8 °c
San Francisco

Tag: വൈ.എസ്.ആര്‍ കോണ്‍ഗ്രസ്

ആംആദ്മി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, പി.ഡി.പി..ഉറപ്പിക്കാവുന്ന വോട്ടുകള്‍ പോലും പാഴാക്കി കോണ്‍ഗ്രസ് പരാജയപ്പെടുമ്പോള്‍

ആംആദ്മി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ്, പി.ഡി.പി..ഉറപ്പിക്കാവുന്ന വോട്ടുകള്‍ പോലും പാഴാക്കി കോണ്‍ഗ്രസ് പരാജയപ്പെടുമ്പോള്‍

by രാഷ്ട്രീയകാര്യ ലേഖകന്‍ ന്യൂ​ഡ​ൽ​ഹി : ചില സമയങ്ങളില്‍ വിജയിക്കും, ചിലപ്പോള്‍ പരാജയപ്പെടും...രാജ്യസഭാ ഉപാധ്യക്ഷ തിരഞ്ഞെടുപ്പിലെ തോല്‍വിയെക്കുറിച്ച് സോണിയാ ഗാന്ധി പ്രതികരിച്ചത് ഇങ്ങനെയാണ്..എന്നാല്‍ അത്രമാത്രം നിസാരവല്‍ക്കരിക്കാവുന്ന ഒരു ...

ആന്ധ്രയ്ക്ക് പ്രത്യേക പദവി: കേന്ദ്രമന്ത്രിമാര്‍ സ്ഥാനം ഒഴിയുന്നു, മുഴുവന്‍ എം.പിമാരുടെയും രാജിക്കായി സമ്മര്‍ദം

അവിശ്വാസം ഇന്നും ലോക്സഭയില്‍ , അട്ടിമറിക്കാനുള്ള നീക്കവുമായി ബിജെപി

ന്യൂഡൽഹി : ആന്ധ്രപ്രദേശിന് പ്രത്യേക പദവിയെന്ന ആവശ്യമുന്നയിച്ച് തെലുങ്കുദേശം പാർട്ടി(ടിഡിപി)യും വൈഎസ്ആർ കോൺഗ്രസും നൽകിയ അവിശ്വാസപ്രമേയ നോട്ടിസ് ഇന്നു വീണ്ടും ലോക്സഭയിൽ. വെള്ളിയാഴ്ച ഇരു പാർട്ടികളും നോട്ടിസ് ...

മോദി സര്‍ക്കാറിന് സമവായ സമയം നല്‍കി സ്പീക്കര്‍, ലോകസഭ പിരിഞ്ഞു

മോദി സര്‍ക്കാറിന് സമവായ സമയം നല്‍കി സ്പീക്കര്‍, ലോകസഭ പിരിഞ്ഞു

ന്യൂഡൽഹി: മോദി സർക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആർ കോൺഗ്രസും നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കാതെ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു . ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസ് ...

മോദി സര്‍ക്കാരിനെതിരെ അവിശ്വാസം ഉറപ്പായി, ആന്ധ്രാ കക്ഷികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും

മോദി സര്‍ക്കാരിനെതിരെ അവിശ്വാസം ഉറപ്പായി, ആന്ധ്രാ കക്ഷികള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസും സിപിഎമ്മും

ന്യൂ​ഡ​ൽ​ഹി: മോ​ദി സ​ർ​ക്കാ​രി​നെതിരായ അവിശ്വാസ പ്രമേയം സഭയില്‍ എത്തുമെന്നുറപ്പായി.  വൈ​എ​സ്ആ​ർ കോ​ണ്‍​ഗ്ര​സും ടി​ഡി​പി​യും കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ​തി​രേ അ​വി​ശ്വാ​സ പ്ര​മേ​യ നോ​ട്ടീ​സ് ന​ൽ​കി. നോ​ട്ടീ​സി​ന് അ​നു​മ​തി ല​ഭി​ക്ക​ണ​മെ​ങ്കി​ൽ 50 അം​ഗ​ങ്ങ​ളു​ടെ ...

മോദിക്കെതിരെ ആന്ധ്രാപാര്‍ട്ടികളുടെ അവിശ്വാസ പ്രമേയം, പ്രതിപക്ഷ ഐക്യത്തിനും ശ്രമം

മോദിക്കെതിരെ ആന്ധ്രാപാര്‍ട്ടികളുടെ അവിശ്വാസ പ്രമേയം, പ്രതിപക്ഷ ഐക്യത്തിനും ശ്രമം

ന്യൂ​ഡ​ൽ​ഹി: ബി.​ജെ.​പി​ക്കെ​തി​രാ​യ പ്രാ​ദേ​ശി​ക ക​ക്ഷി​ക​ളു​ടെ ഐക്യനീ​ക്കം ക​രു​ത്താ​ർ​ജി​ക്കു​ന്നു. ആ​ന്ധ്ര​പ്ര​ദേ​ശ്​ ഭ​ര​ണ​ക​ക്ഷി​യാ​യ തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി (ടി.​ഡി.​പി) ബി.​ജെ.​പി സ​ഖ്യ​ത്തി​ൽ നി​ന്ന്​ പു​റ​ത്തേ​ക്ക്. ജ​ഗ​ൻ​മോ​ഹ​ൻ റെ​ഡ്​​ഡി ന​യി​ക്കു​ന്ന വൈ.​എ​സ്.​ആ​ർ കോ​ൺ​ഗ്ര​സ്​ ...

ആന്ധ്രയ്ക്ക് പ്രത്യേക പദവി: കേന്ദ്രമന്ത്രിമാര്‍ സ്ഥാനം ഒഴിയുന്നു, മുഴുവന്‍ എം.പിമാരുടെയും രാജിക്കായി സമ്മര്‍ദം

ആന്ധ്രയ്ക്ക് പ്രത്യേക പദവി: കേന്ദ്രമന്ത്രിമാര്‍ സ്ഥാനം ഒഴിയുന്നു, മുഴുവന്‍ എം.പിമാരുടെയും രാജിക്കായി സമ്മര്‍ദം

ന്യൂഡൽഹി:  ആന്ധ്രാപ്രദേശ് വിഭജന കാലത്ത് പ്രഖ്യാപിച്ച പ്രത്യേക പദവിക്കായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ശക്തമാകുന്നു. തെലുഗുദേശം ദേശം പാര്‍ട്ടിയുടെ രണ്ടു കേന്ദ്ര മന്ത്രിമാരും അല്‍പ്പസമയത്തിനുള്ളില്‍ മന്ത്രി സ്ഥാനം ...

പ്രധാനമന്ത്രി കേരളത്തിലെ ദുരന്ത ബാധിത പ്രദേശങ്ങൾ സന്ദർശിക്കില്ല

ആന്ധ്രയെ അവഗണിച്ചു: മോദിക്കെതിരെ ആഞ്ഞടിച്ചു ആന്ധ്രാ എം.പിമാര്‍

ന്യൂഡല്‍ഹി: ബജറ്റില്‍ ആഡ്രയെ അവഗണിച്ചു സംസാരിച്ച കേന്ദ്ര സര്‍ക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എതിരെ ലോക്‌സസഭയില്‍ ബഹളം. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടികളുടെ എം.പിമാരാണ് ബഹളം വെച്ചത്. രാഷ്ട്രപതിയുടെ ...

Recommended

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.