15 °c
San Francisco

Tag: ലൂയീസ് സുവാരസ്

പാതിവഴിയില്‍ ഗോളടി നിര്‍ത്തി റോണോയും മടങ്ങി, കവാനിയുടെ ഡബിളില്‍ ഉറുഗ്വേ ക്വാര്‍ട്ടറില്‍

പാതിവഴിയില്‍ ഗോളടി നിര്‍ത്തി റോണോയും മടങ്ങി, കവാനിയുടെ ഡബിളില്‍ ഉറുഗ്വേ ക്വാര്‍ട്ടറില്‍

സോച്ചി : ഗോളിലേക്കുള്ള വഴി അത്ഭുതകരമായി തുറന്ന് റഷ്യന്‍ ലോകകപ്പില്‍ പ്രതീക്ഷ കാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മടങ്ങി. ഒരു വട്ടം മാത്രം ഉറുഗ്വേ പ്രതിരോധം ഭേദിച്ചുകൊണ്ടാണ് ഒന്നിനെതിരെ ...

കവാനിക്ക് ഡബിള്‍, ഉറുഗ്വേ-പോര്‍ച്ചുഗല്‍ 2-1

കവാനിക്ക് ഡബിള്‍, ഉറുഗ്വേ-പോര്‍ച്ചുഗല്‍ 2-1

സോച്ചി :എഡിസന്‍ കവാനിയെന്ന സൂപ്പര്‍ സ്ട്രൈക്കറുടെ ബൂട്ടില്‍ നിന്നും പിറന്ന ഇരട്ട ഗോളിലൂടെ ഉറുഗ്വേ റഷ്യന്‍ ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ പോര്‍ച്ചുഗലിനെതിരെ 2-1 ന് മുന്നില്‍. അറുപത്തിരണ്ടാം ...

ഉറുഗ്വേ കോട്ട ഭേദിച്ച് പെപെ, പോര്‍ച്ചുഗലിന് സമനില ഗോള്‍

ഉറുഗ്വേ കോട്ട ഭേദിച്ച് പെപെ, പോര്‍ച്ചുഗലിന് സമനില ഗോള്‍

സോച്ചി : ഈ ലോകകപ്പില്‍ ഇതുവരെ ഗോള്‍വഴങ്ങാത്ത പ്രതിരോധം എന്ന ഉറുഗ്വേ ഖ്യാതി പോര്‍ച്ചുഗീസ് പ്രതിരോധക്കാരനായ പെപ്പെ അവസാനിപ്പിച്ചു. രണ്ടാം പകുതിയുടെ 55 ആം മിനിറ്റില്‍  കോര്‍ണര്‍ ...

കവാനിയിലൂടെ ഉറുഗ്വേക്ക് ലീഡ്, റൊണാള്‍ഡോയും സമ്മര്‍ദത്തിലേക്ക്

കവാനിയിലൂടെ ഉറുഗ്വേക്ക് ലീഡ്, റൊണാള്‍ഡോയും സമ്മര്‍ദത്തിലേക്ക്

സോച്ചി : ക്രിസ്റ്റ്യാനോ -സുവാരസ് പോരാട്ടം എന്ന് വിശേഷിപ്പിക്കപെടുന്ന പോരാട്ടത്തില്‍ യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗലിനെതിരെ  ഉറുഗ്വേ ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നില്‍. ഏഴാം മിനിറ്റില്‍ ലൂയീസ്  സുവാരസിന്റെ ...

ഉറുഗ്വേയും റഷ്യയും പ്രീക്വാര്‍ട്ടറില്‍, നൂറാം മത്സരത്തില്‍ സുവാരസിന് ഗോള്‍

ഉറുഗ്വേയും റഷ്യയും പ്രീക്വാര്‍ട്ടറില്‍, നൂറാം മത്സരത്തില്‍ സുവാരസിന് ഗോള്‍

റുസ്തോവ് : അവസാന ഗ്രൂപ്പ് മത്സരത്തിന് കാത്തു നില്‍ക്കാതെ ഉറുഗ്വേയും റഷ്യയും ഗ്രൂപ്പ് എയില്‍ നിന്നും പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് എടുത്തു. ഉറുഗ്വേ സൗദിയെ ഏകപക്ഷീയമായ ഒരു ഗോളിന് ...

മൂന്നു  ലോകകപ്പില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ഉറുഗ്വേ താരമായി സുവാരസ്

മൂന്നു ലോകകപ്പില്‍ സ്കോര്‍ ചെയ്യുന്ന ആദ്യ ഉറുഗ്വേ താരമായി സുവാരസ്

റൊസ്തോവ് ​:കരിയറിലെ നൂറാം അന്താരാഷ്‌ട്ര മത്സരത്തില്‍ ഗോള്‍ നേടിയ സ്റ്റാര്‍ സ്ട്രൈക്കര്‍ ലൂയീസ് സുവാരസിന്‍റെ മികവില്‍ സൗദി അറേബ്യക്ക് എതിരായ രണ്ടാം ലോകകപ്പ്‌ മത്സരത്തില്‍ ഉറുഗ്വേ ലീഡ് ...

അഞ്ചുഗോള്‍ ജയത്തോടെ ബാഴ്സയ്ക്ക് കോ​പ്പ ഡെ​ൽ റെ ​കി​രീ​ടം

അഞ്ചുഗോള്‍ ജയത്തോടെ ബാഴ്സയ്ക്ക് കോ​പ്പ ഡെ​ൽ റെ ​കി​രീ​ടം

മാ​ഡ്രി​ഡ്: സെ​വി​യ​യെ ത​ക​ർ​ത്ത് കോ​പ്പ ഡെ​ൽ റെ ​കി​രീ​ടം ബാ​ഴ്സ​യ്ക്ക്. സെ​വി​യ​യെ എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്കാ​ണ് ബാ​ഴ്സലോണ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ലൂ​യി​സ് സൂ​വാ​ര​സി​ന്‍റെ ഇ​ര​ട്ട ഗോ​ളി​ന്‍റെ മി​ക​വി​ലാ​ണ് ഈ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.