വ്യക്തികള്‍ തമ്മിലുള്ള വാട്സ് ആപ്പ് സന്ദേശത്തില്‍ മൂന്നാമനും നുഴഞ്ഞു കയറാം:ഗവേഷണ കേന്ദ്രം
ഇസ്രായേല്‍: വാട്സ് ആപ്പില്‍ രണ്ട് വ്യക്തികള്‍ തമ്മില്‍ അയക്കുന്ന സന്ദേശങ്ങള്‍ മൂന്നാമതൊരാള്‍ക്ക് നുഴഞ്ഞു കയറി തിരുത്താമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേലിലെ സൈബര്‍ സുരക്ഷാ ഗവേഷണ കേന്ദ്രം. എന്നാല്‍ അങ്ങനെ ...