10 °c
San Francisco

Tag: റൊണാള്‍ഡോ

റൊണാള്‍ഡോയെ പിന്തള്ളി ലൂക്കാ മോദ്രിച്ച് മികച്ച യൂറോപ്യൻ ഫുട്ബോളർ

റൊണാള്‍ഡോയെ പിന്തള്ളി ലൂക്കാ മോദ്രിച്ച് മികച്ച യൂറോപ്യൻ ഫുട്ബോളർ

ലണ്ടന്‍ : യൂറോപ്യൻ ലീഗുകളിലെ മികച്ച ഫുട്ബോൾ താരത്തിനുള്ള 2017-18 വർഷത്തിലെ യുവേഫ പുരസ്കാരം റയൽ മാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോദ്രിച്ചിന്. റയൽ മാഡ്രിഡിൽനിന്ന് ഈ ...

റൊണാള്‍ഡോ റയൽ വിട്ടു; 903 കോടിക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ

റൊണാള്‍ഡോ റയൽ വിട്ടു; 903 കോടിക്ക് ഇറ്റാലിയൻ ക്ലബ് യുവന്റസിൽ

മാഡ്രിഡ് :സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡുമായുള്ള 10 വര്‍ഷം നീണ്ട കരാര്‍ അവസാനിപ്പിച്ച് പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ് യുവന്റസ് എഫ്‌സിയുമായി കരാര്‍ ഒപ്പിട്ടു. ...

വല നിറഞ്ഞില്ലെങ്കിലും മനം നിറച്ച് മൊറോക്കോ , റോണോ ഗോളിലൂടെ പോര്‍ച്ചുഗല്‍

വല നിറഞ്ഞില്ലെങ്കിലും മനം നിറച്ച് മൊറോക്കോ , റോണോ ഗോളിലൂടെ പോര്‍ച്ചുഗല്‍

മോസ്കോ : റഷ്യന്‍ ലോകകപ്പിലെ നിഗൂഡ സംഘമെന്ന വിളിപ്പേര് അന്വര്‍ഥമാക്കി കൈമെയ് മറന്നു പൊരുതിയ മൊറോക്കോയെ കഷ്ടിച്ചു പിന്തള്ളി പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ബിയില്‍ നിന്നും നോക്കൌട്ട് പ്രതീക്ഷ ...

ഗോള്‍ നമ്പര്‍ 4, റൊണാള്‍ഡോ മുന്നില്‍ നിന്ന് നയിക്കുന്നു

ഗോള്‍ നമ്പര്‍ 4, റൊണാള്‍ഡോ മുന്നില്‍ നിന്ന് നയിക്കുന്നു

മോസ്കോ : ലോകഫുട്ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടില്‍ നിന്നും റഷ്യന്‍ ലോകകപ്പില്‍ നാലാം ഗോളും പിറന്നു. സ്പെയിനെതിരേ ഹാട്രിക്കുമായി പോര്‍ച്ചുഗലിനെ മുന്നില്‍ നിന്നും നയിച്ച റൊണാള്‍ഡോ തുടര്‍ച്ചയായ ...

സ്പാനിഷ് കളിയഴകിന് ചിറകെട്ടി ഒരേയൊരു റൊണാള്‍ഡോ

സ്പാനിഷ് കളിയഴകിന് ചിറകെട്ടി ഒരേയൊരു റൊണാള്‍ഡോ

സോച്ചി : എണ്ണയിട്ട യന്ത്രം പോലെ കളിയഴക് വീണ്ടെടുത്ത സ്പാനിഷ് സംഘം ഒരു ഭാഗത്ത്, മറുഭാഗത്താകട്ടെ പത്തു നിഴലുകളെ കൂട്ടിക്കെട്ടി ഗോള്‍മുഖം തുറക്കുന്ന ഒറ്റയാനും..ഹൈവോള്‍ട്ടേജ് മത്സരം എന്ന് ...

റൊണാള്‍ഡോയുടെ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗല്‍ മുന്നില്‍

റൊണാള്‍ഡോക്ക് ഹാട്രിക്, പോര്‍ച്ചുഗല്‍ സ്പെയിനോട് ഒപ്പം പിടിച്ചു

സോച്ചി :ലോകകപ്പ് ചരിത്രത്തിലെ അന്‍പത്തിയോന്നാം ഹാട്രിക്കുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗലിന് സമനില നല്‍കി. സ്പെയിന്‍ നിറഞ്ഞു കളിച്ച മത്സരത്തില്‍ നിശ്ചിത സമയം അവസാനിക്കാന്‍ ഒരു മിനിറ്റ് ശേഷിക്കെ ...

കോസ്റ്റയ്ക്കും ഡബിള്‍, നാച്ചോയ്ക്കും ഗോള്‍, സ്പെയിന്‍ പോര്‍ച്ചുഗലിനോട് ലീഡ് നേടി

കോസ്റ്റയ്ക്കും ഡബിള്‍, നാച്ചോയ്ക്കും ഗോള്‍, സ്പെയിന്‍ പോര്‍ച്ചുഗലിനോട് ലീഡ് നേടി

സോച്ചി : ആദ്യ പകുതിയിലെ പിഴവുകള്‍ക്ക് രണ്ടാം പകുതിയില്‍ പ്രായശ്ചിത്തം ചെയത് പന്തില്‍ ആധിപത്യം നേടിയ സ്പെയിന്‍ പോര്‍ച്ചുഗലിനെതിരെ ലീഡ് നേടി . (3-2 ) ക്ലോസ് ...

റൊണാള്‍ഡോയ്ക്ക് ഡബിള്‍, പോര്‍ച്ചുഗലിന് വീണ്ടും ലീഡ്

റൊണാള്‍ഡോയ്ക്ക് ഡബിള്‍, പോര്‍ച്ചുഗലിന് വീണ്ടും ലീഡ്

സോച്ചി : സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഗിയയുടെ പിഴവ് മുതലെടുത്ത്‌ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വീണ്ടും പോര്‍ച്ചുഗലിനെ മുന്നില്‍ എത്തിച്ചു. ആദ്യ പകുതി അവസാനിക്കാന്‍ ഒരു മിനിറ്റ് ...

റൊണാള്‍ഡോക്ക് കോസ്റ്റയിലൂടെ മറുപടി, സ്പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടം കനക്കുന്നു

റൊണാള്‍ഡോക്ക് കോസ്റ്റയിലൂടെ മറുപടി, സ്പെയിന്‍-പോര്‍ച്ചുഗല്‍ പോരാട്ടം കനക്കുന്നു

സോച്ചി : ലോകം കാത്തിരിക്കുന്ന പോരാട്ടത്തില്‍ സ്പെയിന്‍ പോര്ച്ചുഗലിനോട് ഒപ്പം പിടിച്ചു. നാലാം മിനിറ്റില്‍ റൊണാള്‍ഡോയുടെ പെനാല്‍റ്റിയിലൂടെ മുന്നില്‍ എത്തിയ പോര്‍ച്ചുഗലിനെ ഇരുപത്തിനാലാം മിനിറ്റില്‍ ഡിയാഗോ കോസ്റ്റയുടെ ...

റൊണാള്‍ഡോയുടെ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗല്‍ മുന്നില്‍

റൊണാള്‍ഡോയുടെ പെനാല്‍റ്റിയിലൂടെ പോര്‍ച്ചുഗല്‍ മുന്നില്‍

സോച്ചി : ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പെനാല്‍റ്റി ഗോളിലൂടെ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ സ്പെയിനെതിരേ ഒരു ഗോള്‍ ലീഡ് എടുത്തു. നാച്ചോ റൊണാള്‍ഡോയെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍ട്ടിയാണ് കളിയുടെ ...

റൊമാരിയോക്ക് ഒപ്പം നെയ്മര്‍, ജര്‍മനിയെ വീഴ്ത്തിയ ഓസ്ട്രിയയെ തകര്‍ത്ത് ബ്രസീല്‍

റൊമാരിയോക്ക് ഒപ്പം നെയ്മര്‍, ജര്‍മനിയെ വീഴ്ത്തിയ ഓസ്ട്രിയയെ തകര്‍ത്ത് ബ്രസീല്‍

വി​യ​ന്ന: ലോകചാമ്പ്യന്മാരായ ജ്ര്‍മനിയെയും ലോകകപ്പ്‌ ആതിഥേയരായ റഷ്യയെയും വീഴ്ത്തിയ  ഓ​സ്ട്രി​യ​ക്കെ​തി​രാ​യ സ​ന്നാ​ഹ​വും ജ​യി​ച്ച് ബ്ര​സീ​ൽ ലോ​ക​ക​പ്പ് ഒ​രു​ക്കം പൂ​ർ​ത്തി​യാ​ക്കി. എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഓ​സ്ട്രി​യ​യെ ആ​ണ് കാ​ന​റി​ക​ൾ ...

പാരീസും കീഴടക്കി റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

പാരീസും കീഴടക്കി റയല്‍ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

പാ​രീ​സ്: നെ​യ്മ​റി​ല്ലാ​ത്ത പാ​രീ​സ് സെ​ന്‍റ് ജ​ർ​മ​നെ അ​നാ​യാ​സം മ​റി​ക​ട​ന്ന് റ​യ​ൽ മാ​ഡ്രി​ഡ് ചാ​മ്പ്യ​ൻ​സ് ലീ​ഗ് ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. പി​എ​സ്ജി​യു​ടെ ത​ട്ട​ക​ത്തി​ലെ ര​ണ്ടാം പാ​ദ​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.