വിദ്യാര്‍ഥിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
ന്യൂഡല്‍ഹി: വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് വീഡിയോ പ്രചരിപ്പിച്ച അധ്യാപകന് അറസ്റ്റില്‍. ഉത്തര ഡല്‍ഹിയിലെ ബുറാഡിയിലെ സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനാണ് അറസ്റ്റിലായത്. പതിനഞ്ചുകാരിയായ വിദ്യാര്‍ഥിനിയെയാണ് അന്പത്തിരണ്ടുകാരന് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം ...