12 °c
San Francisco

Tag: റഷ്യന്‍ ലോകകപ്പ്‌

റഷ്യ ഉപചാരം ചൊല്ലി; ഇനി ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പ്

റഷ്യ ഉപചാരം ചൊല്ലി; ഇനി ഖത്തര്‍ ലോകകപ്പിനായുള്ള കാത്തിരിപ്പ്

മോസ്​കോ: 31 നാൾ നീണ്ട കാൽപന്ത്​ ഉത്സവത്തിന്​ ​റഷ്യയിൽ കൊടിയിറങ്ങി. ഇനി നാലുവർഷം കഴിഞ്ഞ്​ പുതിയൊരു കളിത്തട്ടില്‍  കാണാമെന്നു പറഞ്ഞ്​ ലോകത്തെ വമ്പന്‍ ഫുട്ബോള്‍ രാഷ്ട്രങ്ങള്‍ ഉപചാരംചൊല്ലി ...

ഹാരി കെയിന് ഗോള്‍ഡന്‍ ഷൂ , ലിനേക്കരിന് ശേഷം ടോപ്സ്കോറര്‍ ആകുന്ന ഇംഗ്ലീഷ് താരം

ഹാരി കെയിന് ഗോള്‍ഡന്‍ ഷൂ , ലിനേക്കരിന് ശേഷം ടോപ്സ്കോറര്‍ ആകുന്ന ഇംഗ്ലീഷ് താരം

മോസ്കോ : റഷ്യന്‍ ലോകകപ്പിലെ മികച്ച ഗോള്‍വേട്ടക്കാരനുള്ള പുരസ്കാരം ഇംഗ്ലീഷ് നായകന്‍ ഹാരി കെയിന് . ആറു ഗോളുമായാണ് കെയിന്‍ റഷ്യയില്‍ ഗോള്‍ഡന്‍ ഷൂ പുരസ്ക്കാരം നേടിയത്. ...

പെലെക്കും ഓവനും ശേഷം ഇളപ്പക്കാരനായ മികച്ച താരമായി എംബാപ്പെ

പെലെക്കും ഓവനും ശേഷം ഇളപ്പക്കാരനായ മികച്ച താരമായി എംബാപ്പെ

മോസ്കോ : പതിനേഴാം വയസില്‍ സ്വീഡിഷ് മണ്ണില്‍ സാക്ഷാല്‍ പെലെയും പതിനെട്ടാം വയസില്‍ ഫ്രഞ്ച് മണ്ണില്‍ ഇംഗ്ലീഷ് താരം മൈക്കല്‍ ഓവനും നേടിയ ശേഷം  പ്രായം കുറഞ്ഞ ...

ലൂക്കാ മോദ്രിച്ചിന് ഗോള്‍ഡന്‍ ബോള്‍

ലൂക്കാ മോദ്രിച്ചിന് ഗോള്‍ഡന്‍ ബോള്‍

മോസ്കോ : ഈ ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ പുരസ്ക്കാരം ക്രോയേഷ്യന്‍ നായകന്‍ ലൂക്കാ മോദ്രിച്ചിന്. ബെല്‍ജിയന്‍ താരം ഏദന്‍ ഹസാര്‍ഡ്‌ ഫ്രാന്‍സ് താരം അന്റോണിയോ ...

മൂന്നു കിക്കുകള്‍ രക്ഷിച്ച് സുബാസിച്ച് ലോകകപ്പ് ചരിത്രത്തിലേക്ക് , ക്രോയേഷ്യ ക്വാര്‍ട്ടറില്‍

സുവര്‍ണ തലമുറയ്ക്ക് കഴിയാത്ത നേട്ടവുമായി യൂഗോസ്ലാവിയന്‍ പാരമ്പര്യമുള്ള ക്രോട്ടുകള്‍ കലാശപോരിന്

മോസ്‌കോ : യൂഗോസ്ലാവിയന്‍ പാരമ്പര്യത്തില്‍ നിന്നും ക്രോയേഷ്യന്‍ നിറമണിഞ്ഞ ശേഷമുള്ള ഏറ്റവും മികച്ച നേട്ടവുമായി ലൂക്കാ മോഡ്രിച്ചും കൂട്ടരും രാജ്യത്തിന്‍റെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ഫൈനല്‍ ടിക്കറ്റ് ...

പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും കടന്ന പോലെ സെമിയും അധികസമയത്തേക്ക് നീട്ടി ക്രോട്ടുകള്‍ ,ക്രോയേഷ്യ-ഇംഗ്ലണ്ട് (1-1 )

പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും കടന്ന പോലെ സെമിയും അധികസമയത്തേക്ക് നീട്ടി ക്രോട്ടുകള്‍ ,ക്രോയേഷ്യ-ഇംഗ്ലണ്ട് (1-1 )

മോസ്കോ :  പ്രീക്വാര്‍ട്ടറും ക്വാര്‍ട്ടറും അധികസമയ പോരിലൂടെ പിടിച്ചെടുത്ത ക്രോയേഷ്യ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലും അധിക സമയത്തേക്ക് നീട്ടിയെടുത്തു. നാലാം മിനിറ്റില്‍ ട്രിപ്പിയറിന്റെ ഗോളിലൂടെ മുന്നിലെത്തിയ ഇംഗ്ലണ്ടിനെ അറുപത്തിയെട്ടാം ...

ട്രിപ്പിയറിന്‍റെ ഫ്രീകിക്ക് ഗോളിലൂടെ ഇംഗ്ലണ്ട് അഞ്ചാം മിനിറ്റില്‍ മുന്നില്‍

ട്രിപ്പിയറിന്‍റെ ഫ്രീകിക്ക് ഗോളിലൂടെ ഇംഗ്ലണ്ട് അഞ്ചാം മിനിറ്റില്‍ മുന്നില്‍

മോസ്കോ : തന്‍റെ ആദ്യ അന്താരാഷ്‌ട്ര ഗോള്‍ നേടാന്‍  കീരന്‍ ട്രിപ്പിയര്‍ തിരഞ്ഞെടുത്ത വേദിയും സമയവും ഏതൊരു കളിക്കാരനും ഏറ്റവുമധികം മോഹിക്കുന്ന ഒന്നായി. സെറ്റ് പീസുകള്‍ മുതലാക്കുന്നതില്‍ ...

86ലെ മെക്സിക്കോ ലോകകപ്പ് പോലെ ബെല്‍ജിയം ഫൈനല്‍ കാണാതെ മടങ്ങി, ഉംറ്റിറ്റിയുടെ തലയിലൂടെ ഫ്രാന്‍സ് കലാശപ്പോരിന്

86ലെ മെക്സിക്കോ ലോകകപ്പ് പോലെ ബെല്‍ജിയം ഫൈനല്‍ കാണാതെ മടങ്ങി, ഉംറ്റിറ്റിയുടെ തലയിലൂടെ ഫ്രാന്‍സ് കലാശപ്പോരിന്

സെന്‍റപീറ്റേഴ്സ്ബര്‍ഗ് : ബെല്‍ജിയത്തിന്‍റെ സുവര്‍ണ സംഘത്തിന് 1986 ലെ ലോകകപ്പിലെ വിധിക്ക് സമാനമായി സെമിഫൈനല്‍ കടമ്പയില്‍ തട്ടി മടക്കം. ആക്രമണ ത്വര കൗണ്ടര്‍ അറ്റാക്കുകളില്‍ മാത്രം ഒതുക്കി ...

ഉംറ്റിറ്റിയുടെ വെടിയുണ്ട ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

ഉംറ്റിറ്റിയുടെ വെടിയുണ്ട ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

സെന്‍റപീറ്റേഴ്സ്ബര്‍ഗ് :രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ പ്രതിരോധക്കാരനായ ഉംറ്റിറ്റിയുടെ ഹെഡറിലൂടെ ലീഡ് എടുത്ത ഫ്രാന്‍സ് ബെല്‍ജിയത്തിനെതിരായ സെമിഫൈനലില്‍ കാലുറപ്പിക്കുന്നു. അന്‍പത്തിഒന്നാം മിനിറ്റില്‍ വലതു ഫ്ലാങ്കില്‍ നിന്നെടുത്ത കോര്‍ണറില്‍ ...

അര്‍ജന്റീനയെ വീഴ്ത്തിയ കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രവുമായി ഫ്രാന്‍സ്, ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനില

അര്‍ജന്റീനയെ വീഴ്ത്തിയ കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രവുമായി ഫ്രാന്‍സ്, ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനില

സെന്‍റപീറ്റേഴ്സ്ബര്‍ഗ് : അര്‍ജന്റീനയെ വീഴ്ത്തിയ അതേ തന്ത്രവുമായി കളം നിറയുന്ന ഫ്രാന്‍സിന് മുന്നില്‍ തുടക്കത്തിലെ മിന്നലാട്ടങ്ങള്‍ക്ക് ശേഷം ബെല്‍ജിയം നിറം മങ്ങുന്നു. വേഗതയേറിയ കൗണ്ടര്‍ അറ്റാക്കുകള്‍ എന്ന ...

മൂന്നു കിക്കുകള്‍ രക്ഷിച്ച് സുബാസിച്ച് ലോകകപ്പ് ചരിത്രത്തിലേക്ക് , ക്രോയേഷ്യ ക്വാര്‍ട്ടറില്‍

പെനാല്‍റ്റി പ്രതിരോധത്തില്‍ അകിന്‍ഫീവ് നിസഹായനായി, റഷ്യയും ; ക്രോയേഷ്യ-ഇംഗ്ലണ്ട് സെമി

സോച്ചി : സ്പെയിനെതിരായ ഷൂട്ട്‌ഔട്ട്‌ ഹീറോ അകിന്‍ഫീവ് അന്നത്തെ ഹീറോയിസം ആവര്‍ത്തിക്കാന്‍ ആകാതെ നിസഹായനായപ്പോള്‍ സുബാസിച്ചിന്‍റെ കരങ്ങളിലൂടെ വീണ്ടുമൊരു വിജയകഥ എഴുതി ക്രോയേഷ്യ ലോകകപ്പ് സെമി ഫൈനലില്‍. ...

തലകൊണ്ട് ഗോള്‍മുഖം തുറന്ന്  1990 ലോകകപ്പിനുശേഷം ഇംഗ്ലണ്ട് സെമിയില്‍, ഇനിയും കീഴടങ്ങാതെ പിക്ഫോര്‍ഡ്

തലകൊണ്ട് ഗോള്‍മുഖം തുറന്ന് 1990 ലോകകപ്പിനുശേഷം ഇംഗ്ലണ്ട് സെമിയില്‍, ഇനിയും കീഴടങ്ങാതെ പിക്ഫോര്‍ഡ്

സമാറ : തലകൊണ്ട് ഗോള്‍മുഖം തുറക്കുന്നവര്‍ എന്ന ഖ്യാതിയുമായി ലോകകപ്പ്‌ ചരിത്രത്തില്‍ ഒരു ടൂര്‍ണമെന്റില്‍ അഞ്ചു ഹെഡര്‍ ഗോളുകള്‍ നേടി ഇംഗ്ലണ്ട് റഷ്യന്‍ ലോകകപ്പിന്‍റെ സെമിഫൈനലില്‍ ഇടം ...

വീണ്ടുമൊരു ഹെഡര്‍ ഗോള്‍, കീഴടങ്ങാതെ പിക്ഫോര്‍ഡ് ;ഇംഗ്ലണ്ട് രണ്ടു ഗോളിന് മുന്നില്‍

വീണ്ടുമൊരു ഹെഡര്‍ ഗോള്‍, കീഴടങ്ങാതെ പിക്ഫോര്‍ഡ് ;ഇംഗ്ലണ്ട് രണ്ടു ഗോളിന് മുന്നില്‍

സമാറ : തലകൊണ്ട് ഗോള്‍മുഖം തുറക്കുന്നവര്‍ എന്ന ഖ്യാതിയുമായി ഇംഗ്ലണ്ട് സ്വീഡനെതിരായ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ നിലയുറപ്പിക്കുന്നു. ഇരു പകുതികളിലുമായി നേടിയ രണ്ടു ഹെഡര്‍ ഗോളുകളിലൂടെയാണ് ഇംഗ്ലണ്ട് ...

കോര്‍ണര്‍ കിക്കിലൂടെ അപകടം വിതച്ച് ഇംഗ്ലണ്ട്, മഗ്വയറിലൂടെ സ്വീഡനെതിരെ ലീഡ്

കോര്‍ണര്‍ കിക്കിലൂടെ അപകടം വിതച്ച് ഇംഗ്ലണ്ട്, മഗ്വയറിലൂടെ സ്വീഡനെതിരെ ലീഡ്

സമാറ : സെറ്റ് പീസുകളില്‍ അപകടം വിതയ്ക്കുന്ന റഷ്യന്‍ മണ്ണിലെ ഇംഗ്ലീഷ് പാരമ്പര്യം ആവര്‍ത്തിച്ച മത്സരത്തില്‍ സ്വീഡനെതിരെ ഇംഗ്ലണ്ട് ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്‍പില്‍. മുപ്പതാം ...

യൂറോപ്യന്‍ ബസില്‍ തട്ടി ബ്രസീലും മടങ്ങി, ബെല്‍ജിയം-ഫ്രാന്‍സ് സെമി

യൂറോപ്യന്‍ ബസില്‍ തട്ടി ബ്രസീലും മടങ്ങി, ബെല്‍ജിയം-ഫ്രാന്‍സ് സെമി

കസാന്‍ : ലോകത്തെ ഏറ്റവും മികച്ച ആക്രമണ നിര കൈയ്യില്‍ ഇരുന്നിട്ടും ഒട്ടും ആക്ര്‍ഷകമല്ലാതെ പാര്‍ക്ക് ദ ബസ് തന്ത്രത്തില്‍ ഊന്നി ബല്‍ജിയം ലോകകപ്പ്‌ സെമി ഫൈനലില്‍ ...

ജീവവായുവായി  റെനെ അഗസ്റ്റോ, ബെല്‍ജിയം-ബ്രസീല്‍ (2-1)

ജീവവായുവായി റെനെ അഗസ്റ്റോ, ബെല്‍ജിയം-ബ്രസീല്‍ (2-1)

കസാന്‍ : തോല്‍വി മണത്ത് ആത്മവിശ്വാസമില്ലാതെ പന്തുതട്ടിയ ബ്രസീലിന് ജീവവായുവായി  റെനെ അഗസ്റ്റോയുടെ ഗോള്‍. പകരക്കാരനായി ഇറങ്ങിയ റെനെ അഗസ്റ്റോ എഴുപത്തിയാറാം മിനിറ്റിലാണ് ഹെഡറിലൂടെ ബെല്‍ജിയം വലകുലുക്കിയത്. ...

കൗണ്ടര്‍ അറ്റാക്കിലൂടെ ഡിബ്രൂയിന്‍, ബ്രസീല്‍ രണ്ടു ഗോളിന് പിന്നില്‍

കൗണ്ടര്‍ അറ്റാക്കിലൂടെ ഡിബ്രൂയിന്‍, ബ്രസീല്‍ രണ്ടു ഗോളിന് പിന്നില്‍

കസാന്‍ :വേഗതയേറിയ കൗണ്ടര്‍ അറ്റാക്കുകളില്‍ അപകടം ഒളിപ്പിച്ചുവെക്കുന്ന ബെല്‍ജിയം റഷ്യന്‍ ലോകകപ്പ് ക്വാര്‍ട്ടറിന്‍റെ ആദ്യ പകുതിയില്‍  ബ്രസീലിനോട് രണ്ടു ഗോളിന് മുന്നില്‍.  സ്വന്തം പകുതിയില്‍ നിന്നും റോമന്‍ ...

ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ കുടുങ്ങി, ബെല്‍ജിയം മുന്നില്‍

ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളില്‍ ബ്രസീല്‍ കുടുങ്ങി, ബെല്‍ജിയം മുന്നില്‍

കസാന്‍ : പ്രതിരോധാത്മക മധ്യനിരക്കാരനായ ഫെര്‍ണാണ്ടീഞ്ഞോ വഴങ്ങിയ സെല്‍ഫ് ഗോളില്‍ കുടുങ്ങി ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ബ്രസീല്‍ പിന്നില്‍. കളിയുടെ പതിമൂന്നാം മിനിറ്റില്‍ കെവിന്‍ ഡിബ്രൂയിന്‍റെ കോര്‍ണര്‍ ...

എംബാപ്പെ മങ്ങിയപ്പോള്‍ ഗ്രീസ്മാന്‍ ഷോ, ഫ്രാന്‍സ് സെമിയില്‍

എംബാപ്പെ മങ്ങിയപ്പോള്‍ ഗ്രീസ്മാന്‍ ഷോ, ഫ്രാന്‍സ് സെമിയില്‍

നിഷ്നി : അര്‍ജന്റീനയെ തീര്‍ത്തുകെട്ടിയ എംബാപ്പെയുടെ ബൂട്ടുകള്‍ നിശബ്ദമായ മത്സരത്തില്‍ കഴിഞ്ഞ യൂറോ കപ്പ് ഹീറോ അന്റോണിയോ ഗ്രീസ്മാന്‍ കടിഞ്ഞാണ്‍ ഏറ്റെടുത്തപ്പോള്‍ ഫ്രഞ്ച് യുവനിര റഷ്യന്‍ ലോകകപ്പിന്‍റെ ...

മുസ്ലേരയുടെ കൈപ്പിഴ, ഗ്രീസ്മാനിലൂടെ വീണ്ടും ഫ്രാന്‍സ് (2-0)

മുസ്ലേരയുടെ കൈപ്പിഴ, ഗ്രീസ്മാനിലൂടെ വീണ്ടും ഫ്രാന്‍സ് (2-0)

നിഷ്നി : ലോകകപ്പ് ക്വാര്‍ട്ടര്‍ വിസില്‍ വരെ ഒരേ ഒരു ഗോള്‍ മാത്രം വഴങ്ങിയ ഉറുഗ്വേ ഗോള്‍ കീപ്പര്‍ ഫെര്‍ണാണ്ടോ മുസ്ലേരക്കും പ്രതിരോധനിരയ്ക്കും ഫ്രാന്‍സിന്‍റെ യുവനിരയ്ക്ക് എതിരെ ...

പ്രതിരോധം പിളര്‍ന്ന പ്രതിരോധക്കാരന്‍, വരാനെയുടെ മിന്നല്‍ ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

പ്രതിരോധം പിളര്‍ന്ന പ്രതിരോധക്കാരന്‍, വരാനെയുടെ മിന്നല്‍ ഹെഡറിലൂടെ ഫ്രാന്‍സ് മുന്നില്‍

നിഷ്നി : പ്രതിരോധക്കാരനായ റാഫേല്‍ വരാനെയുടെ ബുള്ളറ്റ് ഹെഡറിലൂടെ ഉറുഗ്വേ പ്രതിരോധം പിളര്‍ന്ന് ഫ്രാന്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ആദ്യ പകുതിയില്‍ മുന്നില്‍. ഉറുഗ്വേയ്ക്കെതിരെ ആദ്യ ലോകകപ്പ് ജയം ...

മിറാക്കിള്‍ ഓഫ് റോസ്തോവ് ,രണ്ടു ഗോള്‍ കടത്തില്‍ നിന്നും പറന്നുയര്‍ന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍

മിറാക്കിള്‍ ഓഫ് റോസ്തോവ് ,രണ്ടു ഗോള്‍ കടത്തില്‍ നിന്നും പറന്നുയര്‍ന്ന് ബെല്‍ജിയം ക്വാര്‍ട്ടറില്‍

റോസ്തോവ് അരീന : രണ്ടു ഗോള്‍ പിന്നില്‍ നിന്ന ശേഷം വിജയത്തിലേക്ക് കുതിച്ചുയരുക...ലോകകപ്പ് ചരിത്രത്തില്‍ നോക്ക്ഔട്ട്‌ പോരാട്ടങ്ങളില്‍ 1970 ല്‍ മാത്രം അവസാനമായി  സംഭവിച്ച , 54 ...

മനം കീഴടക്കി ബെല്‍ജിയം, മിന്നല്‍ പ്രത്യാക്രമണവുമായി ജപ്പാന്‍ (0-0)

മനം കീഴടക്കി ബെല്‍ജിയം, മിന്നല്‍ പ്രത്യാക്രമണവുമായി ജപ്പാന്‍ (0-0)

റോസ്തോവ് അരീന : ബെല്‍ജിയത്തിന്‍റെ പുകള്‍പെറ്റ ഫുട്ബോള്‍ സംഘത്തെ ഭയക്കാതെ സമനില കുരുക്ക് നല്‍കി ജപ്പാന്‍ റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടറില്‍ പൊരുതുന്നു. പത്തു ഗോള്‍ശ്രമങ്ങളുമായി മനസും റോസ്തോവ് ...

വീണുപോയ വമ്പന്മാരുടെ കൂട്ടത്തില്‍ നിന്നും ബ്രസീലിനെ കൈപിടിച്ച് നെയ്മര്‍

വീണുപോയ വമ്പന്മാരുടെ കൂട്ടത്തില്‍ നിന്നും ബ്രസീലിനെ കൈപിടിച്ച് നെയ്മര്‍

സമാറ : ലോകചാമ്പ്യന്മാരായ ജര്‍മനി, മുന്‍ലോകചാമ്പ്യന്മാരായ സ്പെയിന്‍, അര്‍ജന്റീന, യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍...ഈ ലോകകപ്പില്‍ കിരീട വഴിയില്‍ വീണുടഞ്ഞ വിഗ്രഹങ്ങളുടെ കൂട്ടത്തില്‍ ബ്രസീലും ഉള്‍പ്പെടുമെന്ന് കരുതിയവര്‍ക്ക് നിരാശപ്പെടാം. ...

സമനില കുരുക്ക് ഭേദിച്ച് നെയ്മര്‍, ജര്‍മനിയുടെ ഗോളടി റെക്കോഡ് മറികടന്ന് ബ്രസീല്‍

സമനില കുരുക്ക് ഭേദിച്ച് നെയ്മര്‍, ജര്‍മനിയുടെ ഗോളടി റെക്കോഡ് മറികടന്ന് ബ്രസീല്‍

സമാറ : മെക്സിക്കന്‍ ഗോള്‍കീപ്പര്‍ ഗിലാര്‍മോ ഒച്ചാവോയുടെ കൈകള്‍ നെയ്മറിലൂടെ ചോര്‍ത്തി  ബ്രസീല്‍ രണ്ടാം പകുതിയില്‍ ലീഡ് എടുത്തു. കളിയുടെ അന്‍പത്തിയൊന്നാം മിനിറ്റില്‍ വില്യന്‍റെ ക്രോസില്‍  ക്ലോസ് ...

മൂന്നു കിക്കുകള്‍ രക്ഷിച്ച് സുബാസിച്ച് ലോകകപ്പ് ചരിത്രത്തിലേക്ക് , ക്രോയേഷ്യ ക്വാര്‍ട്ടറില്‍

മൂന്നു കിക്കുകള്‍ രക്ഷിച്ച് സുബാസിച്ച് ലോകകപ്പ് ചരിത്രത്തിലേക്ക് , ക്രോയേഷ്യ ക്വാര്‍ട്ടറില്‍

നിഷി നോവോഗ്രാഡ് : പെനാല്‍റ്റി കിക്കുകള്‍ തടുത്തിടുന്നതില്‍ ഗോള്‍കീപ്പര്‍മാര്‍ മത്സരിച്ച ഷൂട്ട്‌ഔട്ടിലൂടെ ഡെന്മാര്‍ക്കിനെ പിന്തള്ളി ക്രോയേഷ്യ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടം പിടിച്ചു. മൂന്നു കിക്കുകള്‍ രക്ഷിച്ച ...

നാലു മിനിറ്റിനുള്ളിലെ ഗോളുകള്‍ക്ക് പിന്തുടര്‍ച്ചയില്ല, ഡെന്മാര്‍ക്ക്‌-ക്രൊയേഷ്യ മത്സരവും എക്സ്ട്രാടൈമിലേക്ക്

നാലു മിനിറ്റിനുള്ളിലെ ഗോളുകള്‍ക്ക് പിന്തുടര്‍ച്ചയില്ല, ഡെന്മാര്‍ക്ക്‌-ക്രൊയേഷ്യ മത്സരവും എക്സ്ട്രാടൈമിലേക്ക്

നിഷി നോവോഗ്രാഡ് :ആദ്യ നാലുമിനിട്ടിലെ ഗോളുകള്‍ കൊണ്ട് ത്രസിപ്പിച്ച ക്രോയേഷ്യ-ഡെന്മാര്‍ക്ക്‌ മത്സരവും എക്സ്ട്രാടൈമിലേക്ക്. നിശ്ചിത സമയത്ത് 1-1 ന് ഇരുടീമുകളും സമനില പാലിച്ചതിനാല്‍ ആണ് മത്സരം അധികസമയത്തേക്കു ...

ആദ്യ നാലുമിനിട്ടിനുള്ളില്‍ രണ്ടു ഗോളുകള്‍ , ക്രോയേഷ്യ- ഡെന്മാര്‍ക്ക്‌ 1-1

ആദ്യ നാലുമിനിട്ടിനുള്ളില്‍ രണ്ടു ഗോളുകള്‍ , ക്രോയേഷ്യ- ഡെന്മാര്‍ക്ക്‌ 1-1

നിഷി നോവോഗ്രാഡ് : ലോകകപ്പ്‌ ചരിത്രത്തിലെ തന്നെ വേഗമേറിയ ഗോളുകളില്‍ ഒന്നിലൂടെ അന്‍പത്തിയാറാം സെക്കണ്ടില്‍ തന്നെ വലകുലുക്കിയ ഡെന്മാര്‍ക്കിന് അതേ നാണയത്തില്‍ തിരിച്ചടി  നല്‍കി ക്രോയേഷ്യ. പ്രതിരോധക്കാരനായ ...

രണ്ടുകിക്കുകള്‍ തടഞ്ഞ് അകിന്‍ഫീവ്, ഷൂട്ട്‌ഔട്ടില്‍ സ്പെയിനും പുറത്ത്

രണ്ടുകിക്കുകള്‍ തടഞ്ഞ് അകിന്‍ഫീവ്, ഷൂട്ട്‌ഔട്ടില്‍ സ്പെയിനും പുറത്ത്

മോസ്കോ : ഷൂട്ട്‌ഔട്ടുകളില്‍ ലോകകപ്പ്‌ ആതിഥേയര്‍ ഒരിക്കലും പരാജയം അറിഞ്ഞിട്ടില്ല എന്ന റെക്കോഡ് നിലനിര്‍ത്തി റഷ്യ ഷൂട്ട്‌ഔട്ടിലൂടെ മുന്‍ലോകചാമ്പ്യന്മാരായ സ്പെയിനെ അട്ടിമറിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍. കൊക്കേ, ആസ്പാസ് ...

പാതിവഴിയില്‍ ഗോളടി നിര്‍ത്തി റോണോയും മടങ്ങി, കവാനിയുടെ ഡബിളില്‍ ഉറുഗ്വേ ക്വാര്‍ട്ടറില്‍

പാതിവഴിയില്‍ ഗോളടി നിര്‍ത്തി റോണോയും മടങ്ങി, കവാനിയുടെ ഡബിളില്‍ ഉറുഗ്വേ ക്വാര്‍ട്ടറില്‍

സോച്ചി : ഗോളിലേക്കുള്ള വഴി അത്ഭുതകരമായി തുറന്ന് റഷ്യന്‍ ലോകകപ്പില്‍ പ്രതീക്ഷ കാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മടങ്ങി. ഒരു വട്ടം മാത്രം ഉറുഗ്വേ പ്രതിരോധം ഭേദിച്ചുകൊണ്ടാണ് ഒന്നിനെതിരെ ...

കവാനിക്ക് ഡബിള്‍, ഉറുഗ്വേ-പോര്‍ച്ചുഗല്‍ 2-1

കവാനിക്ക് ഡബിള്‍, ഉറുഗ്വേ-പോര്‍ച്ചുഗല്‍ 2-1

സോച്ചി :എഡിസന്‍ കവാനിയെന്ന സൂപ്പര്‍ സ്ട്രൈക്കറുടെ ബൂട്ടില്‍ നിന്നും പിറന്ന ഇരട്ട ഗോളിലൂടെ ഉറുഗ്വേ റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെതിരെ 2-1 ന് മുന്നില്‍. അറുപത്തിരണ്ടാം ...

ഉറുഗ്വേ കോട്ട ഭേദിച്ച് പെപെ, പോര്‍ച്ചുഗലിന് സമനില ഗോള്‍

ഉറുഗ്വേ കോട്ട ഭേദിച്ച് പെപെ, പോര്‍ച്ചുഗലിന് സമനില ഗോള്‍

സോച്ചി : ഈ ലോകകപ്പില്‍ ഇതുവരെ ഗോള്‍വഴങ്ങാത്ത പ്രതിരോധം എന്ന ഉറുഗ്വേ ഖ്യാതി പോര്‍ച്ചുഗീസ് പ്രതിരോധക്കാരനായ പെപ്പെ അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ 55 ആം മിനിറ്റില്‍  കോര്‍ണര്‍ ...

കവാനിയിലൂടെ ഉറുഗ്വേക്ക് ലീഡ്, റൊണാള്‍ഡോയും സമ്മര്‍ദത്തിലേക്ക്

കവാനിയിലൂടെ ഉറുഗ്വേക്ക് ലീഡ്, റൊണാള്‍ഡോയും സമ്മര്‍ദത്തിലേക്ക്

സോച്ചി : ക്രിസ്റ്റ്യാനോ -സുവാരസ് പോരാട്ടം എന്ന് വിശേഷിപ്പിക്കപെടുന്ന പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെതിരെ  ഉറുഗ്വേ ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നില്‍. ഏഴാം മിനിറ്റില്‍ ലൂയീസ്  സുവാരസിന്റെ ...

മിശിഹയുടെ സ്വപ്നം ഞെരിച്ച് ഫ്രഞ്ച് പടയോട്ടം, കണ്ണീരണിഞ്ഞ് മെസിയും അര്‍ജന്റീനയും പുറത്ത്

മിശിഹയുടെ സ്വപ്നം ഞെരിച്ച് ഫ്രഞ്ച് പടയോട്ടം, കണ്ണീരണിഞ്ഞ് മെസിയും അര്‍ജന്റീനയും പുറത്ത്

കസാന്‍ : നൈജീരിയ അല്ല ഫ്രാന്‍സ് എന്നും തങ്ങളുടെ പ്രതിരോധ നിര എത്രമാത്രം ദുര്‍ബലമാണെന്നും മെസിയും സംഘവും തിരിച്ചറിഞ്ഞു. തന്‍റെ സമ്മോഹനമായ ഫുട്ബോള്‍ കരിയറില്‍ ഒരു ലോകകിരീടം ...

കസാനില്‍  ഗോള്‍മഴ, എംബാപ്പെക്ക് ഇരട്ട ഗോള്‍ , ഫ്രാന്‍സ് 4, അര്‍ജന്റീന 2

കസാനില്‍ ഗോള്‍മഴ, എംബാപ്പെക്ക് ഇരട്ട ഗോള്‍ , ഫ്രാന്‍സ് 4, അര്‍ജന്റീന 2

കസാന്‍ : പ്രതിരോധക്കാരുടെ ഗോളുകളിലൂടെ അടിക്കു തിരിച്ചടി എന്ന നിലയില്‍ രണ്ടാം പകുതിയില്‍ മുന്നേറിയ മത്സരത്തില്‍ കൈലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോളിലൂടെ ഫ്രാന്‍സ് മുന്നില്‍.  ആദ്യ പകുതിയിലെ ...

ലോറിസിനെ കീഴടക്കി മരിയയുടെ ലോങ്ങ്‌റേഞ്ചര്‍ , അര്‍ജന്റീന ഒപ്പം പിടിച്ചു

ലോറിസിനെ കീഴടക്കി മരിയയുടെ ലോങ്ങ്‌റേഞ്ചര്‍ , അര്‍ജന്റീന ഒപ്പം പിടിച്ചു

കസാന്‍ : എയ്ഞ്ചല്‍ ഡി മറിയയുടെ തകര്‍പ്പന്‍ ലോങ്ങ്‌ റേഞ്ചറിലൂടെ ഫ്രാന്സിനെതിരായ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീന ആദ്യ പകുതിയില്‍ സമനില പിടിച്ചു. നാല്‍പ്പത്തിയൊന്നാം മിനിറ്റില്‍ 25 വാര ...

ക്രോസ്ബാറിലിടിച്ച പന്തിന്‍റെ നിരാശ മാറ്റി പെനാല്‍റ്റിയിലൂടെ ഗ്രീസ്മാന്‍, ഫ്രാന്‍സ് മുന്നില്‍

ക്രോസ്ബാറിലിടിച്ച പന്തിന്‍റെ നിരാശ മാറ്റി പെനാല്‍റ്റിയിലൂടെ ഗ്രീസ്മാന്‍, ഫ്രാന്‍സ് മുന്നില്‍

കസാന്‍ : ഫ്രാന്‍സിന്‍റെ മിന്നും യുവനിരയ്ക്ക് എതിരായ മത്സരത്തില്‍ അര്‍ജന്റീന ഒരുഗോളിന് പിന്നില്‍ . പതിമൂന്നാം മിനിറ്റില്‍ അന്റോണിയോ ഗ്രീസ്മാന്‍ എടുത്ത പെനാല്‍റ്റിയിലൂടെയാണ് ഫ്രാന്‍സ് ലീഡ് എടുത്തത്.ഫ്രാന്‍സിനെതിരെ ...

ഐസ്​ലൻഡിനെ വീഴ്ത്തി മോദ്രിച്ച്  വാക്ക് പാലിച്ചു, ക്രോയേഷ്യക്ക് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്ക്‌

ഐസ്​ലൻഡിനെ വീഴ്ത്തി മോദ്രിച്ച് വാക്ക് പാലിച്ചു, ക്രോയേഷ്യക്ക് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്‍ക്ക്‌

മോസ്​കോ: മെസിക്ക് വേണ്ടി ഐസ്​ലൻഡിനെനെതിരെ ജയിക്കുമെന്ന വാക്ക് ക്രോയേഷ്യന്‍ നായകന്‍ ലൂക്കാ മോദ്രിച്ച് പാലിച്ചപ്പോള്‍  തോൽവിയോടെ ഐസ്​ലൻഡ്​ ലോകകപ്പിൽ നിന്ന്​ പുറത്ത്​. ഒന്നിനെതിരെ രണ്ട്​ ഗോളുകൾക്ക്​ ക്രൊയേഷ്യ ...

നാട്ടിലേക്കുള്ള വഴിയില്‍ നിന്നും മെസിപ്പടയുടെ കൈപിടിച്ച് റോഹോ, അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

നാട്ടിലേക്കുള്ള വഴിയില്‍ നിന്നും മെസിപ്പടയുടെ കൈപിടിച്ച് റോഹോ, അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍

സെന്‍റപീറ്റേഴ്സ്ബര്‍ഗ് : 2014 ലെ ലോകകപ്പില്‍ പോര്‍ട്ട്‌ അലെഗ്രെയില്‍ ഒപ്പത്തിനൊപ്പം പൊരുതിയ നൈജീരിയക്കെതിരെ വിജയ ഗോള്‍ നേടിയ മാര്‍ക്കസ് റോഹോ റഷ്യയിലും അര്‍ജന്റീനയുടെ രക്ഷകനായി. എന്നും അര്‍ജന്റീന ...

മഷരാനോ വഴങ്ങിയ പെനാല്‍റ്റിയില്‍ നൈജീരിയ ഒപ്പം പിടിച്ചു

മഷരാനോ വഴങ്ങിയ പെനാല്‍റ്റിയില്‍ നൈജീരിയ ഒപ്പം പിടിച്ചു

സെന്‍റപീറ്റേഴ്സ്ബര്‍ഗ് :പ്രതിരോധത്തില്‍ ഹാവിയര്‍ മഷരാനോ കാട്ടിയ പിഴവ് മുതലെടുത്ത്‌ അര്‍ജന്റീനക്കെതിരായ മത്സരത്തില്‍  നൈജീരിയ ഒപ്പം പിടിച്ചു. ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന അര്‍ജന്റീനയ്ക്ക് അന്‍പത്തിയൊന്നാം ...

മെസിയുടെ ബൂട്ടില്‍ നിന്നും ലോകം കൊതിച്ച ഗോള്‍ വന്നു, അര്‍ജന്റീന മുന്നില്‍

മെസിയുടെ ബൂട്ടില്‍ നിന്നും ലോകം കൊതിച്ച ഗോള്‍ വന്നു, അര്‍ജന്റീന മുന്നില്‍

സെന്‍റപീറ്റേഴ്സ്ബര്‍ഗ് : ഒടുവില്‍ അര്‍ജന്റീനയും റഷ്യന്‍ ലോകകപ്പും പ്രതീക്ഷിച്ചിരുന്ന ആ നിമിഷം വന്നു. നൈജീരിയയ്ക്ക് എതിരായ നിര്‍ണായക മത്സരത്തില്‍ ലയണല്‍ മെസ്സിയുടെ ഗോളിലൂടെ അര്‍ജന്റീന ഒന്നാം പകുതിയില്‍ ...

ഹിഗ്വയിനും മരിയയും  ആദ്യ ഇലവനില്‍ , ഗോള്‍കീപ്പര്‍  വില്ലി കബല്ലാരോ പുറത്ത്

ഹിഗ്വയിനും മരിയയും ആദ്യ ഇലവനില്‍ , ഗോള്‍കീപ്പര്‍ വില്ലി കബല്ലാരോ പുറത്ത്

സെന്‍റപീറ്റേഴ്സ്ബര്‍ഗ് : നൈജീരിയയക്ക്‌ എതിരായ നിര്‍ണായക മത്സരത്തില്‍ മുന്നേറ്റ നിരയില്‍ നിന്നും അഗ്വേരയെ അര്‍ജന്റീന ഒഴിവാക്കി. ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്നും വ്യത്യസ്തമായി ഗോണ്‍സാലോ ഹിഗ്വയിന്‍ ആണ് ...

പോകുന്ന പോക്കില്‍ ഓസീസിനെയും കൂടെക്കൂട്ടി പെറു, ഡെന്മാര്‍ക്ക്‌ പ്രീക്വാര്‍ട്ടറില്‍

പോകുന്ന പോക്കില്‍ ഓസീസിനെയും കൂടെക്കൂട്ടി പെറു, ഡെന്മാര്‍ക്ക്‌ പ്രീക്വാര്‍ട്ടറില്‍

മോസ്കോ : വിജയം അനിവാര്യമായ മത്സരത്തില്‍ പെറുവിനോട് ഏകപക്ഷീയമായ രണ്ടുഗോളിന് തോറ്റ ഓസ്ട്രേലിയ റഷ്യന്‍ ലോകകപ്പില്‍ പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പെറുവിനെ കീഴടക്കുകയും ഡെന്മാര്‍ക്ക്‌ ഫ്രാന്‍സിനോട് തോല്‍ക്കുകയും ...

ക്രൂസ് ദി വണ്ടര്‍ ബോയ്‌, അധികസമയത്തിന്റെ അഞ്ചാം മിനിറ്റില്‍ വിജയം കവര്‍ന്ന് ജര്‍മനി

ക്രൂസ് ദി വണ്ടര്‍ ബോയ്‌, അധികസമയത്തിന്റെ അഞ്ചാം മിനിറ്റില്‍ വിജയം കവര്‍ന്ന് ജര്‍മനി

സോച്ചി : 1938 ന് ശേഷം ആദ്യമായി രണ്ടാം റൗണ്ട് കാണാതെ പുറത്താകുമെന്ന ഭീതി ജര്‍മനി ഒഴിവാക്കി ജര്‍മനി റഷ്യന്‍ ലോകകപ്പില്‍ പ്രതീക്ഷ നിലനിര്‍ത്തി.  എണ്‍പത്തിരണ്ടാം മിനിറ്റില്‍ ...

റൂസിലൂടെ ജര്‍മനി, ലോകചാമ്പ്യന്മാര്‍ സമനില നേടി

റൂസിലൂടെ ജര്‍മനി, ലോകചാമ്പ്യന്മാര്‍ സമനില നേടി

സോച്ചി : 1938 ന് ശേഷം ആദ്യമായി രണ്ടാം റൗണ്ട് കാണാതെ പുറത്താകുമെന്ന ഭീതി ഒഴിവാക്കി സ്വീഡനു എതിരായ നിര്‍ണായക മത്സരത്തില്‍ ജര്‍മനി ഒപ്പം പിടിച്ചു. ആദ്യ ...

ജര്‍മനിക്ക് പുറത്തേക്കുള്ള വഴി ചൂണ്ടിക്കൊണ്ട് സ്വീഡന്‍ മുന്നില്‍

ജര്‍മനിക്ക് പുറത്തേക്കുള്ള വഴി ചൂണ്ടിക്കൊണ്ട് സ്വീഡന്‍ മുന്നില്‍

സോച്ചി : 1978 ന് ശേഷമുള്ള ജര്‍മനിക്കെതിരായ ആദ്യ ജയത്തിന്‍റെ സൂചനകള്‍ നല്‍കി സ്വീഡന്‍ റഷ്യന്‍ ലോകകപ്പിലെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ മുന്നില്‍. ലോകചാമ്പ്യന്മാരായ ജര്‍മനിക്ക് പുറത്തേക്കുള്ള ...

ഇഞ്ചുറി ടൈമില്‍ മരണമുനമ്പില്‍ നിന്നും ചിറകു വിരിച്ച് ബ്രസീല്‍

ഇഞ്ചുറി ടൈമില്‍ മരണമുനമ്പില്‍ നിന്നും ചിറകു വിരിച്ച് ബ്രസീല്‍

സെന്‍റപീറ്റേഴ്‌സ്ബര്‍ഗ്: ബ്രസീലിയന്‍ ലോകകപ്പിലെ ഗോള്‍കീപ്പിംഗ് വിസ്മയം എന്ന നിലയില്‍ റയല്‍ മാഡ്രിഡ് വല കാക്കാന്‍ തുടങ്ങിയ കോസ്റ്റാറിക്കന്‍ ഗോള്‍ കീപ്പറെ തൊണ്ണൂറാം മിനിട്ടിന് ശേഷം  മാത്രം കീഴടക്കി  ...

കര്‍ണശാപം കിട്ടിയ മെസി, അര്‍ജന്റീന അപകടത്തില്‍; ക്രോയേഷ്യ പ്രീക്വാര്‍ട്ടറില്‍

കര്‍ണശാപം കിട്ടിയ മെസി, അര്‍ജന്റീന അപകടത്തില്‍; ക്രോയേഷ്യ പ്രീക്വാര്‍ട്ടറില്‍

നിഷ്നി :അനിവാര്യമായ നിമിഷത്തില്‍ കൈവശമുള്ള വിദ്യ ഉപകാരപ്പെടാതെ പോകുന്ന കര്‍ണ ശാപവുമായി റഷ്യന്‍ ലോകകപ്പില്‍ മെസി എന്ന ലോകോത്തര താരം മുടന്തുമ്പോള്‍ അര്‍ജന്റീന അപകട മുനമ്പില്‍. മധ്യനിരയില്‍ ...

മെസിപ്പടയുടെ നെഞ്ചകം പിളര്‍ന്ന് ക്രോയേഷ്യ മുന്നില്‍

മെസിപ്പടയുടെ നെഞ്ചകം പിളര്‍ന്ന് ക്രോയേഷ്യ മുന്നില്‍

നിഷ്നി : 98ലെ ഫ്രാന്‍സ് ലോകകപ്പിന് ശേഷമുള്ള ആദ്യ നോക്കൌട്ട് പ്രവേശം സ്വപനം കണ്ടു തുടങ്ങാന്‍ ക്രൊയേഷ്യക്ക് അവസരം നല്‍കികൊണ്ട് അര്‍ജന്റീനക്കെതിരെ ക്രോട്ടുകള്‍ മുന്നില്‍. ഗ്രൂപ്പ് ഡിയിലെ ...

ക്രോട്ട് വീര്യത്തിന് മുന്നില്‍ നിര്‍വീര്യരായി മെസിയും സംഘവും

ക്രോട്ട് വീര്യത്തിന് മുന്നില്‍ നിര്‍വീര്യരായി മെസിയും സംഘവും

നിഷ്നി :പന്തു യദേഷ്ടം കൈവശം വെക്കാനും വേണമെങ്കില്‍ മൈതാനത്ത് ബോക്സിനു പുറത്തുള്ള കവിതാ രചനയ്ക്കും അര്‍ജന്റീനയ്ക്ക്  അവസരം ഒരുക്കി സ്വന്തം കോട്ട കാക്കുന്ന ക്രോയേഷ്യന്‍ വീര്യത്തിന് മുന്നില്‍ ...

Page 1 of 2 1 2

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.