സ്വപ്നങ്ങള്‍ നിലനിര്‍ത്തി ബ്ലാസ്റ്റേഴ്സ്, പോയിന്റ് നിലയില്‍ അഞ്ചാമത്
ഗുവാഹത്തി : എല്ലാം പ്രതീക്ഷിച്ചിരുന്നത് പോലെ സംഭവിച്ചു, ഗുവാഹത്തിയില്‍ നിന്നും മൂന്നു പോയിന്റുമായി ആരാധക സ്വപ്നങ്ങള്‍ ബ്ലാസ്റ്റേഴ്സ് കാത്തു.. പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ള നോര്‍ത്ത് ഈസ്റ്റ് ...