11 °c
San Francisco

Tag: വയല്‍ക്കിളികള്‍

കീഴാറ്റൂര്‍ : പിണറായി സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ മേയില്‍ ലോങ്ങ്മാര്‍ച്ച്

കീഴാറ്റൂര്‍ : പിണറായി സര്‍ക്കാര്‍ തിരുത്തിയില്ലെങ്കില്‍ മേയില്‍ ലോങ്ങ്മാര്‍ച്ച്

 കണ്ണൂര്‍ : കീഴാറ്റൂര്‍ വിഷയത്തിൽ സംസ്ഥാന സർക്കാർ നിലപാട് തുടര്‍ന്നാൽ മേയ് മാസത്തില്‍ മഹാരാഷ്ട്ര മോഡല്‍ ലോങ്ങ്‌മാര്‍ച്ച്  സംഘടിപ്പിക്കുമെന്ന് വയൽക്കിളികൾ . കേരളത്തെയാകെ ഏകോപിപ്പിച്ച് കണ്ണൂരില്‍ നിന്നും ...

വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം

കീഴാറ്റൂര്‍ സമരം: തലസ്ഥാനത്തേക്ക് ലോങ് മാര്‍ച്ചിനൊരുങ്ങി വയല്‍ക്കിളികള്‍

കണ്ണൂര്‍: കീഴാറ്റൂര്‍ ബൈപാസ് വിഷയം പരിഹരിക്കാന്‍ സര്‍ക്കാരിനു സമയം നല്‍കുമെന്ന് വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍. സര്‍ക്കാര്‍ ഈ സമയ പരിധിക്കുള്ളില്‍ പ്രശ്നപരിഹാരത്തിന് മുന്നോട്ടു വന്നാല്‍ ...

വയൽക്കിളികൾക്കൊപ്പം

വയൽക്കിളികൾക്കൊപ്പം

നൈതിക ജാഗ്രതയുള്ള വ്യക്തികളും സംഘങ്ങളും നെല്ലും വയലും വെള്ളവും തൊഴിലും കാലാവസ്ഥയും സംരക്ഷിക്കാൻ 'കേരളം കീഴാറ്റൂരിലേക്ക്' എന്ന മുദ്രാവാക്യമുയർത്തി ഈ മാസം 25ന് വയൽക്കിളികളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ...

കീഴാറ്റൂരിൽ സംഘർഘ സാധ്യത; വയൽക്കിളികളുടെ മാർച്ച് തടയും

കീഴാറ്റൂരിൽ സംഘർഘ സാധ്യത; വയൽക്കിളികളുടെ മാർച്ച് തടയും

കണ്ണൂർ: കീഴാറ്റൂരിലെ ബൈപാസ് വിരുദ്ധ സമരം നടത്തുന്ന വയൽക്കിളികളും ബൈപാസ് അനുകൂലനിലപാടുമായി നിൽക്കുന്ന സി.പി.എമ്മും തമ്മിൽ സംഘർഷത്തിന് സാധ്യതയുണ്ടെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്. ഇതേത്തുടർന്ന് സംഘർഷം ...

കീഴാറ്റൂരിൽ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് ‘വയൽക്കിളി’കളുടെ ആത്മഹത്യാ ഭീഷണി

വയല്‍ക്കിളികള്‍ക്ക് പിന്തുണയുമായി എഐവൈഎഫ്, സംസ്ഥാന നേതൃത്വം നാളെ കീഴാറ്റൂരില്‍

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപാസ് നിര്‍മിക്കുന്നതിനെതിരേ പ്രദേശവാസികള്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സിപിഐ. യുവജന സംഘടന എഐവൈഎഫ് സമരത്തിന് പിന്തുണയേകി നാളെ ...

ആകാശ് തില്ലങ്കേരി സിപിഎമ്മുകാരന്‍ ; പാര്‍ട്ടി തല അന്വേഷണം നടത്തും :   പി. ജയരാജന്‍

കീഴാറ്റൂരില്‍ കുഴപ്പമുണ്ടാക്കുന്നത് ജമാഅത്തും ആര്‍.എസ്.എസും തീവ്രവാദികളും : ജയരാജന്‍

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​രി​ലെ സ​മ​ര​പ്പ​ന്ത​ൽ ക​ത്തി​ച്ച​തു​മാ​യി സി​പി​എ​മ്മി​നു ബ​ന്ധ​മി​ല്ലെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. സ​ർ​വേ ന​ട​ത്തി​യാ​ൽ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കു​മെ​ന്ന ഭീ​ഷ​ണി​യു​മാ​യി മ​ണ്ണെ​ണ്ണ കു​പ്പി​യും ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.