13 °c
San Francisco

Tag: ലിഗയുടെ മരണം

പോലീസ് അലംഭാവം കാട്ടി; ലിഗയുടേത് അസ്വാഭാവിക മരണം- സഹോദരി

ലിഗ കേസില്‍ കസ്റ്റഡിയിലായ പുരുഷലൈംഗീക തൊഴിലാളി വിദേശികളെ ആക്രമിക്കുന്ന ക്രിമിനല്‍

തിരുവനന്തപുരം : വിദേശ വനിതാ ലിഗയുടെ ദുരൂഹമരണം പുരുഷ ലൈംഗികത്തൊഴിലാളിയായ 40കാരൻ പോലീസ് കസ്റ്റഡിയിൽ . ലിഗ കൊല്ലപ്പെട്ടത് മാനഭംഗ ശ്രമത്തിനിടെയാണെന്ന സംശയം ബലപ്പെട്ടു. സംഭവത്തിൽ കോവളം ...

കേ​ര​ള​ത്തെ ആ​രും പ​ഴി​ക്ക​രു​ത്,ഇ​തി​ലേ​റെ സ്നേ​ഹ​വും ന​ന്മ​യു​മൊ​ന്നും വേ​റെ എ​വി​ടെ​നി​ന്നും ഞ​ങ്ങ​ൾ​ക്ക്​ പ്ര​തീ​ക്ഷി​ക്കാ​നാ​കി​ല്ല

കണ്ടൽക്കാട്ടിലെത്തിച്ച തോണി കണ്ടെത്തി; ലിഗ കേസില്‍ നാലുപേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: വിദേശവനിത ലിഗയെ കണ്ടല്‍ക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തില്‍ വഴിത്തിരിവ്. മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന തോണി കണ്ടെത്തി. ഇതില്‍നിന്നു വിരലടയാളവിദഗ്ധര്‍ തെളിവുകള്‍ ശേഖരിക്കുകയാണ് ...

ലിഗയുടെ മരണം: പോലീസിന് വീഴ്ചയുണ്ടായില്ല – കടകംപള്ളി സുരേന്ദ്രന്‍

ലിഗയുടെ മരണം: പോലീസിന് വീഴ്ചയുണ്ടായില്ല – കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ലാത്വിയന്‍ സ്വദേശി ലിഗയുടെ മരണം സംബന്ധിച്ച കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ചയുണ്ടായില്ലെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പോലീസ് അന്വേഷിച്ചില്ലെന്ന് പറയുന്നത് അപക്വമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ...

അജ്ഞാത മൃതദേഹം: കാണാതായ വിദേശ യുവതിയുടേതെന്ന് സംശയം

ലിഗയുടെ മരണം: ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടര്‍മാരുടെ വെളിപ്പെടുത്തല്‍

തിരുവനന്തപുരം: ലിഗയുടെ മരണം ശ്വാസം മുട്ടിയാകാമെന്ന് ഡോക്ടര്‍മാര്‍ പൊലീസിനെ അറിയിച്ചു. മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് ഡോക്ടര്‍മാരാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലാത്വിയന്‍ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.