റയോയ്ക്ക് പകവീട്ടാന്‍ അവസരമൊരുങ്ങി , ലോക ചാംപ്യന്‍ഷിപ്പില്‍ സിന്ധു- മരീന്‍ ഫൈനല്‍
നാൻജിങ്: ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവുമായിറങ്ങിയ പി.വി. സിന്ധു തുടർച്ചയായ രണ്ടാം വർഷവും ലോക ബാഡ്മിന്റൻ ചാംപ്യന്‍ഷിപ് ഫൈനലിൽ. ലോക രണ്ടാം നമ്പരും ജപ്പാൻ താരവുമായ അകാനെ യഗമൂച്ചിയെ ...