യെമനെയും വീഴ്ത്തി ; അണ്ടര്‍ 16 ഫുട്ബോളില്‍ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം
അമ്മാൻ: വാഫ് (WAFF) അണ്ടര്‍ 16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ശക്തരായ ഇറാക്കിനു പിന്നാലെ യെമനെയും ഇന്ത്യൻ ചുണക്കുട്ടികൾ പരാജയപ്പെടുത്തി.എതിരില്ലാത്ത മൂന്നു ഗോളിനാണ് യെമനെ ...