വയനാട് എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം.
വയനാട് പുൽപ്പള്ളിയിൽ എസ്എഫ്ഐ-ഡിവൈഎഫ്ഐ പ്രവർത്തകർക്ക് നേരെ ആർഎസ്എസ് ആക്രമണം. രണ്ട് പേർക്ക് പരിക്കേറ്റു. എസ്എഫ്ഐ ഏരിയ ജോ.സെക്രട്ടറി മിഥുൻ കൃഷ്ണൻ ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റ് റിയാസ് ...