12 °c
San Francisco

Tag: റയല്‍ മാഡ്രിഡ്

ഇതേ മികവോടെ റൊണാള്‍ഡോയ്ക്ക് പത്തുവര്‍ഷം കൂടി തുടരാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ഇതേ മികവോടെ റൊണാള്‍ഡോയ്ക്ക് പത്തുവര്‍ഷം കൂടി തുടരാമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

ടൂറിന്‍ : റയല്‍മാഡ്രിഡില്‍ നിന്നും യുവന്റസിലേക്ക് എത്തിയ ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ഇതേ കായീകക്ഷമതയില്‍ പത്തുവര്‍ഷം കൂടി കളിക്കളത്തില്‍ തുടരാനാകുമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ശരീരിക ക്ഷമതയില്‍ അങ്ങേയറ്റത്തെ ...

റൊണാള്‍ഡോ റയൽ വിട്ടു; 903 കോടിക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ

റൊണാള്‍ഡോ റയൽ വിട്ടു; 903 കോടിക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ

മാഡ്രിഡ് :സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായുള്ള 10 വര്‍ഷം നീണ്ട കരാര്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു. ...

സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവെച്ചു

സിനദിന്‍ സിദാന്‍ റയല്‍ മാഡ്രിഡ് പരിശീലകസ്ഥാനം രാജിവെച്ചു

മാഡ്രിഡ്: സ്പാനിഷ് ക്ലബ് റയല്‍മാഡ്രിഡിന്റെ പരിശീലകസ്ഥാനം സിനദിന്‍ സിദാന്‍ രാജിവെച്ചു. ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ മൂന്നാം കിരീട വിജയത്തിന് പിന്നാലെയാണ് സിദാന്‍ പരിശീലക സ്ഥാനം ഒഴിഞ്ഞത്. റയല്‍ ...

യൂറോപ്പിലെ രാജകിരീടത്തില്‍ മൂന്നാംവട്ടവും റയല്‍, ലിവര്‍പൂളിനെ വീഴ്ത്തിയത് മാർസലോ-ബെയില്‍ സഖ്യം

യൂറോപ്പിലെ രാജകിരീടത്തില്‍ മൂന്നാംവട്ടവും റയല്‍, ലിവര്‍പൂളിനെ വീഴ്ത്തിയത് മാർസലോ-ബെയില്‍ സഖ്യം

കീവ് : 92 ല്‍ പുനര്‍ജനിച്ച ശേഷം കിരീടം നിലനിര്‍ത്തല്‍ പോലും സാധ്യമല്ലാതിരുന്ന  യൂറോപ്യന്‍  ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് കിരീടം തികച്ച് റയല്‍ മാഡ്രിഡ് സമാനതകള്‍ ഇല്ലാത്ത ...

ബാഴ്സ തോറ്റില്ല,  റയൽ ജയിച്ചതുമില്ല; എല്‍ക്ലാസിക്കോയില്‍ എല്ലാം സമാസമം

ബാഴ്സ തോറ്റില്ല, റയൽ ജയിച്ചതുമില്ല; എല്‍ക്ലാസിക്കോയില്‍ എല്ലാം സമാസമം

ബാഴ്സലോണ : തോല്‍വി അറിയാതെ എല്‍ക്ലാസിക്കോയ്ക്ക് സ്വന്തം മണ്ണില്‍ ഇറങ്ങിയ  ബാഴ്സലോണ തോറ്റില്ല, സീസണിലെ ആദ്യ ക്ലാസിക്കോയിലെ തോല്‍വിക്ക് പ്രതികാരം ചെയ്യാനിറങ്ങിയ  റയൽ ജയിച്ചതുമില്ല. സൂപ്പർ താരങ്ങൾ ...

മെസിക്ക് ഹാട്രിക് ; ബാഴ്സ സ്പാനിഷ് ചാമ്പ്യന്മാര്‍

മെസിക്ക് ഹാട്രിക് ; ബാഴ്സ സ്പാനിഷ് ചാമ്പ്യന്മാര്‍

ബാഴ്സലോണ:  സ്പാനിഷ് ലാ ലീഗ കിരീടം ബാഴ്സലോണ ഉറപ്പിച്ചു. ഇന്നലെ രാത്രി ഡിപോർട്ടിവോയ്ക്കെതിരെ 4–2നു ജയിച്ചാണ് ബാഴ്സ ഇരുപത്തിയഞ്ചാം ലീഗ് കിരീടം നേടിയത്. ലയണൽ മെസ്സി വേണ്ടി ...

ബഫണിന് റെഡ് കാര്‍ഡ്, പെനാല്‍റ്റിയില്‍ തൂങ്ങി റയല്‍ സെമിയില്‍

ബഫണിന് റെഡ് കാര്‍ഡ്, പെനാല്‍റ്റിയില്‍ തൂങ്ങി റയല്‍ സെമിയില്‍

മാ​ഡ്രി​ഡ്: ഇ​ഞ്ചു​റി ടൈ​മി​ൽ ഇംഗ്ലീഷ് റ​ഫ​റി വിധിച്ച പെനാല്‍റ്റിയില്‍ തൂങ്ങി  റ​യ​ൽ മാ​ഡ്രി​ഡ് ചാ​മ്പ്യ​ന്‍​സ് ലീ​ഗ് ക്വാ​ർ​ട്ട​ർ ക​ട​ന്നു. ആ​ദ്യ പാ​ദ​ത്തി​ലെ മൂ​ന്നു ഗോ​ൾ ക​ടം സാ​ന്‍റി​യാ​ഗോ ...

റൊണാള്‍ഡോ തുടര്‍ഗോളുകളുടെ വഴിയില്‍; റയലിന് ജയം

റൊണാള്‍ഡോ തുടര്‍ഗോളുകളുടെ വഴിയില്‍; റയലിന് ജയം

മാ​ഡ്രി​ഡ്: ക്രി​സ്റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​യു​ടെ ഇ​ര​ട്ട ഗോ​ൾ മി​ക​വി​ൽ സ്പാ​നി​ഷ് ലാ ​ലി​ഗ​യി​ൽ റ​യ​ൽ മാ​ഡ്രി​ഡി​നു ജ​യം. എ​വേ മ​ത്സ​ര​ത്തി​ൽ ഐ​ബ​റി​നെ​യാ​ണ് റ​യ​ൽ 2-1നു ​കെ​ട്ടു​കെ​ട്ടി​ച്ച​ത്. സീസണിന്റെ തുടക്കം ...

പാരീസും കീഴടക്കി റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

പാരീസും കീഴടക്കി റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

പാ​രീ​സ്: നെ​യ്മ​റി​ല്ലാ​ത്ത പാ​രീ​സ് സെ​ന്‍റ് ജ​ർ​മ​നെ അ​നാ​യാ​സം മ​റി​ക​ട​ന്ന് റ​യ​ൽ മാ​ഡ്രി​ഡ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. പി​എ​സ്ജി​യു​ടെ ത​ട്ട​ക​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ...

ഒളിമങ്ങാതെ റോണോ, പി.എസ്.ജിക്ക് ചാമ്പ്യന്മാരുടെ യൂറോപ്യന്‍ പാഠം

ഒളിമങ്ങാതെ റോണോ, പി.എസ്.ജിക്ക് ചാമ്പ്യന്മാരുടെ യൂറോപ്യന്‍ പാഠം

മാ​ഡ്രി​ഡ്: തുടര്‍ച്ചയായ ഏഴാം സീസണിലും ചാമ്പ്യന്‍സ് ലീഗില്‍ പത്തിലേറെ ഗോളുകള്‍ എന്ന നേട്ടം കുറിച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളം നിറഞ്ഞപ്പോള്‍ ചാ​മ്പ്യ​ൻ​സ് ലീ​ഗ് കി​രീ​ടം സ്വ​പ്നം കാ​ണു​ന്ന ...

കിംഗ്സ് കപ്പ് : സമനിലയുമായി റയല്‍ കടന്നുകൂടി

കിംഗ്സ് കപ്പ് : സമനിലയുമായി റയല്‍ കടന്നുകൂടി

മാഡ്രിഡ്: സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് സ്പാനിഷ് കിംഗ്‌സ് കപ്പിന്‍റെ ക്വാര്‍ട്ടറില്‍ കടന്നുകൂടി. രണ്ടാം റൗണ്ടില്‍ ന്യുമാന്‍സിയയോട് സമനില പാലിച്ചെങ്കിലും ആദ്യ പാദത്തിലെ എതിരില്ലാത്ത മൂന്നു ഗോള്‍ ...

ക്ലബ് ലോകകപ്പ്: പിന്നില്‍ നിന്നും പൊരുതി റയല്‍ ഫൈനലില്‍

ക്ലബ് ലോകകപ്പ്: പിന്നില്‍ നിന്നും പൊരുതി റയല്‍ ഫൈനലില്‍

ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡ് തുടര്‍ച്ചയായ രണ്ടാം തവണയും ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. അല്‍ ഐന്‍ സയ്യിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.