വീണ്ടും 1.3 ലക്ഷം ആളുകളുടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു
ഹൈദരാബാദ്: ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്പോഴും വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വെബ്സൈറ്റില്‍ നിന്ന് രാജ്യത്തെ 1.3 ലക്ഷം പൗരന്മാരുടെ ആധാര്‍ വിവരങ്ങളാണ് വീണ്ടും ചോര്‍ന്നത്. ...