പതിനാല് ജില്ലകളിലും വികാസ് പര്യടനം നടത്തും കുമ്മനം
തിരുവനന്തപുരം: ജനരക്ഷായാത്രയ്ക്കു ശേഷം ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് സംസ്ഥാനത്തെ ജില്ലകളിലും വികാസ് യാത്ര നടത്തും. ജനുവരി പതിനാറിനു ആരംഭിക്കുന്ന പര്യടനം മാര്‍ച്ച് പതിനഞ്ചിന് അവസാനിക്കും. സംസ്ഥാന ...