11 °c
San Francisco

Tag: വി മുരളീധരന്‍

ലക്ഷ്യം മുസ്ലിം -ക്രിസ്ത്യന്‍ പ്രവാസികള്‍, മുരളീധരന്‍റെ വിദേശകാര്യ സഹമന്ത്രി സ്ഥാനം പ്രയോജനപ്പെടുത്തി പ്രവാസികളില്‍ വേരൂന്നാന്‍ ബിജെപി

ലക്ഷ്യം മുസ്ലിം -ക്രിസ്ത്യന്‍ പ്രവാസികള്‍, മുരളീധരന്‍റെ വിദേശകാര്യ സഹമന്ത്രി സ്ഥാനം പ്രയോജനപ്പെടുത്തി പ്രവാസികളില്‍ വേരൂന്നാന്‍ ബിജെപി

തിരുവനന്തപുരം: വി മുരളീധരന്‍റെ  വിദേശകാര്യ സഹമന്ത്രി സ്ഥാനം പ്രയോജനപ്പെടുത്തി പ്രവാസികളില്‍ വേരൂന്നാന്‍ ബിജെപി ശ്രമം. മുസ്‌ലിം, ക്രിസ്ത്യൻ മതവിഭാഗങ്ങളിലെ പ്രവാസികളെ പാർട്ടി അംഗങ്ങളോ അനുഭാവികളോ ആക്കാനാണ് നിര്‍ദേശം. ...

കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അമിത്ഷാ, നേതൃമാറ്റമില്ലാതെ കേരളത്തില്‍ നേട്ടമുണ്ടാകില്ലെന്ന് മുരളീധരപക്ഷം

കേരളം പിടിക്കാതെ തൃപ്തനാകില്ലെന്ന് അമിത്ഷാ, നേതൃമാറ്റമില്ലാതെ കേരളത്തില്‍ നേട്ടമുണ്ടാകില്ലെന്ന് മുരളീധരപക്ഷം

ന്യൂഡൽഹി:  കേരളം പിടിക്കാതെ തൃപ്തനാകില്ലെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ മുന്നേറ്റമുണ്ടാക്കാതെ തൃപ്തിയുണ്ടാകില്ല. 2019 ലെ തിരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് ഇനിയും മുന്നോട്ട് ...

കണ്ണൂരില്‍ അക്രമം തുടരുന്നു, വി.മുരളീധരന്‍ എംപിയുടെ തറവാടിന് നേരെ ബോംബേറ്

കണ്ണൂരില്‍ അക്രമം തുടരുന്നു, വി.മുരളീധരന്‍ എംപിയുടെ തറവാടിന് നേരെ ബോംബേറ്

കണ്ണൂർ:   ശബരിമല യുവതീപ്രവേശത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ കണ്ണൂരിൽ രാഷ്ട്രീയ സംഘർഷത്തിലേക്കു വളർന്നു. സിപിഎം നേതാക്കളായ എ.എൻ.ഷംസീറിന്റെയും പി.ശശിയുടെയും വീടുകളിലേക്കു ബോംബേറുണ്ടായതിനു പിന്നാലെ ബിജെപി എംപി വി.മുരളീധരന്റെ വീടും ...

തെലുങ്കുദേശത്തിന്‍റെ തണലില്ലാതെ ആന്ധ്രാ ബിജെപിയെ നയിക്കാന്‍ മുരളീധരന്‍, മറികടക്കേണ്ടത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളെ

തെലുങ്കുദേശത്തിന്‍റെ തണലില്ലാതെ ആന്ധ്രാ ബിജെപിയെ നയിക്കാന്‍ മുരളീധരന്‍, മറികടക്കേണ്ടത് ഉമ്മന്‍ചാണ്ടിയുടെ തന്ത്രങ്ങളെ

ന്യൂഡല്‍ഹി : ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും  ആന്ധ്രയിലെ കോണ്‍ഗ്രസ്-ബിജെപി പോരാട്ടം ഇനി രണ്ടു മലയാളി നേതാക്കള്‍ നിയന്ത്രിക്കും. ആന്ധ്രയുടെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍സെക്രട്ടറിയായി നേരത്തെ തന്നെ  ...

ബിജെപി കോര്‍കമ്മറ്റിയോഗത്തില്‍ പോസ്റ്റര്‍ വിവാദം, സുരേന്ദ്രന്‍റെ അറസ്റ്റില്‍ പ്രതിഷേധിക്കുന്ന പോസ്റ്റര്‍ സംസ്ഥാന നേതൃത്വം മുക്കിയെന്ന് മുരളീധരപക്ഷം

ബിജെപി കോര്‍കമ്മറ്റിയോഗത്തില്‍ പോസ്റ്റര്‍ വിവാദം, സുരേന്ദ്രന്‍റെ അറസ്റ്റില്‍ പ്രതിഷേധിക്കുന്ന പോസ്റ്റര്‍ സംസ്ഥാന നേതൃത്വം മുക്കിയെന്ന് മുരളീധരപക്ഷം

കൊച്ചി : ശബരിമല സമരത്തിലൂടെ തീവ്രഗതിയില്‍ ആയ ബിജെപിയിലെ ഗ്രൂപ്പ് പോരിന് ശമനമുണ്ടാക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മറ്റി യോഗത്തില്‍ പോസ്റ്റര്‍ വിവാദം കത്തുന്നു. കെ സുരേന്ദ്രനെ ...

ശബരിമല വിഷയത്തില്‍ ബിജെപി പരസ്യ പോരിലേക്ക്, സംസ്ഥാന നേതൃത്വത്തിനെതിരെ വി മുരളീധരന്‍ ഡല്‍ഹിക്ക്

ശബരിമല വിഷയത്തില്‍ ബിജെപി പരസ്യ പോരിലേക്ക്, സംസ്ഥാന നേതൃത്വത്തിനെതിരെ വി മുരളീധരന്‍ ഡല്‍ഹിക്ക്

തിരുവനന്തപുരം:  മെഡിക്കല്‍ കോഴയാരോപണത്തിനുശേഷം രഹസ്യമായി മാത്രം അരങ്ങേറിയ ബിജെപിയിലെ ഗ്രൂപ് പോര് ശബരിമല വിഷയത്തില്‍ വീണ്ടും സജീവമാകുന്നു. കോഴ ആരോപണ വിഷയത്തില്‍ പരകോടിയിലെത്തിയ ഗ്രൂപ് പോര് ശമിപ്പിക്കാനാണു ...

സുരേന്ദ്രനെ ജയിലില്‍ പോയി കണ്ടത് മുരളീധരന്‍ മാത്രം, അനുകൂല സാഹചര്യത്തില്‍ ഗ്രൂപ്പ് കളിച്ച ശ്രീധരന്‍പിള്ളക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ നീക്കം

സുരേന്ദ്രനെ ജയിലില്‍ പോയി കണ്ടത് മുരളീധരന്‍ മാത്രം, അനുകൂല സാഹചര്യത്തില്‍ ഗ്രൂപ്പ് കളിച്ച ശ്രീധരന്‍പിള്ളക്കെതിരെ ദേശീയ നേതൃത്വത്തിന് പരാതി നല്‍കാന്‍ നീക്കം

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ​കൊട്ടാരക്കര ജയിലിലായ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​സു​രേന്ദ്രനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ എത്തിയത് വി.മുരളീധരന്‍ മാത്രം.  നി​രോ​ധാ​ജ്​​ഞ ലം​ഘി​ച്ച്​ ദ​ർ​ശ​ന​ത്തി​നെ​ത്ത​വേ അ​റ​സ്​​റ്റി​ലാ​യ ...

പോലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കാനായി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നാളെ ശബരിമലയില്‍, ബിജെപി എംപിമാരും എത്തും

പോലീസ് നിയന്ത്രണങ്ങള്‍ ലംഘിക്കാനായി ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും നാളെ ശബരിമലയില്‍, ബിജെപി എംപിമാരും എത്തും

കൊച്ചി :  ശബരിമലയില്‍ പോലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിക്കാന്‍   യുഡിഎഫ് ഏകോപന സമിതി തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, ...

അമിത്ഷായുടെ പ്രസംഗപരിഭാഷയില്‍ പിഴവുണ്ടായി, വി.മുരളീധരനെതിരെ കണ്ണന്താനം

അമിത്ഷായുടെ പ്രസംഗപരിഭാഷയില്‍ പിഴവുണ്ടായി, വി.മുരളീധരനെതിരെ കണ്ണന്താനം

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത്​ ഷാ​യു​ടെ ക​ണ്ണൂ​ർ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​തി​ൽ പി​ശ​ക്​ വ​ന്നി​ട്ടു​ണ്ടെ​ന്ന്​ കേ​ന്ദ്ര വി​നോ​ദ സ​ഞ്ചാ​ര സ​ഹ​മ​ന്ത്രി അ​ൽ​ഫോ​ൻ​സ്​ ക​ണ്ണ​ന്താ​നം. പ്രസംഗം പരിഭാഷപ്പെടുത്തിയ മുന്‍ ...

മുരളീധരനെ നാടുകടത്തിയത് വിഭാഗീയത കുറയ്ക്കാന്‍, ശ്രീധരന്‍പിള്ളയെ കാത്തിരിക്കുന്നത് ഗ്രൂപ്പ് പോരില്‍ പിളര്‍ന്ന പാര്‍ട്ടി

മുരളീധരനെ നാടുകടത്തിയത് വിഭാഗീയത കുറയ്ക്കാന്‍, ശ്രീധരന്‍പിള്ളയെ കാത്തിരിക്കുന്നത് ഗ്രൂപ്പ് പോരില്‍ പിളര്‍ന്ന പാര്‍ട്ടി

തിരുവനന്തപുരം : കേരള ബിജെപി ഘടകത്തിലെ (bjp kerala)  ഗ്രൂപ്പ് പോരിന്‍റെ ഉറവിടം എന്ന കണ്ടെത്തലോടെ വി.മുരളീധരന്‍ എം.പിയെ കേന്ദ്ര നേതൃത്വം ആന്ധ്രയിലേക്ക് നാട് കടത്തിയത് സംസ്ഥാനത്തെ ...

ബി.​ഡി.​ജെ.​എസിന് ​  സ്പൈസസ് ബോര്‍ഡ്‌ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് കൃഷ്ണദാസ്-കുമ്മനം പക്ഷം അറിയാതെ, കരുക്കള്‍ നീക്കിയത് മുരളീധരന്‍

ബി.​ഡി.​ജെ.​എസിന് ​ സ്പൈസസ് ബോര്‍ഡ്‌ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് കൃഷ്ണദാസ്-കുമ്മനം പക്ഷം അറിയാതെ, കരുക്കള്‍ നീക്കിയത് മുരളീധരന്‍

കൊച്ചി : സംസ്ഥാന പ്രസിഡണ്ട്‌ സ്ഥാനത്തിനായി ബിജെപിയില്‍ കലഹം മൂക്കവേ ബി.​ഡി.​ജെ.​എസിന് ​  സ്പൈസസ് ബോര്‍ഡ്‌ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് സംസ്ഥാന നേതൃത്വം അറിയാതെ . ബിഡിജെഎസ് ...

സുരേന്ദ്രനായി മുരളീധരന്‍, ഗതികെട്ടപ്പോള്‍ സ്വയം ഉയര്‍ത്തിക്കാട്ടി കൃഷ്ണദാസ് , ബിജെപിയില്‍ സമവായമായില്ല

സുരേന്ദ്രനായി മുരളീധരന്‍, ഗതികെട്ടപ്പോള്‍ സ്വയം ഉയര്‍ത്തിക്കാട്ടി കൃഷ്ണദാസ് , ബിജെപിയില്‍ സമവായമായില്ല

കൊ​ച്ചി: കേന്ദ്രനേതാക്കളുടെ മുന്നില്‍ വി മുരളീധര-കൃഷ്ണദാസ്  പക്ഷങ്ങള്‍ പരസ്പരം ഏറ്റുമുട്ടല്‍ തുടര്‍ന്നപ്പോള്‍ സംസ്ഥാന പ്രസിഡണ്ട്‌ തിരഞ്ഞെടുപ്പിലെ സമവായത്തിനായി ബി.​ബിജെപി നടത്തിയ ശ്രമം കലങ്ങി.  പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ട ...

ബിജെപി സംസ്ഥാന അധ്യക്ഷനെ നിര്‍ണയിക്കാന്‍ രാം മാധവ് കേരളത്തിലേക്ക്, സുരേന്ദ്രനെ പരിഗണിച്ചാല്‍ രാഷ്ട്രീയം മതിയാക്കുമെന്ന് രമേശ്‌

ബിജെപി സംസ്ഥാന അധ്യക്ഷനെ നിര്‍ണയിക്കാന്‍ രാം മാധവ് കേരളത്തിലേക്ക്, സുരേന്ദ്രനെ പരിഗണിച്ചാല്‍ രാഷ്ട്രീയം മതിയാക്കുമെന്ന് രമേശ്‌

തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് മുരളീധര-കൃഷ്ണദാസ് പക്ഷങ്ങള്‍ വടംവലി നടത്തവേകൂടിയാലോചനയ്ക്കായി ബിജെപി ദേശീയ സംഘടനാ സെക്രട്ടറി രാം മാധവ് കേരളത്തിലേക്ക്. ജൂണില്‍ നടക്കുന്ന അമിത് ഷായുടെ കേരളാ ...

ബിജെപിക്ക് എന്തിനിങ്ങനെ ഒരു എം.എല്‍.എ ?

ബിജെപിക്ക് എന്തിനിങ്ങനെ ഒരു എം.എല്‍.എ ?

by രാഷ്ട്രീയകാര്യ ലേഖകന്‍ കേരള നിയമസഭയിലെ ആദ്യ ബിജെപി പ്രതിനിധിയായി  ഒ.രാജഗോപാല്‍ ചുവടു വെച്ച് കയറിയപ്പോള്‍ ബിജെപി അണികളില്‍ ഉണ്ടായ ആവേശം ആശയക്കുഴപ്പത്തിലേക്ക്‌ മാറുകയാണ്. പാര്‍ട്ടി നിലപാടുകള്‍ ...

സര്‍ക്കാറിന് കത്തെഴുതുമ്പോള്‍ അറിഞ്ഞില്ലേ ആ അധികാര ദുര്‍വിനിയോഗം ? മുരളീധരന്‍ പക്ഷത്തിന്‍റെ കണ്ണുരുട്ടലില്‍ വിദ്യാര്‍ഥിസ്നേഹം വറ്റി കുമ്മനം

സര്‍ക്കാറിന് കത്തെഴുതുമ്പോള്‍ അറിഞ്ഞില്ലേ ആ അധികാര ദുര്‍വിനിയോഗം ? മുരളീധരന്‍ പക്ഷത്തിന്‍റെ കണ്ണുരുട്ടലില്‍ വിദ്യാര്‍ഥിസ്നേഹം വറ്റി കുമ്മനം

തിരുവനന്തപുരം: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളുടെ ഭാവി സംരക്ഷിക്കണം എന്നാവശ്യപെട്ട് സംസ്ഥാന സര്‍ക്കാറിന് കത്തയച്ച ശേഷം അധികാര ദുര്‍വിനിയോഗം ആരോപിക്കുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കുമ്മനം ...

മെഡിക്കല്‍ ബില്‍ : ഒ.രാജഗോപാലിനും കുമ്മനത്തിനുമെതിരെ മുരളീധരന്‍, ബിജെപിയില്‍ ഭിന്നത

മെഡിക്കല്‍ ബില്‍ : ഒ.രാജഗോപാലിനും കുമ്മനത്തിനുമെതിരെ മുരളീധരന്‍, ബിജെപിയില്‍ ഭിന്നത

ന്യൂഡല്‍ഹി : കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് ബിജെപിയില്‍ ഭിന്നത.നേട്ടമുണ്ടാക്കാമായിരുന്ന അവസരം കളഞ്ഞുകുളിച്ചതിന്റെ പ്രയാസത്തിലാണ് ബിജെപി. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ പാര്‍ട്ടിക്ക് ഫലപ്രദമായി ...

ചെങ്ങന്നൂരില്‍ എല്ലാവരുടെയും വോട്ട് വാങ്ങും, നിലപാട് തിരുത്തി വി.മുരളീധരൻ

ചെങ്ങന്നൂരില്‍ എല്ലാവരുടെയും വോട്ട് വാങ്ങും, നിലപാട് തിരുത്തി വി.മുരളീധരൻ

തിരുവനന്തപുരം : ബിജെപി കോര്‍ കമ്മറ്റി യോഗത്തില്‍ ഉയര്‍ന്ന രൂക്ഷ വിമര്‍ശനത്തിനുപിന്നാലെ കെ.എം.മാണിക്ക് എതിരായ നിലപാടു തിരുത്തി ബി.ജെ.പി നേതാവ് വി.മുരളീധരന്‍. ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ എല്ലാവരുടെയും വോട്ട് ...

ഗുജറാത്തിലും ഹിമാചലിലും ബിജെപി ഭരണത്തിലേക്ക്

മാണിയെ ചൊല്ലി ബിജെപിയില്‍ പൊട്ടിത്തെറി , മുരളീധരനെതിരെ ശ്രീധരപിള്ളയുടെ കത്ത്

തി​രു​വ​ന​ന്ത​പു​രം: കെ.​എം.​മാ​ണി​യെ ചൊ​ല്ലി ബി​ജെ​പി കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പൊ​ട്ടി​ത്തെ​റി. വി.​മു​ര​ളീ​ധ​ര​നെ​തി​രേ ചെ​ങ്ങ​ന്നൂ​രി​ലെ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി പി.​എ​സ്. ശ്രീ​ധ​ര​ൻപി​ള്ള പാ​ർ​ട്ടി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന് പ​രാ​തി ...

വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് പ​ത്രി​ക സ​മ​ർ​പ്പി​ച്ചു

മും​ബൈ: ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം വി. ​മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്ക് നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ​നി​ന്നാ​ണ് മു​ര​ളീ​ധ​ര​ൻ രാ​ജ്യ​സ​ഭ​യി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ന്ന് മും​ബൈ​യി​ലെ​ത്തി​യാ​ണ് മു​ര​ളീ​ധ​ര​ൻ പ​ത്രി​ക സ​മ​ർ​പ്പി​ച്ച​ത്. ബി​ജെ​പി ...

കോടിയേരിയെ മൂലധനമാക്കി മക്കള്‍ വിദേശത്ത് കച്ചവടം നടത്തുന്നു: വി. മുരളീധരന്‍

മുരളീധരന്‍ രാജ്യസഭയിലേക്ക്; തുഷാറിനെ ബിജെപി കൈവിട്ടു

 ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് മോഹിച്ചിരുന്ന ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക് ഇശ്ചാഭംഗം നല്‍കിക്കൊണ്ട്   ദേശീയ നിർവാഹക സമിതിയംഗം വി. മുരളീധരനു രാജ്യസഭാ സീറ്റ് ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.