16 °c
San Francisco

Tag: റേഡിയോ ജോക്കിയുടെ കൊലപാതകം

റേഡിയോ ജോക്കിയുടെ കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്

റേഡിയോ ജോക്കിയുടെ കൊലപാതകം: അപ്പുണ്ണി ഉപയോഗിച്ച ആയുധം കണ്ടെത്തി

കൊല്ലം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്താന്‍ പ്രതികളില്‍ ഒരാളായ അപ്പുണ്ണി ഉപയോഗിച്ച വാള്‍ കണ്ടെത്തി. കൂട്ടുപ്രതിയായ സനുവിന്റെ കൊല്ലം വള്ളക്കീഴിലെ പുരയിടത്തില്‍ നിന്നാണ് വാള്‍ കണ്ടെത്തിയത്. ...

റേഡിയോ ജോക്കിയുടെ കൊലപാതകം: അലിഭായ് കുറ്റം സമ്മതിച്ചു

റേഡിയോ ജോക്കിയുടെ കൊലപാതകം: അലിഭായ് കുറ്റം സമ്മതിച്ചു

തിരുവനന്തപുരം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതക കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അലിഭായ് എന്ന് വിളിക്കുന്ന സാലിഹ് ബിൻ ജലാൽ കുറ്റം സമ്മതിച്ചു. രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽവെച്ച് ഇന്റർപോളിന്റെ ...

റേഡിയോ ജോക്കിയുടെ കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്

റേഡിയോ ജോക്കിയുടെ മരണം: അലിഭായിയുടെ വിസ റദ്ദാക്കി, കീഴടങ്ങും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​നന്ത​പു​ര​ത്ത് റേ​ഡി​യോ ജോ​ക്കി കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മു​ഖ്യ​പ്ര​തി​യെ​ന്നു സം​ശ​യി​ക്കു​ന്ന അ​ലി​ഭാ​യ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി​യേ​ക്കും. ഇ​യാ​ൾ ചൊ​വ്വാ​ഴ്ച ഖ​ത്ത​റി​ൽ​നി​ന്നു കേ​ര​ള​ത്തി​ലെ​ത്തു​മെ​ന്ന് പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. ഇ​യാ​ളു​ടെ വീ​സ ...

റേഡിയോ ജോക്കിയുടെ കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്

റേഡിയോ ജോക്കിയുടെ കൊലപാതകം; ഒരാള്‍ കൂടി പിടിയില്‍

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍ യാസീന്‍ മുഹമ്മദാണ് പിടിയിലായത്. പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടുത്തിയതും വാഹനം ...

റേഡിയോ ജോക്കിയുടെ കൊലപാതകത്തിനു പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് പോലീസ്

രാജേഷ്​ വധം:അലിഭായിയേയും നര്‍ത്തകിയേയും തേടി പൊലീസ്​ വിദേശത്തേക്ക്​

തിരുവനന്തപുരം: മുൻ റേഡിയോ ജോക്കി രാജേഷി​ന്‍റെ കൊലപാതകം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട്​ പൊലീസ്​ വിദേശത്തേക്ക്​ പോകും. അന്വേഷണസംഘം സർക്കാറിന്‍റെ അനുമതി തേടിയതായാണ്​ വിവരം. അനുമതി ലഭിക്കുന്ന മുറക്ക്​ ...

റേഡിയോ ജോക്കിയുടെ കൊലപാതകം: മൂന്നുപേർ അറസ്റ്റിൽ

റേഡിയോ ജോക്കിയുടെ കൊലപാതകം: ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി

തിരുവനന്തപുരം: മുന്‍ റേഡിയോ ജോക്കി രാജേഷിനെ കൊലപ്പെടുത്തിയ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാര്‍ കണ്ടെത്തി. കായംകുളത്ത് ഉപേക്ഷിച്ച നിലയിലാണ് ചുവന്ന സ്വിഫ്റ്റ്കാര്‍ കണ്ടെത്തിയത്. കായംകുളം സ്വദേശിനിയുടെ പേരിലാണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.