15 °c
San Francisco

Tag: വെള്ളാപ്പള്ളി നടേശന്‍

ബിജെപിയോടൊപ്പം സമരത്തിനില്ല ,അമിത് ഷായെ തള്ളി വെള്ളാപ്പള്ളി

ബിജെപിയോടൊപ്പം സമരത്തിനില്ല ,അമിത് ഷായെ തള്ളി വെള്ളാപ്പള്ളി

ആലപ്പുഴ: ശബരിമല വിഷയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായെ തള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല സമരത്തിൽ ബിജെപിക്കൊപ്പം എസ്എൻഡിപി പങ്കെടുക്കില്ലെന്ന് വെള്ളാപ്പള്ളി ...

ശബരിമല വിധി മറികടക്കാന്‍ കഴിയുക പാര്‍ലമെന്റിന്, നിയമം പാസാക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍; ബിജെപിയെ പ്രതിരോധത്തിലാക്കി വെള്ളാപ്പള്ളി

ശബരിമല വിധി മറികടക്കാന്‍ കഴിയുക പാര്‍ലമെന്റിന്, നിയമം പാസാക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍; ബിജെപിയെ പ്രതിരോധത്തിലാക്കി വെള്ളാപ്പള്ളി

കൊച്ചി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലുൾപ്പെടെ ബിജെപിയെ പ്രതിരോധത്തിലാക്കി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയനേക്കാൾ ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്ന് അദ്ദേഹം ...

കേന്ദ്രസുരക്ഷയും  കേരളാപോലീസും ഒരുമിച്ചുവേണ്ട, വെള്ളാപ്പള്ളിയുടെ പോലീസ് അകമ്പടി ആഭ്യന്തര വകുപ്പ് പിന്‍വലിച്ചു

കേന്ദ്രസുരക്ഷയും കേരളാപോലീസും ഒരുമിച്ചുവേണ്ട, വെള്ളാപ്പള്ളിയുടെ പോലീസ് അകമ്പടി ആഭ്യന്തര വകുപ്പ് പിന്‍വലിച്ചു

കൊച്ചി : കേന്ദ്രം അനുവദിച്ച വൈ കാറ്റഗറി സുരക്ഷയും കേരളാ പോലീസിന്‍റെ അകമ്പടിയും ഒരുമിച്ച് വേണ്ടതില്ല എന്ന വിലയിരുത്തലില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുള്ള ...

‘എരണ്ട എത്ര പറന്നാലും വെള്ളത്തില്‍ ചെന്നു വീഴും, അതു പോലെയാണ് മാണി’; വെള്ളാപ്പള്ളി

‘എരണ്ട എത്ര പറന്നാലും വെള്ളത്തില്‍ ചെന്നു വീഴും, അതു പോലെയാണ് മാണി’; വെള്ളാപ്പള്ളി

കൊല്ലം: കേരളത്തിലെ യു.ഡി.എഫിന് നാഥനില്ലാത്ത അവസ്ഥയാണെന്നും, കോണ്‍ഗ്രസ് തമ്മിലടിച്ച് തീരുമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മാണി ചേരേണ്ടിടത്തു തന്നെ ചേര്‍ന്നു. എരണ്ട എത്ര ...

ചെങ്ങന്നൂരില്‍ എസ്.എന്‍.ഡി.പി വോട്ടുകള്‍ പോയത് സജിചെറിയാന് , യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കണ്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ എസ്.എന്‍.ഡി.പി വോട്ടുകള്‍ പോയത് സജിചെറിയാന് , യു.ഡി.എഫ് സ്ഥാനാര്‍ഥിയെ കണ്ടിട്ടില്ലെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ : ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗത്തിന്‍റെ വോട്ടുകള്‍ പോയത് ഇടതുമുന്നണിക്ക് എന്ന് വ്യക്തമായ സൂചനയുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യു.ഡി.എഫ് സ്ഥാനാർത്ഥിയായ ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

ചെങ്ങന്നൂരില്‍ എസ്​.എൻ.ഡി.പിക്ക് സമദൂരം

ആലപ്പുഴ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ എസ്​.എൻ.ഡി.പി സമദൂരം പാലിക്കുമെന്​ വെള്ളാപ്പള്ളി നടേശൻ. ഒരു കക്ഷിയിലും ചേരില്ല. കൂറുപുലർത്തുന്നവരെ സഹായിക്കും. തെരഞ്ഞെടുപ്പിൽ പ്രവർത്തകർ യുക്​തമായ തീരുമാനമെടുത്ത്​ വോട്ട്​ ചെയ്യണം. മനഃസാക്ഷി ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

എ​ൽ​ഡി​എ​ഫി​ന് സ​വ​ർ​ണ​രോ​ട് മാ​ത്രം ആ​ഭി​മുഖ്യം, മൈക്രോ ഫിനാന്‍സ് കേസോടെ സ്വരം മാറ്റി വെള്ളാപ്പള്ളി

ആ​ല​പ്പു​ഴ: മൈക്രോ ഫിനാന്‍സ് കേസില്‍ ഒന്നാം പ്രതിയാക്കി ഇടതുസര്‍ക്കാര്‍ കേസെടുത്തതോടെ ഇടതുപക്ഷത്തെ വിമര്‍ശിച്ചു എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. എ​ൽ​ഡി​എ​ഫി​ന് സ​വ​ർ​ണ​രോ​ട് മാ​ത്രം ആ​ഭി​മു​ഖ്യ​മെ​ന്ന് ...

ചെങ്ങന്നൂരില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി​ഡി​ജെഎസിനോട് വെള്ളാപ്പള്ളി

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി കേസ്

ചെ​ങ്ങ​ന്നൂ​ർ:മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയാക്കി ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു. മൈ​ക്രോ​ഫി​നാ​ൻ​സ് ത​ട്ടി​പ്പ് കേ​സി​ൽ എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ, മകനും ...

ഘടകകക്ഷികള്‍ക്ക് ഒന്നും നല്‍കാതെ ബിജെപി 200 സ്ഥാനങ്ങള്‍ അടിച്ചു മാറ്റി : വെള്ളാപ്പള്ളി

ഘടകകക്ഷികള്‍ക്ക് ഒന്നും നല്‍കാതെ ബിജെപി 200 സ്ഥാനങ്ങള്‍ അടിച്ചു മാറ്റി : വെള്ളാപ്പള്ളി

ആലപ്പുഴ: ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍ഡിഎയില്‍ ബിഡിജെഎസിന് മതിയായ പരിഗണന ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞു. ഘടകക്ഷികള്‍ക്ക് ഒന്നും നല്‍കാതെ ...

ചെങ്ങന്നൂരെ മഞ്ഞുരുക്കാനായി ശ്രീധരപിള്ള -വെള്ളാപ്പള്ളി കൂടിക്കാഴ്ച

ചെങ്ങന്നൂരെ മഞ്ഞുരുക്കാനായി ശ്രീധരപിള്ള -വെള്ളാപ്പള്ളി കൂടിക്കാഴ്ച

ആലപ്പുഴ: എന്‍.ഡി.എ  മുന്നണിയിലെ  പൊട്ടിത്തെറി അവസാനിപ്പിക്കാൻ ചെങ്ങന്നൂരിലെ സ്ഥാനാർഥി തന്നെ നേരിട്ട് രംഗത്തിറങ്ങി. ഇടഞ്ഞു നിൽക്കുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാൻ എൻഡിഎ ...

ഒന്നും മോഹിച്ചല്ല പാര്‍ട്ടി ഉണ്ടാക്കിയത്, ഈഴവരെ ഒരു മുന്നണിയും സഹായിച്ചിട്ടില്ല : തുഷാര്‍

ബിജെപിക്ക് പിന്നോക്കാഭിമുഖ്യമില്ലെന്ന് വെള്ളാപ്പള്ളി,ചെങ്ങന്നൂരില്‍ എന്‍.ഡി.എയ്ക്ക് വോട്ടുകുറയും : തുഷാര്‍

ആലപ്പുഴ: ബിജെപി പിന്നോക്ക ആഭിമുഖ്യമുള്ള പാർട്ടിയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ആലപ്പുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യ്ക്കു വോ​ട്ടു കു​റ​യു​മെ​ന്ന് ...

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

വെള്ളാപ്പാള്ളിയും തള്ളി , തുഷാറിനേക്കാള്‍ യോഗ്യന്‍ മുരളീധരന്‍

ആലപ്പുഴ: ബിജെപിയ്ക്കും എന്‍ഡിഎയ്ക്കുമെതിരെയുള്ള അതൃപ്തി പരസ്യമാക്കി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ വെള്ളാപ്പള്ളിയോ ബിഡിജെഎസോ എംപി സ്ഥാനം ആവശ്യപ്പെട്ടിട്ടില്ല. കേരളത്തില്‍നിന്നും എംപിയായി ആദ്യം പരിഗണിക്കേണ്ടിയിരുന്നു ...

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

ലക്ഷ്യം ചെങ്ങന്നൂര്‍, തുഷാറിന് യു.പിയില്‍ നിന്നും രാജ്യസഭാ സീറ്റ്

ന്യൂ​ഡ​ൽ​ഹി: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുന്‍പായി  ഇടഞ്ഞു നില്‍ക്കുന്ന വെള്ളാപ്പള്ളി നടേശനെ പ്രീതിപ്പെടുത്താന്‍ ബി​ഡിജെഎസ് ചെ​യ​ർ​മാ​ൻ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി രാ​ജ്യ​സ​ഭ​യി​ലേ​ക്കു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​മെ​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഒ​ഴി​വു​വ​രു​ന്ന സീ​റ്റി​ൽ​നി​ന്ന് തു​ഷാ​റി​നെ ...

ബാര്‍ക്കോഴ; മാധ്യമ ചര്‍ച്ചകള്‍ക്ക് ഹൈക്കോടതി വിലക്ക്

മൈക്രോഫിനാന്‍സ് തട്ടിപ്പ്: ഒരു മാസത്തിനകം വി.എസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈകോടതി

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി. കേസിലെ പ്രതിയായ വെള്ളാപ്പള്ളി നടേശന്‍ വിജിലന്‍സ് അന്വേഷണത്തിന്റെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ...

ത്രിപുര വിജയം ബി.ജെ.പി കേരളത്തില്‍ ആവര്‍ത്തിക്കില്ല- വെള്ളാപ്പള്ളി

ത്രിപുര വിജയം ബി.ജെ.പി കേരളത്തില്‍ ആവര്‍ത്തിക്കില്ല- വെള്ളാപ്പള്ളി

തിരുവനന്തപുരം: ബിജെപി ത്രിപുരയില്‍ നേടിയ വിജയം കേരളത്തില്‍ ആവര്‍ത്തിക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഭരണം പിടിക്കാന്‍ കഴിവുള്ള സംസ്ഥാന നേതൃത്വം ഇപ്പോള്‍ ബിജെപിക്കില്ലെന്നും ...

ബി.ഡി.ജെ.എസിനോട് കേന്ദ്ര നേതൃത്വത്തിനു താല്‍പര്യം: വെള്ളാപ്പള്ളി

മൈക്രോ ഫിനാൻസ് തട്ടിപ്പ് : വെള്ളാപ്പള്ളിക്കെതിരെ ഹൈകോടതി , കേസ് റദ്ദാക്കരുതെന്ന്​ സര്‍ക്കാര്‍

കൊച്ചി: മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്​.എൻ.ഡി.പി യോഗം അധ്യക്ഷൻ വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ പരാമർശവുമായി ഹൈകോടതി. വെള്ളാപ്പള്ളിക്കെതിരായ അന്വേഷണത്തി​ന്റെ തുടക്കത്തിൽ തന്നെ കേസ് റദ്ദാക്കുന്നത് എങ്ങനെയെന്ന്​ ...

തുഷാറിനും മനംമാറ്റം, കേന്ദ്ര പദവികള്‍ വേണ്ട, മുന്നണി മാറ്റം അനിവാര്യം

തുഷാറിനും മനംമാറ്റം, കേന്ദ്ര പദവികള്‍ വേണ്ട, മുന്നണി മാറ്റം അനിവാര്യം

ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിക്കണം എന്ന എസ്.എന്‍.ഡി.പി നേതാവ് വെള്ളാപ്പള്ളി നടേശന്റെ നിലപാടിലേക്ക് ബി.ഡി.ജെ.എസും എത്തുന്നു. എന്‍.ഡി.എയില്‍ തുടരുമെന്നുള്ള മുന്നിസലപാടുകള്‍ തിരുത്തി ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.