വിരാട് കോഹ്ലി ഐ.സി.സി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റൻ, ബുമ്രക്ക് രണ്ടു ടീമിലും ഇടം
ദുബൈ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിൻെറ ഈ വർഷത്തെ ടെസ്റ്റ്, ഏകദിന ടീമുകളെ പ്രഖ്യാപിച്ചു. അപാര ഫോമിലുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ ഐ.സി.സി ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റനായി ...