12 °c
San Francisco

Tag: വരാപ്പുഴ കസ്റ്റഡി മരണം

വരാപ്പുഴ കസ്റ്റഡി മരണം. എസ്‌ഐ ദീപകിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റി

വരാപ്പുഴ കസ്റ്റഡി മരണം: സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി:പൊലീസ് കസ്റ്റഡിയില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണമില്ല. കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ...

ശ്രീജിത്തിന്റെ കൊലപാതകം: എസ്.ഐ ദീപകിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

വരാപ്പുഴ കസ്റ്റഡി മരണം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയിലാണ് ഇന്ന് വിധി പറയുക. എന്നാല്‍ ...

സ്പീക്കറെ മറച്ച് ബാനറുമായി പ്രതിപക്ഷം,കസ്​റ്റഡി മരണത്തിൽ പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു

സ്പീക്കറെ മറച്ച് ബാനറുമായി പ്രതിപക്ഷം,കസ്​റ്റഡി മരണത്തിൽ പ്രതിപക്ഷ ബഹളം; സഭ പിരിഞ്ഞു

തിരുവനന്തപുരം :  വരാപ്പുഴ കസ്റ്റഡി മരണത്തിൽ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിപക്ഷബഹളം. ഇതേത്തുടർന്നു നിയമസഭ തൽക്കാലത്തേക്കു നിർത്തിവച്ചു. നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം സ്പീക്കറെ മറച്ചു ബാനർ ഉയർത്തിക്കൊണ്ടായിരുന്നു പ്രതിഷേധം. ...

ശ്രീജിത്ത് വീടാക്രമിക്കാന്‍ ഉണ്ടായില്ലെന്ന് കീഴടങ്ങിയ പ്രതികളുടെ മൊഴി

സര്‍ക്കാര്‍ വാക്കുപാലിച്ചു, ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു

കൊച്ചി : വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില ജോലിയില്‍ പ്രവേശിച്ചു. പറവൂര്‍ താലൂക്ക് ഓഫീസില്‍ വില്ലേജ് അസിസ്റ്റന്റായാണ് നിയമനം. ശ്രീജിത്തിന്റെ മരണത്തെ തുടര്‍ന്ന് ...

ശ്രീജിത്ത് വീടാക്രമിക്കാന്‍ ഉണ്ടായില്ലെന്ന് കീഴടങ്ങിയ പ്രതികളുടെ മൊഴി

ശ്രീജിത്തിന്റെ ഭാര്യക്ക്‌ നിയമന ഉത്തരവും പത്തുലക്ഷം രൂപയും കൈമാറി

എറണാകുളം∙ വരാപ്പുഴയില്‍ മരിച്ച ശ്രീജിത്തിന്‍റെ കുടുംബത്തിനു സര്‍ക്കാര്‍ അനുവദിച്ച പത്തു ലക്ഷം രൂപയും ഭാര്യയ്ക്കുള്ള നിയമനോത്തരവും ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫിറുള്ള ഇന്നു രാവിലെ കൈമാറി. ...

ശ്രീജിത്ത് വീടാക്രമിക്കാന്‍ ഉണ്ടായില്ലെന്ന് കീഴടങ്ങിയ പ്രതികളുടെ മൊഴി

ശ്രീജിത്തിന്റെ അറസ്റ്റിനു മുന്‍പ് ആറുവട്ടം റൂറൽ എസ്​.പിയെ വിളിച്ചു, സിപിഎം ഏരിയാ സെക്രട്ടറിയുടെ മൊഴിയെടുത്തു

കൊച്ചി : ശ്രീജിത്തി​​​ന്‍റെ കസ്​റ്റഡി മരണവുമായി ബന്ധപ്പെട്ട്​ സിപിഎമ്മിനെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിച്ച് പ്രത്യേക അന്വേഷണ സംഘം  ഏരിയ സെക്രട്ടറി എം.കെ ബാബുവി​​​ന്‍റെ മൊഴിയെടുത്തു. എം.കെ. ബാബു ...

എ.വി ജോര്‍ജിനെതിരേ കൊലക്കുറ്റം ചുമത്തി കേസ് സി.ബി.ഐക്ക് വിടണം: ശ്രീജിത്തിന്റെ ഭാര്യ

വരാപ്പുഴ കസ്റ്റഡി മരണം; സി.പി.എമ്മിനെതിരെ ശ്രീജിത്തിന്റെ അമ്മ ശ്യാമള

തിരുവനന്തപുരം: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശ്രീജിത്തിന്റെ അമ്മ ശ്യാമള. ശ്രീജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് രാഷ്ട്രീയ ഗുഢാലോചന അനുസരിച്ചാണ്. സി.പി.എം പ്രാദേശിക നേതാവ് പ്രിയ ...

വരാപ്പുഴ കസ്റ്റഡി മരണം; എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു

വരാപ്പുഴ കസ്റ്റഡി മരണം; എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എറണാകുളം മുന്‍ റൂറല്‍ എസ്.പി. എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. എ.വി. ജോര്‍ജിന് സംഭവത്തില്‍ ...

വരാപ്പുഴ കസ്റ്റഡി മരണം : എ.വി ജോർജിനെതിരെ കുരുക്ക് മുറുകുന്നു, വാസുദേവന്‍റെ മകന്‍റെ മൊഴി വ്യാജം

വരാപ്പുഴ കസ്റ്റഡി മരണം : എ.വി ജോർജിനെതിരെ കുരുക്ക് മുറുകുന്നു, വാസുദേവന്‍റെ മകന്‍റെ മൊഴി വ്യാജം

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തിൽ ആലുവ മുൻ റൂറൽ എസ്.പി എ.വി ജോർജിനെതിരെ കുരുക്ക് മുറുകുന്നു. മരിച്ച വാസുദേവന്‍റെ മകന്‍റെ മൊഴി വ്യാജമായി തയാറാക്കിയതാണെന്ന് അന്വേഷണ സംഘം ...

ശ്രീജിത്ത് വീടാക്രമിക്കാന്‍ ഉണ്ടായില്ലെന്ന് കീഴടങ്ങിയ പ്രതികളുടെ മൊഴി

ശ്രീജിത്ത് വീടാക്രമിക്കാന്‍ ഉണ്ടായില്ലെന്ന് കീഴടങ്ങിയ പ്രതികളുടെ മൊഴി

കൊ​ച്ചി: വ​രാ​പ്പു​ഴ ദേ​വ​സ്വം​പാ​ടം കു​ള​മ്പു​ക​ണ്ടം സ്വ​ദേ​ശി വാ​സു​ദേ​വ​ന്‍റെ വീ​ടാ​ക്ര​മി​ച്ച കേ​സി​ലെ മൂ​ന്ന് പ്ര​തി​ക​ൾ കീ​ഴ​ട​ങ്ങി. ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് പ്ര​തി​ക​ളാ​യ വി​പി​ൻ, അ​ജി​ത്ത്, തു​ള​സീ​ദാ​സ് എ​ന്നി​വ​ർ കീ​ഴ​ട​ങ്ങി​യ​ത്. ...

വരാപ്പുഴ കസ്റ്റഡി മരണം: ഉന്നതര്‍ക്കുവേണ്ടി ബലിയാടാക്കിയെന്ന് ആര്‍.ടി.എഫുകാര്‍

സിബിഐ അന്വേഷണത്തിനായുള്ള ശ്രീജിത്തിന്‍റെ ഭാര്യയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.സർക്കാരിനോടും സി ബി ...

വരാപ്പുഴ കസ്റ്റഡി മരണം: ഉന്നതര്‍ക്കുവേണ്ടി ബലിയാടാക്കിയെന്ന് ആര്‍.ടി.എഫുകാര്‍

സിഐ ക്രിസ്പിൻ സാം അറസ്റ്റിൽ; ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസിലെ അഞ്ചാം പ്രതി

കൊച്ചി : വരാപ്പുഴയിൽ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ വടക്കൻ പറവൂർ സിഐ ക്രിസ്പിൻ സാമിനെ അറസ്റ്റ് ചെയ്തു. കേസിൽ അഞ്ചാംപ്രതിയാണു ക്രിസ്പിൻ. അന്യായമായി തടങ്കലിൽ വയ്ക്കുക, തെളിവു ...

വരാപ്പുഴ കസ്റ്റഡി മരണം: ഉന്നതര്‍ക്കുവേണ്ടി ബലിയാടാക്കിയെന്ന് ആര്‍.ടി.എഫുകാര്‍

വരാപ്പുഴ കസ്റ്റഡി മരണം; ആർ.ടി.എഫ്​ ഉദ്യോഗസ്ഥരെ ശ്രീജിത്തിന്‍റെ ഭാര്യതിരിച്ചറിഞ്ഞു

കൊച്ചി ​: ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതക കേസിൽ പ്രതികളായ ‌ആർ.ടി.എഫ്​ ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ പരേഡ് പൂർത്തിയായി. മൂന്ന്​ പേരെയും തിരിച്ചറിഞ്ഞെന്ന് ശ്രീജിത്തിന്‍റെ ഭാര്യ അഖില പറഞ്ഞു. കാക്കനാട് ജില്ലാ ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

ശ്രീജിത്തിനെ ചവിട്ടിക്കൊന്ന കേസ് : തിരിച്ചറിയല്‍ പരേഡ് ഇന്ന്

കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണക്കേസിൽ പ്രതികളുടെ തിരിച്ചറിയൽ പരേഡ് ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കാക്കനാട് ജില്ലാ ജയിലിലാണ് പ്രതികളായ ആര്‍.ടി.എഫ് ഉദ്യോഗസ്ഥരുടെ തിരിച്ചറിയൽ പരേഡ് നടക്കുക. ...

ശ്രീജിത്തിന്റെ കസ്റ്റഡി മരണം : ചെന്നിത്തലയുടെ 24 മണിക്കൂർ ഉപവാസം തുടങ്ങി

ശ്രീജിത്തിന്റെ കസ്റ്റഡി മരണം : ചെന്നിത്തലയുടെ 24 മണിക്കൂർ ഉപവാസം തുടങ്ങി

തി​രു​വ​ന​ന്ത​പു​രം: വ​രാ​പ്പു​ഴ​യി​ലെ ശ്രീ​ജി​ത്തിന്റെ ക​സ്​​റ്റ​ഡി മ​ര​ണം സി.​ബി.​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ന​ട​ത്തു​ന്ന 24 മ​ണി​ക്കൂ​ര്‍ ഉ​പ​വാ​സം ആ​രം​ഭി​ച്ചു.എ​റ​ണാ​കു​ളം മ​റൈ​ന്‍ ഡ്രൈ​വി​ല്‍ രാ​വി​ലെ ഒ​മ്പ​തി​ന്​ മു​ന്‍മു​ഖ്യ​മ​ന്ത്രി ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

ശ്രീജിത്ത് കസ്റ്റഡി മരണം : മെഡിക്കൽ ബോർഡ് റിപ്പോർട്ട് ഇന്ന്

കൊ​ച്ചി: ശ്രീ​ജി​ത്തി​ന്‍റെ ക​സ്​​റ്റ​ഡി മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ രൂ​പ​വ​ത്ക​രി​ച്ച മെ​ഡി​ക്ക​ല്‍ ബോ​ര്‍ഡിന്‍റെ അ​ന്തി​മ റി​പ്പോ​ർ​ട്ട് തി​ങ്ക​ളാ​ഴ്ച അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് സ​മ​ർ​പ്പി​ക്കും. പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് നേ​രത്തേ ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ സം​ഘം ...

വരാപ്പുഴ കസ്റ്റഡി മരണം: ഉന്നതര്‍ക്കുവേണ്ടി ബലിയാടാക്കിയെന്ന് ആര്‍.ടി.എഫുകാര്‍

ശ്രീജിത്തിനെ ചവിട്ടിക്കൊന്ന മൂന്ന് പോ​ലീ​സു​കാ​ർ റി​മാ​ൻ​ഡി​ൽ

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ക​സ്റ്റ​ഡി​യി​ലി​രി​ക്കേ ശ്രീ​ജി​ത്ത് എ​ന്ന യു​വാ​വ് കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ മൂ​ന്നു പോ​ലീ​സു​കാ​ർ റി​മാ​ൻ​ഡി​ൽ. ക​ള​മ​ശേ​രി എ ​ആ​ർ ക്യാ​മ്പി​ലെ പോ​ലീ​സു​കാ​രാ​യ ജി​തി​ൻ​രാ​ജ്, സ​ന്തോ​ഷ്കു​മാ​ർ, സു​മേ​ഷ് ...

കസ്റ്റഡി മരണത്തില്‍ നിര്‍ണായക വെളിപ്പെടുത്തല്‍; പൊലീസ് ഇടിച്ചുകൊന്നത് മറ്റൊരു ശ്രീജിത്തിനെ

ഏഴാം തീയതി സ്റ്റേഷനില്‍ പോയിട്ടില്ല, വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസ് വ്യാജരേഖ ചമച്ചുവെന്നു വെളിപ്പെടുത്തല്‍

കൊച്ചി :  വരാപ്പുഴയിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്ത് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായശേഷമാണു പരാതിക്കാരന്റെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തിയതെന്നു വെളിപ്പെടുത്തൽ. എട്ടാം തീയതി രാവിലെ വീട്ടിലെത്തിയാണു പൊലീസ് വീണ്ടും ...

ശ്രീജിത്തിനെ ഇടിച്ചു കൊന്നത് ലോക്കല്‍ പോലീസോ,റൂറല്‍ ടൈഗര്‍ ഫോഴ്സോ ?  ദുരൂഹത കൂടുന്നു

ശ്രീജിത്തിനെ ഇടിച്ചുകൊന്നതാര് ? കൊലപാതകികള്‍ വരാപ്പുഴ പോലീസ് തന്നെയെന്ന് സഹോദരന്‍

വരാപ്പുഴ : ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് മൊഴികളിലെ വൈരുധ്യവും പോലീസിന്റെ അവകാശവാദങ്ങളും അന്വേഷണത്തെ സങ്കീര്‍ണമാക്കുന്നു. ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ടൈഗര്‍ ഫോഴ്സ് മിനിട്ടുകള്‍ക്ക് അകം തന്നെ ലോക്കല്‍ ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

വരാപ്പുഴ കസ്റ്റഡി മരണം : നരഹത്യാ വകുപ്പുകളോടെ കേസ് രജിസ്റ്റര്‍ ചെയ്തു, അറസ്റ്റ് ഉടനെന്ന് സൂചന

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ പൊലീസ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത ശ്രീ​ജി​ത്ത് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ന​ര​ഹ​ത്യ​യ്ക്കു​ള്ള വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് അ​ങ്ക​മാ​ലി മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കി.  ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ൽ സം​ഭ​വ​ത്തി​ൽ ഇ​തു​വ​രെ ...

ശ്രീജിത്തിനെ ഇടിച്ചു കൊന്നത് ലോക്കല്‍ പോലീസോ,റൂറല്‍ ടൈഗര്‍ ഫോഴ്സോ ?  ദുരൂഹത കൂടുന്നു

ശ്രീജിത്തിനെ ഇടിച്ചു കൊന്നത് ലോക്കല്‍ പോലീസോ,റൂറല്‍ ടൈഗര്‍ ഫോഴ്സോ ? ദുരൂഹത കൂടുന്നു

കൊച്ചി : വരാപ്പുഴയിൽ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിനെ ലോക്കല്‍  പോലീസിന് കൈമാറുമ്പോള്‍ പരിക്കുകള്‍ ഒന്നും ഉണ്ടായിരുന്നില്ല എന്ന് റൂറല്‍ ടൈഗര്‍ ഫോഴ്സ് അംഗങ്ങള്‍. തങ്ങൾ ശ്രീജിത്തിനെ ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

ശ്രീജിത്തിന്‍റെ അടിവയറ്റില്‍ മാരകമുറിവ്, കരളും വൃക്കയും നിലച്ചു, ശരീരത്തില്‍ 18 ക്ഷതങ്ങള്‍

ആലപ്പുഴ: പൊലീസ് കസ്റ്റഡിയിൽ മരിച്ച എറണാകുളം വരാപ്പുഴ സ്വദേശി ശ്രീജിത്തിന്റെ അടിവയറ്റിൽ മാരക മുറിവെന്ന് പോസ്റ്റുമോര്‍ട്ടം  റിപ്പോർട്ട്. കരളും വൃക്കയും അടക്കമുള്ള ആന്തരിക അവയവങ്ങൾ പ്രവർത്തന രഹിതമായിരുന്നുവെന്നുവെന്നും ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

പുതിയ പോലീസ് ഭാഷ്യമിറങ്ങി; ശ്രീജിത്തിനെ ചവിട്ടിക്കൊന്നത് മരിച്ച വാസുദേവന്‍

കൊച്ചി : ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച കേസിൽനിന്നു തലയൂരാൻ പൊലീസ് നടത്തുന്നതു മരിച്ചയാളെ പ്രതിയാക്കാനുള്ള നീക്കം. ദേവസ്വംപാടം കുളമ്പുകണ്ടം വാസുദേവന്റെ ചവിട്ടിലാണ് ശ്രീജിത്തിനു ക്ഷതമേറ്റതെന്നു വരുത്താനുള്ള ശ്രമമാണു ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

വരാപ്പുഴ എസ്.ഐക്ക് ഹാജരാകാന്‍ നിര്‍ദേശം, എസ്.പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കൊച്ചി: വരാപ്പുഴയിൽ നടന്ന അക്രമത്തിൽ ഗൃഹനാഥൻ ജീവനൊടുക്കിയ സംഭവത്തിൽ കസ്​റ്റഡിയിലെടുത്ത പ്രതി മരിച്ച സംഭവത്തിൽ പൊലീസ് സൂപ്രണ്ടിൽ കുറയാത്ത ഉദ്യോഗസ്ഥൻ അന്വേഷിച്ച് റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

യുവാവിന്‍റെ കസ്റ്റഡി മരണം : വരാപ്പുഴയില്‍ ബിജെപി ഹര്‍ത്താല്‍

കൊച്ചി: പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വരാപ്പുഴയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍. കൊച്ചി വരാപ്പുഴയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കിയ കേസില്‍ പൊലീസ് അറസ്റ്റ് ...

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

വരാപ്പുഴയില്‍ കസ്റ്റഡി മരണം, യുവാവിനെ കൊണ്ടുപോയത് മഫ്തിവേഷത്തിലെത്തിയ പൊലീസ് സംഘം

പറവൂർ: വരാപ്പുഴയിൽ വീട് ആക്രമിച്ചതിനെത്തുടർന്ന് ഗൃഹനാഥൻ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് കസ്​റ്റഡിയിലെടുത്ത യുവാവ് ആശുപത്രിയിൽ മരിച്ചു. വരാപ്പുഴ ദേവസ്വംപാടം ഷേണായിപറമ്പ് രാമകൃഷ്ണ​​െൻറ മകൻ ശ്രീജിത്താണ് (26) മരിച്ചത്. ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.