11 °c
San Francisco

Tag: റെഡ് അലര്‍ട്ട്

വെള്ളിയാഴ്ച വരെ കനത്ത മഴ , കക്കി ഡാമിൽ ഓറഞ്ച് അലർട്ട്, മലമ്പുഴ ഇന്ന് തുറക്കും

സംസ്ഥാനത്ത് 18 വരെ കനത്തമഴ: ഏഴു ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ മഴ വീണ്ടും ശക്തം. 18 വരെ കനത്തമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഏഴ് ജില്ലകളില്‍ ...

എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത നിലനില്‍ക്കുന്നതിനേത്തുടര്‍ന്ന് എട്ടു ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, ...

പേമാരി, ഉരുൾപൊട്ടൽ; 22 മരണം, സംസ്ഥാനത്ത് 24 ഡാമുകള്‍ തുറന്നു

അഞ്ച്​ ജില്ലകളിൽ ഇന്നും റെഡ്​ അലർട്ട്​ , ന്യൂനമര്‍ദ സാധ്യതയെന്ന് കേന്ദ്ര കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഇടുക്കി, കണ്ണൂർ , വയനാട്, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്​ച്ചയും റെഡ് അലർട്ട്  പ്രഖ്യാപിച്ചു. ...

ജലനിരപ്പ് 2395 അടി: ഇടുക്കിയിലും പെരിയാര്‍ തീരത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

ജലനിരപ്പ്‌ 2395.30 അടിയിലെത്തി, ഇനിയും ഉയര്‍ന്നാല്‍ ട്രയല്‍ അലര്‍ട്ട്

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395.30 അടിയിലെത്തി. ഇന്നു രാവിലെ എട്ടുമണിക്കുള്ള റീഡിങ് അനുസരിച്ചാണിത്. ഇടുക്കിയില്‍ ഇപ്പോഴും മഴ ശക്തമായി ...

ജലനിരപ്പ് ഉയരുന്നു, ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ടിന് 0.30 അടിമാത്രം

ഇടുക്കി ജലനിരപ്പ് 2395.26; 2399 അടിയാകുമ്പോൾ റെഡ് അലർട്ട്

തൊടുപുഴ :  ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇന്നു രാവിലെ അഞ്ചിന് 2395.26 അടിയിലെത്തി. 2395 അടി പിന്നിട്ടതോടെ വൈദ്യുതി ബോർഡ് രണ്ടാമത്തെ ജാഗ്രതാ നിർദേശം (ഓറഞ്ച് അലർട്ട്) ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.