാ​ണ് യാ​ത്ര റ​ദ്ദാ​ക്കി​യ​ത. കൊ​ച്ചി​യി​ലെ പ്ര​ള​യ​ബാ​ധി​ത സ്ഥ​ല​ങ്ങ​ൾ ...

ഗോവിന്ദ്ദേവ്ജി ക്ഷേത്രം സന്ദർശിച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി രാജ്യവർധൻ സിങ്

ഗോവിന്ദ്ദേവ്ജി ക്ഷേത്രം സന്ദർശിച്ച രാഹുൽ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രി രാജ്യവർധൻ സിങ്

രാജസ്ഥാൻ : നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന രാജസ്ഥാനിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു പ്രശസ്തമായ ഗോവിന്ദ്ദേവ്ജി ക്ഷേത്രം സന്ദർശിച്ച കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ചു കേന്ദ്രമന്ത്രി ...

150 സീറ്റല്ല, ലക്ഷ്യം 300 സീറ്റ്, പാ​ർ​ട്ടി​യു​ടെ നേ​താ​വും മു​ഖ​വും രാ​ഹു​ൽ ത​ന്നെയെന്ന് കോൺഗ്രസ്

150 സീറ്റല്ല, ലക്ഷ്യം 300 സീറ്റ്, പാ​ർ​ട്ടി​യു​ടെ നേ​താ​വും മു​ഖ​വും രാ​ഹു​ൽ ത​ന്നെയെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സിന്‍റെ ല​ക്ഷ്യം 150 സീ​റ്റാ​ണെ​ന്ന്​ പ്ര​വ​ർ​ത്ത​ക സ​മി​തി നി​ശ്ച​യി​ച്ചു​വെ​ന്ന മ​ട്ടി​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ കോ​ൺ​ഗ്ര​സ്​ നി​ഷേ​ധി​ച്ചു. 200ല​ധി​കം സീ​റ്റ്​ കോ​ൺ​ഗ്ര​സ്​ നേ​ടി​യാ​ൽ രാ​ഹു​ൽ ഗാ​ന്ധി പ്ര​തി​പ​ക്ഷ സ​ഖ്യ​ത്തി​​ന്‍റെ ...

ആർഎസ്എസ് ആസ്ഥാനത്ത് പോയ പ്രണബിനെ രാഹുൽ ഇഫ്ത്താറിൽ നിന്നും ഒഴിവാക്കി

ആർഎസ്എസ് ആസ്ഥാനത്ത് പോയ പ്രണബിനെ രാഹുൽ ഇഫ്ത്താറിൽ നിന്നും ഒഴിവാക്കി

ന്യൂദൽഹി: മുൻ രാഷ്ട്രപതിയും കോൺഗ്രസ് നേതാവുമായ പ്രണബ് മുഖർജിയെ പാർട്ടി അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി സംഘടിപ്പിക്കുന്ന ഇഫ്താർ വിരുന്നിൽ നിന്നും ഒഴിവാക്കി. ആർഎസ്എസ് ആസ്ഥാനത്ത് നടന്ന വാർഷിക ...

ഇപ്പോള്‍ തന്റെ നേതാവുകൂടിയാണ് രാഹുല്‍ ഗാന്ധിയെന്ന് സോണിയാ ഗാന്ധി

രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണ് തന്റെ അമ്മ സോണിയാ ഗാന്ധിയെന്ന് രാഹുൽ

ബംഗളൂരു: രാജ്യത്തിന് വേണ്ടി ഏറെ ത്യാഗം സഹിച്ചയാളാണെന്ന് തന്റെ അമ്മ സോണിയാ ഗാന്ധിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സോണിയ ഗാന്ധിയുടെ ഇറ്റാലിയൻ ജന്മത്തിന്റെ പേരിൽ മോദി ...

ഗുജറാത്തിലെ കോണ്‍ഗ്രസ് മുന്നേറ്റം മോദിയുടെ വിശ്വാസ്യത ചോദ്യം ചെയ്തു- രാഹുല്‍ ഗാന്ധി

റാഫേൽ വിമാന ഇടപാടിൽ ജയ്റ്റലി പറഞ്ഞത് പച്ചക്കള്ളം: രാഹുൽ ഗാന്ധി

ന്യൂഡൽഹി: റാഫേൽ യുദ്ധവിമാന ഇടപാടിൽ കേന്ദ്ര മന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞത് പച്ചക്കള്ളമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. വിമാനക്കരാർ സംബന്ധിച്ച വാദപ്രതിവാദത്തിനിടെ ധനമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.