കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് സമരം ഒഴിവാക്കുന്നുവെന്ന് എയര്‍ ഇന്ത്യ പൈലറ്റുമാര്‍.
കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കാമെന്നും മുമ്പു പ്രഖ്യാപിച്ച സമരം ഉടൻ തുടങ്ങുന്നില്ലെന്നും വ്യക്തമാക്കി ഇന്ത്യന്‍ കൊമേഴ്സ്യല്‍ പൈലറ്റ്സ് അസോസിയേഷന് (ഐ സി പി എ) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ...