9 °c
San Francisco

Tag: വിദേശ മണ്ണില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം

പിങ്ക് കുപ്പായത്തില്‍ അജയ്യരായി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 5 വിക്കറ്റ് തോല്‍വി

പിങ്ക് കുപ്പായത്തില്‍ അജയ്യരായി ദക്ഷിണാഫ്രിക്ക, ഇന്ത്യക്ക് 5 വിക്കറ്റ് തോല്‍വി

ജോഹന്നസ്ബര്‍ഗ്  : പിങ്ക് ജഴ്സി അണിഞ്ഞ മത്സരങ്ങളിലെ തോല്‍വിയറിയാത്ത   റെക്കോഡ് ദക്ഷിണാഫ്രിക്ക നിലനിര്‍ത്തി...നൂറാം ഏകദിനത്തില്‍ ശതകവുമായി ശിഖര്‍ ധവാന്‍ തിളങ്ങിയിട്ടും ഇന്ത്യ തോറ്റു...വാന്‍ഡറെഴ്സില്‍ ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ...

അയ്യര്‍ ടീമില്‍, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യും

അയ്യര്‍ ടീമില്‍, ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റുചെയ്യും

ജൊഹാനസ്ബര്‍ഗ് : ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ ഏകദിന പരമ്പര വിജയത്തിനായി തയ്യാറെടുക്കുന്ന ഇന്ത്യ  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞടുത്തു. പരിക്കേറ്റ കേദാര്‍ ജാദവിന് ...

ബുംറയ്ക്ക്‌ മുന്നില്‍ ദക്ഷിണാഫ്രിക്ക വീണു, ഒരിഞ്ചു മുന്നില്‍ ഇന്ത്യ

ബുംറയ്ക്ക്‌ മുന്നില്‍ ദക്ഷിണാഫ്രിക്ക വീണു, ഒരിഞ്ചു മുന്നില്‍ ഇന്ത്യ

ജൊ​ഹാ​ന​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നിം​ഗ്സി​ൽ ഇ​ന്ത്യ​ക്കു ലീ​ഡ്. ആ​ദ്യ ഇ​ന്നിം​ഗ്സി​ൽ ഏ​ഴു റ​ണ്‍​സി​ന്‍റെ ലീ​ഡ് വ​ഴ​ങ്ങി​യ ഇ​ന്ത്യ ര​ണ്ടാം ദി​നം 49/1 എ​ന്ന നി​ല​യി​ൽ ...

ദക്ഷിണാഫ്രിക്കയും വീണുതുടങ്ങി, ആദ്യ പ്രഹരം ഭുവിയുടേത്

ദക്ഷിണാഫ്രിക്കയും വീണുതുടങ്ങി, ആദ്യ പ്രഹരം ഭുവിയുടേത്

ജൊഹനസ്ബർഗ്:  വാണ്ടറേഴ്​സിലെ  വേഗമേറിയ പിച്ചിൽ ആദ്യ ഇന്നിങ്​സിൽ 183ന്​ പുറത്തായ ഇന്ത്യ ദക്ഷിണാഫ്രിക്കക്കെതിരെ തിരിച്ചടിച്ചു തുടങ്ങി. രണ്ട്​ റൺസെടുത്ത ഒാപ്പണർ ഐഡൻ മർക്രാമിനെ പുറത്താക്കി ഭുവനേശ്വർ കുമാറാണ്​ ...

ആധിപൂണ്ട മനസ്സുമായി ഇന്ത്യ ഇന്ന് ന്യൂ വാണ്ടറേഴ്സില്‍

ആധിപൂണ്ട മനസ്സുമായി ഇന്ത്യ ഇന്ന് ന്യൂ വാണ്ടറേഴ്സില്‍

ജോഹന്നാസ്ബര്‍ഗ് : ബൗൺസും വേഗവും നിറച്ച് ന്യൂ വാണ്ടറേഴ്സ് പിച്ച് കാത്തിരിക്കുന്നു. പേസ് ബൗളിങ്ങിന്റെ പറുദീസയാകുമെന്ന് കരുതപ്പെടുന്ന ന്യൂ വാണ്ടറേഴ്സിൽ ഇന്ത്യക്ക് ഇന്ന് മൂന്നാം പരീക്ഷണം. ആദ്യ ...

ഡീന്‍ എല്‍ഗറിനും അര്‍ധ സെഞ്ച്വറി; ദക്ഷിണാഫ്രിക്കന്‍ ലീഡ് 200 കടന്നു

ഡീന്‍ എല്‍ഗറിനും അര്‍ധ സെഞ്ച്വറി; ദക്ഷിണാഫ്രിക്കന്‍ ലീഡ് 200 കടന്നു

സെഞ്ചൂറിയന്‍: എ.ബി  ഡിവില്ലേഴ്‌സിെന്റയും (80) ഡീന്‍ എല്‍ഗറിെന്റയും (61) അര്‍ധ സെഞ്ച്വറികളുടെ മികവില്‍ ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ലീഡ് 200 കടന്നു. നിലയുറപ്പിച്ച് സ്‌കോര്‍ ...

പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്നു,കേപ്ടൗണിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

പേസര്‍മാര്‍ക്ക് മുന്നില്‍ മുട്ടിടിക്കുന്നു,കേപ്ടൗണിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച

കേപ്ടൗൺ : ദക്ഷിണാഫ്രിക്കന്‍ പേസര്‍മാര്‍ക്ക് മുന്നില്‍ 81 റൺസ് എടുക്കുന്നതിനിടെ ഏഴു വിക്കറ്റ് തുലച്ച  ഇന്ത്യ  ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ വൻ തകർച്ചയിൽ. രോഹിത് ശർമ, ചേതേശ്വർ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.