11 °c
San Francisco

Tag: രോഹിത് ശര്‍മ

രോഹിത് ശര്‍മ്മ ട്വന്‍റി-ട്വന്‍റിയിലെ റണ്‍വേട്ടക്കാരില്‍  ഒന്നാമന്‍ , ഇന്ത്യക്ക് ജയം

ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോഡില്‍ രോഹിത്, ഇന്ത്യക്ക് ഏഴുവിക്കറ്റ് ജയം

ലീഡ്സ്: ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ചുറികളെന്ന റെക്കോർഡിലേക്ക് രോഹിത് ബാറ്റുവീശിയ ആവേശപ്പോരിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. ഏഴു വിക്കറ്റിനാണ് ഇന്ത്യ ശ്രീലങ്കയെ തകർത്തുവിട്ടത്. ടോസ് ...

രോഹിത് ശര്‍മ്മ ട്വന്‍റി-ട്വന്‍റിയിലെ റണ്‍വേട്ടക്കാരില്‍  ഒന്നാമന്‍ , ഇന്ത്യക്ക് ജയം

രോഹിത് ശര്‍മ്മ ട്വന്‍റി-ട്വന്‍റിയിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമന്‍ , ഇന്ത്യക്ക് ജയം

ഓക്ക്‌ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വെന്റി-20യില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ലോകറെക്കോഡ്.  ട്വെന്റി-20 ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് ഓക്ക്‌ലന്‍ഡില്‍ പിന്നിട്ടത്. ...

മകള്‍ക്കായുള്ള ഹിറ്റ്മാന്‍റെ സെഞ്ചുറിയും പാഴായി, ചോദ്യചിഹ്നമായി ധോണിയുടെ തുഴച്ചില്‍, ഇന്ത്യക്ക് 34 റണ്‍സ് തോല്‍വി

മകള്‍ക്കായുള്ള ഹിറ്റ്മാന്‍റെ സെഞ്ചുറിയും പാഴായി, ചോദ്യചിഹ്നമായി ധോണിയുടെ തുഴച്ചില്‍, ഇന്ത്യക്ക് 34 റണ്‍സ് തോല്‍വി

സിഡ്നി: മകളുടെ പിറവി സെഞ്ചുറി നേട്ടം കൊണ്ട് ആഘോഷിച്ച ഹിറ്റ്‌മാന്‍ രോഹിത് ശര്‍മയ്ക്കും ഇന്ത്യന്‍ തോല്‍വി ഒഴിവാക്കാനായില്ല . 289 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയെ സെഞ്ചുറിയിലൂടെ ...

കുട്ടിക്രിക്കറ്റിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ മുന്‍പനായി രോഹിത്, ഇന്ത്യക്ക് ജയം, പരമ്പര

കുട്ടിക്രിക്കറ്റിലെ ഇന്ത്യന്‍ റണ്‍വേട്ടക്കാരില്‍ മുന്‍പനായി രോഹിത്, ഇന്ത്യക്ക് ജയം, പരമ്പര

ല​ക്നോ: ടെ​സ്റ്റ്, ഏ​ക​ദി​ന പ​ര​ന്പ​ര​ക​ൾ​ക്കു പി​ന്നാ​ലെ ട്വ​ന്‍റി 20 ക്രി​ക്ക​റ്റി​ലും വെ​സ്റ്റ്ഇ​ൻ​ഡീ​സ് ഇ​ന്ത്യ​യോ​ട് അ​ടി​യ​റ​വു പ​റ​ഞ്ഞു. രോ​ഹി​ത് ശ​ർ​മ റി​ക്കാ​ർ​ഡ് സെ​ഞ്ചു​റി നേ​ടി​യ മ​ത്സ​ര​ത്തി​ൽ 71 റ​ണ്‍​സി​നാ​യി​രു​ന്നു ...

224 റണ്‍സ്  ജയം, വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍

224 റണ്‍സ് ജയം, വിന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നില്‍

മും​ബൈ: പു​ണെ ഏ​ക​ദി​ന​ത്തി​ലെ തോ​ൽ​വി​ക്ക്​ ക​ണ​ക്കു വീ​ട്ടി ഇ​ന്ത്യ. ഹി​റ്റ്​​മാ​ൻ രോ​ഹി​ത്​ ശ​ർ​മ​യും (162) അ​മ്പാ​ട്ടി റാ​യു​ഡു​വും (100) സെ​ഞ്ച്വ​റി​യു​മാ​യി മി​ന്നി​ച്ച മ​ത്സ​ര​ത്തി​ൽ വി​ൻ​ഡീ​സി​നെ 224 റ​ൺ​സി​ന്​ ...

മൂന്നുവിക്കറ്റ് ജയം, ഏഷ്യാകപ്പില്‍ വീണ്ടും ഇന്ത്യന്‍ മുദ്ര

മൂന്നുവിക്കറ്റ് ജയം, ഏഷ്യാകപ്പില്‍ വീണ്ടും ഇന്ത്യന്‍ മുദ്ര

ദുബായ് : ബാറ്റിങിൽ മികച്ച തുടക്കം കിട്ടിയിട്ടും മുതലെടുക്കാനാകാതെ പതറിയ ബംഗ്ലാദേശ്   മധ്യനിരയെയും വാലറ്റത്തെയും സ്പിന്നർമാരുടെ മികവിൽ പിടിച്ചിട്ട ഇന്ത്യയ്ക്ക് ബോളിങ് മികവിൽ ഏഷ്യ കപ്പ് കിരീടം. ...

സെഞ്ച്വറികളുമായി ധവാനും രോഹിത്തും, പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ്‌ ഫൈനലിനരികെ

സെഞ്ച്വറികളുമായി ധവാനും രോഹിത്തും, പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ ഏഷ്യാ കപ്പ്‌ ഫൈനലിനരികെ

അബൂദബി : ഗ്രൂപ്​​ ഘട്ടത്തിലെന്നപോലെ സൂപ്പർ ഫോറിലും ചിരവൈരികളായ അയൽക്കാർക്കെതിരെ താണ്ഡവമാടിയ ഇന്ത്യ ഏഷ്യാകപ്പില്‍ ഫൈനലിനരികെ . നിർണായക പോരിൽ ഓപ്പണര്‍മാരായ ശിഖർ ധവാനും (114) രോഹിത്​ ...

രോഹിത്തിന്‍റെ അര്‍ധശതകത്തിലൂടെ മുംബൈക്ക് രണ്ടാം ജയം

രോഹിത്തിന്‍റെ അര്‍ധശതകത്തിലൂടെ മുംബൈക്ക് രണ്ടാം ജയം

പൂ​നെ : ഉദ്ഘാടന മത്സരത്തില്‍ ധോണിയുടെ ചെന്നൈക്ക് മുന്നില്‍ മുട്ടുമടക്കിയ മുംബൈ ഇന്ത്യന്‍സ് അതിനുള്ള പകരം വീട്ടി. നാ​യ​ക​ൻ‌ രോ​ഹി​ത് ശ​ർ​മ​യു​ടെ അ​ർ​ധ സെ​ഞ്ചു​റി​യു​ടെ ക​രു​ത്തി​ൽ ചെ​ന്നൈ ...

രോഹിതിന്റെ മികവിൽ മുംബൈക്ക് ആദ്യ ജയം

രോഹിതിന്റെ മികവിൽ മുംബൈക്ക് ആദ്യ ജയം

മുംബൈ: ബാംഗളൂർ റോയൽ ചലഞ്ചേഴ്‌സിനെ തോൽപിച്ച് മുംബൈ ഇന്ത്യൻസിന് ഐപിഎൽ സീസണിലെ ആദ്യ ജയം. നായകൻ വിരാട് കോഹ്‌ലിയുടെ ഒറ്റയാൾ പോരാട്ടത്തിനും ബാംഗ്ലൂരിനെ വിജയത്തിലെത്തിക്കാനായില്ല. മുംബൈ ഉയർത്തിയ ...

കോഹ്‌ലിക്കും ധോണിക്കും വിശ്രമം, ശ്രീലങ്കന്‍ ത്രിരാഷ്ട്ര പരമ്പരയില്‍ രോഹിത് നായകന്‍

കോഹ്‌ലിക്കും ധോണിക്കും വിശ്രമം, ശ്രീലങ്കന്‍ ത്രിരാഷ്ട്ര പരമ്പരയില്‍ രോഹിത് നായകന്‍

ന്യൂ​ഡ​ൽ​ഹി: ശ്രീ​ല​ങ്ക​യി​ൽ ന​ട​ക്കു​ന്ന ത്രി​രാ​ഷ്ട്ര ട്വ​ന്‍റി 20 പ​രമ്പര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ രോ​ഹി​ത് ശ​ർ​മ ന​യി​ക്കും. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പ​ര്യ​ന​ട​ത്തി​നു​ശേ​ഷം തി​രി​ച്ചെ​ത്തു​ന്ന ടീ​മി​ൽ വി​രാ​ട് കോ​ഹ്‌ലി, എം.​എ​സ്. ധോ​ണി, ...

രോഹിത് ശര്‍മയ്ക്ക് മൂന്നാം ഡബിള്‍ സെഞ്ച്വറി, ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

രോഹിത് ശര്‍മയ്ക്ക് മൂന്നാം ഡബിള്‍ സെഞ്ച്വറി, ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍

ആദ്യ ഏകദിനം അടിയറ വെച്ചശേഷം നിര്‍ണായകമായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഡബിള്‍ സെഞ്ച്വറിയുടെയും ധവാന്റെയും ശ്രേയ്യസ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.